Hindu Family

Hindu Family Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Hindu Family, Religious organisation, Thrissur.

11/09/2020

മനോഹരമായൊരു
ശ്രീകൃഷ്ണ ജയന്തി ആഘോഷം. കാണണം ഇഷ്ടപ്പെട്ടാല്‍ ഷെയര്‍ ചെയ്യൂ..

https://youtu.be/fKmnzBVs_Mc

ശബരിയെന്ന വനവാസിയായ അമ്മ പാതി കടിച്ച് മധുരമുള്ളതു നോക്കി കൊടുത്ത കാട്ടുപഴങ്ങള്‍ ആനന്ദത്തോടെ കഴിയ്ക്കുന്ന രാമദേവന്‍ വരേണ്...
05/08/2020

ശബരിയെന്ന വനവാസിയായ അമ്മ പാതി കടിച്ച് മധുരമുള്ളതു നോക്കി കൊടുത്ത കാട്ടുപഴങ്ങള്‍ ആനന്ദത്തോടെ കഴിയ്ക്കുന്ന രാമദേവന്‍ വരേണ്യ ഗര്‍വ്വുള്ള ആളായിരുന്നു പോലും. അതുപോലെ
രാമായണത്തില്‍ ഏതെങ്കിലും ആള്‍ക്ക് ജാതിയുള്ളതായി ഞാന്‍ കണ്ടിട്ടില്ല.
വസിഷ്ഠന്‍ നമ്പൂതിരിയെന്നോ,പുലയന്‍ ശംഭൂകനെന്നോ,സുഗ്രീവന്‍ മേനോനെന്നോ,ഹനുമാന്‍ പിള്ളയെന്നോ,ജാംബവാന്‍ കുറുപ്പെന്നോ ഇല്ല. പിന്നെ എവിടെയാണ് ജാതി തെളിഞ്ഞത്..? അത് ജാതി പറഞ്ഞ് ഭിന്നിപ്പിക്കുന്ന ബ്രിട്ടീഷുകാരന്റെയും,കമ്മ്യൂണിസ്റ്റുകളുടെയും കുബുദ്ധിയില്‍ പിറന്നതാണ്.
രാമായണത്തേക്കാള്‍ സുന്ദരമായൊരു കാവ്യം പിറന്നിട്ടില്ല.
✍️Durgga Dutt

ശ്രീരാമ പട്ടാഭിഷേകം ...
04/08/2020

ശ്രീരാമ പട്ടാഭിഷേകം ...

  സ്വാമി വിവേകാനന്ദ  #മഹാസമാധി ദിനം1863 ജനുവരി 12ന്, കൊല്‍ക്കത്തയിലെ ഒരു ബംഗാളി പ്രഭു കുടുംബത്തില്‍ ഹിന്ദു സന്യാസിയും തത...
04/07/2020

സ്വാമി വിവേകാനന്ദ #മഹാസമാധി ദിനം
1863 ജനുവരി 12ന്, കൊല്‍ക്കത്തയിലെ ഒരു ബംഗാളി പ്രഭു കുടുംബത്തില്‍ ഹിന്ദു സന്യാസിയും തത്വചിന്തകനുമായ സ്വാമി വിവേകാനന്ദന്‍ പിറന്നു. 19-ാം നൂറ്റാണ്ടിലെ ഇന്ത്യന്‍ യോഗി ശ്രീരാമകൃഷ്ണ പരമഹംസരുടെ പ്രധാന ശിഷ്യനായിരുന്ന സ്വാമി വിവേകാനന്ദന്റെ പ്രചോദനാത്മകമായ വ്യക്തിത്വത്തെ കുറിച്ചുള്ള ഖ്യാതി, 19-ാം നൂറ്റാണ്ടിന്റെ അവസാനവും ഇരുപതാം നൂറ്റാണ്ടിലും ഇന്ത്യയിലും അമേരിക്കയിലും വ്യാപിച്ചു. വേദാന്ത, യോഗ തുടങ്ങിയ ഇന്ത്യന്‍ തത്വശാസ്ത്രങ്ങള്‍ പാശ്ചാത്യ ലോകത്ത് പ്രചരിപ്പിക്കുകയും പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഹിന്ദു ധര്‍മ്മത്തെ ലോകത്തിലെ പ്രധാന മതങ്ങളില്‍ ഒന്നാക്കി മാറ്റുന്ന തരത്തില്‍ അന്തര്‍മത ബോധം സൃഷ്ടിക്കുകയും ചെയ്തതില്‍ പ്രധാനിയായിരുന്നു അദ്ദേഹം.
പൂര്‍വാശ്രമത്തില്‍ നരേന്ദ്രനാഥ ദത്ത് എന്നായിരുന്നു നാമം, 1893ല്‍ ചിക്കാഗോയില്‍ നടന്ന മത പാര്‍ലമെന്റില്‍ ഹിന്ദുമതത്തെ പ്രതിനിധീകരിച്ചത് വിവേകാനന്ദനായിരുന്നു. ലോകമൊട്ടുക്കുമുള്ള സംസ്‌കാരങ്ങളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ വിസ്തൃത ജ്ഞാനത്തോടൊപ്പം, ഉത്സാഹപൂര്‍ണമായ വാഗ്മിത്വവും ഉജ്ജ്വലമായ ഭാഷണചാതുരിയും വിശാലമായ മാനുഷിക മൂല്യങ്ങളും ഒത്തുചേര്‍ന്ന അദ്ദേഹത്തിന്റെ വ്യക്തിത്വം പാശ്ചാത്യര്‍ക്ക് തടുക്കാനാവാത്ത ആകര്‍ഷണീയതയായി മാറി.

ഇന്നലെ മുതൽ ഒരുപാട് SSLC ഫലം നമ്മൾ കണ്ടു .ഇതാ വേറിട്ട് നിൽക്കുന്ന ഒരു വിജയം 😘❣️ഇത് ശങ്കരനാരായണൻ .പാലക്കാട് പുതുശ്ശേരി സ്...
01/07/2020

ഇന്നലെ മുതൽ ഒരുപാട് SSLC ഫലം നമ്മൾ കണ്ടു .ഇതാ വേറിട്ട് നിൽക്കുന്ന ഒരു വിജയം 😘❣️

ഇത് ശങ്കരനാരായണൻ .പാലക്കാട് പുതുശ്ശേരി സ്വദേശി .അച്ഛൻ വർഷങ്ങൾക്ക് മുൻപേ മരിച്ചു.വീട്ടിൽ അമ്മ മാത്രമുള്ള ശങ്കരനാരായണൻ അങ്ങനെ ബാല്യത്തിൽ തന്നെ ഗൃഹനാഥനായി .ജന്മനാ സംസാരശേഷി കുറഞ്ഞ ശങ്കരൻ ലോട്ടറി വില്പന നടത്തിയാണ് കുടുംബം നോക്കിയത് .ടിക്കറ്റ് വില്പന കഴിഞ്ഞാൽ നേരെ സ്കൂളിൽ പോവും .ഇപ്പോൾ SSLC പരീക്ഷയിൽ ഉയർന്ന വിജയം നേടിയിരിക്കുന്നു.നാട്ടുകാർക്കെല്ലാം പ്രിയപ്പെട്ടവനാണ് ശങ്കരൻ ..പ്ലസ് 2 ന്‌ കമ്പ്യൂട്ടർ സയൻസ് എടുത്ത് തുടർന്ന് പഠിക്കാനാണ് ആഗ്രഹം .

ജീവിതത്തിൽ ഈ ഇനിയും ഒരുപാടു വിജയങ്ങൾ നേടട്ടെ .. ഭഗവാൻ അനുഗ്രഹിക്കും...❤️

അഭിനന്ദനങ്ങൾ മോനെ 👏😍
നീയാണ് ശരിക്കും താരം 🔥🔥🔥

ഹിന്ദു വിരുദ്ധതയും ദേശ വിരുദ്ധതയും പ്രചരിപ്പിക്കുന്നവര്‍ക്കുള്ള റാങ്കിംങ്. കാണുമ്പോള്‍ ഇത് ഓര്‍ക്കണം.
13/06/2020

ഹിന്ദു വിരുദ്ധതയും ദേശ വിരുദ്ധതയും പ്രചരിപ്പിക്കുന്നവര്‍ക്കുള്ള റാങ്കിംങ്. കാണുമ്പോള്‍ ഇത് ഓര്‍ക്കണം.

ചരിത്ര പ്രസിദ്ധമായ ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിൽ മണി കിണർ [ കുലീപിണി തീർത്ഥം) ശുചീകരണത്തിന്റെ ഭാഗമായി  കണ്ടെത്തിയ ശ്രീച...
08/06/2020

ചരിത്ര പ്രസിദ്ധമായ ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിൽ മണി കിണർ [ കുലീപിണി തീർത്ഥം) ശുചീകരണത്തിന്റെ ഭാഗമായി കണ്ടെത്തിയ ശ്രീചക്രം, വിഗ്രഹങ്ങൾ സാളഗ്രാമങ്ങൾ മുതലായവ...

ഹിന്ദു സഹോദരങ്ങളോട്.... Share ചെയ്യൂ
06/06/2020

ഹിന്ദു സഹോദരങ്ങളോട്.... Share ചെയ്യൂ




സത്യമല്ലേ..
06/06/2020

സത്യമല്ലേ..

हिन्दू साम्राज्य दिवस की हार्दिक हार्दिक शुभकामनाएं। 🚩
04/06/2020

हिन्दू साम्राज्य दिवस की हार्दिक हार्दिक शुभकामनाएं। 🚩

Hari Ohm...
03/06/2020

Hari Ohm...

Address

Thrissur

Website

Alerts

Be the first to know and let us send you an email when Hindu Family posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share