SMYM St.Mary's Church Santhinagar

SMYM St.Mary's Church Santhinagar Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SMYM St.Mary's Church Santhinagar, Religious organisation, St. mary's church Santhinagar kodaly, Thrissur.

നിറപുഞ്ചിരി ബാക്കിയാക്കി അവൾ യാത്രയായി😔...അതിഥി തൊഴിലാളിയെന്ന് പറഞ്ഞ് ആശ്വസീക്കാൻ കഴിയുമോ കേരളീയർക്ക്??.. അഞ്ചു വയസ്സുകാ...
29/07/2023

നിറപുഞ്ചിരി ബാക്കിയാക്കി അവൾ യാത്രയായി😔...

അതിഥി തൊഴിലാളിയെന്ന് പറഞ്ഞ് ആശ്വസീക്കാൻ കഴിയുമോ കേരളീയർക്ക്??..

അഞ്ചു വയസ്സുകാരി ക്രൂര പീഡനം നേരിട്ടത് ദൈവത്തിന്റെ സ്വന്തം നാട്ടിൽ 🤬..

കൊലപാതകശേഷം നഗരമധ്യത്തിലൂടെ കൊലയാളി കടന്നുപോയത് യാതൊരു വിധ സങ്കോചവുമില്ലാതെ...

കൊല്ലപ്പെട്ട അഞ്ചുവയസുകാരിക്ക് പോകേണ്ടിവന്ന ആ ചന്തയുടെ ഇരുണ്ട മൂലകളും നമ്മുടെ കേരളത്തിലേതാണ്😔...

ആളുകൾക്ക് പരസ്യമായി മദ്യപിക്കാവുന്ന ഇരുണ്ട പൊതുമൂലകൾ ധാരാളമുള്ള കേരളത്തിൽ ഇനിയും ദുരന്തങ്ങൾ തുടർക്കഥയാകുമോ😟???

മകളേ... മാപ്പ്...

നിനക്ക് വേണ്ടി തലകുമ്പിടാൻ ഇവിടെ ആരുമില്ല😔...

പ്രിയ അനിയത്തിയ്ക്ക് കണ്ണുനീരിൽ കുതിർന്ന ആദരാഞ്ജലികൾ 🌹💙.

25 വയസിൽ താഴെ മാത്രം പ്രായമുള്ള രണ്ട് പെൺകുട്ടികളെ ആൾക്കൂട്ടം വിവസ്ത്രരാക്കി തെരുവിലൂടെ നടത്തിക്കുന്നു.. പരസ്യമായി പീഡിപ...
21/07/2023

25 വയസിൽ താഴെ മാത്രം പ്രായമുള്ള രണ്ട് പെൺകുട്ടികളെ ആൾക്കൂട്ടം വിവസ്ത്രരാക്കി തെരുവിലൂടെ നടത്തിക്കുന്നു.. പരസ്യമായി പീഡിപ്പിക്കുന്നു..

*ഇതോ ശ്രേഷ്ഠ ഭാരത സംസ്കാരം❓❓*

ഒരിടത്ത് "ബേട്ടി ബച്ചാവോ" മുറവിളിയും മറുയിടത്ത് സമാനതകളില്ലാത്ത പീഡനകളും😤..

അധികാരത്തിൻ്റെ ഉന്മാദവും ആണത്തത്തിന്റെ ധാർഷ്ട്യവും വർഗീയതയെന്ന വിഷത്തോടൊപ്പം ചേർന്നപ്പോൾ മുറിയപ്പെട്ടത് മതേതര ഇന്ത്യയുടെ അടിത്തറയാണ്💔....

ഇനിയും അധികാരികളുടെ കണ്ണുകൾ എന്ന് തുറക്കും!? എന്ന് മനസിലാക്കും!? എന്ന് മാറും!?

*ഭാരതമേ ലജ്ജിക്കുക !!!*

ഇരിങ്ങാലക്കുട രൂപത കെസിവൈഎം

സ്നേഹ ചങ്ങല
30/06/2023

സ്നേഹ ചങ്ങല

‘മണിപ്പുരിൽ ക്രൈസ്തവരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നു’: കേന്ദ്രത്തിന് വീഴ്ചയെന്ന് മാർ ജോസഫ് പാംപ്ലാനി
29/06/2023

‘മണിപ്പുരിൽ ക്രൈസ്തവരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നു’: കേന്ദ്രത്തിന് വീഴ്ചയെന്ന് മാർ ജോസഫ് പാംപ്ലാനി

ഒരിക്കൽ അവർ അന്താരാഷ്ട്ര വേദികളിൽ വരെ ഇന്ത്യൻ പതാകയുമായി ശിരസ്സുയർത്തി നിന്നു🇮🇳...ഇന്നവർ അതെ പതാകയുമായി തെരുവിൽ വലിച്ചിഴ...
31/05/2023

ഒരിക്കൽ അവർ അന്താരാഷ്ട്ര വേദികളിൽ വരെ ഇന്ത്യൻ പതാകയുമായി ശിരസ്സുയർത്തി നിന്നു🇮🇳...

ഇന്നവർ അതെ പതാകയുമായി തെരുവിൽ വലിച്ചിഴയ്ക്കപ്പെടുന്നു😐...

ലൈംഗികാതിക്രമം അടക്കമുള്ള പരാതികളുടെ പേരിൽ, ഗുസ്തി ഫെഡറേഷൻ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെ അറസ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ ആരംഭിച്ച സമരം ഒരു മാസംപിന്നിട്ട് ഇന്നും തുടരുകയാണ്... *രാജ്യത്തിൻറെ യശസ്സുയർത്തുന്ന ഗുസ്തി മത്സരങ്ങളിൽ പങ്കെടുക്കേണ്ട അവർ, ഇന്ന് സ്വയരക്ഷയ്ക്കായി പോരാടേണ്ടി വരുന്നുവെന്നത് രാജ്യത്തിന് അങ്ങേയറ്റം അപമാനകരം തന്നെയാണ്. എന്നാൽ, കുറ്റാരോപിതനെ തുറന്നുവിട്ട്‍ ഇരകളെ തടവിലാക്കാനൊരുങ്ങിയാണ് അധികാരികൾ രാജ്യത്തിൻറെ നാണക്കേട് മറയ്ക്കാൻ നോക്കുന്നത് എന്നത് ഏറെ പ്രതിഷേധാത്മകമാണ്.*

രാജ്യത്തിന്റെ അഭിമാനമായ ഈ വനിതാ താരങ്ങളെ പിന്തുണയ്ക്കാൻ മനുഷ്യത്വവും ദേശാഭിമാനവുമുള്ള സകലർക്കുമുണ്ട് ബാധ്യത!!

*രാജ്യത്തിൻറെ താരങ്ങൾക്കു ഇരിങ്ങാലക്കുട രൂപത കെസിവൈഎമ്മിന്റെ ഐക്യദാർഢ്യം💪.. ഇനിയും അവരെ പീഡിപ്പിക്കരുതേ🙏...*

ഇരിങ്ങാലക്കുട രൂപത കെസിവൈഎം
❤️🤍💛

തിരുനാൾ.....
22/05/2023

തിരുനാൾ.....

തിരുനാൾ
20/05/2023

തിരുനാൾ

06/05/2023
*"തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയെ, അയാൾ നടത്തിയ ഒരു രാഷ്ട്രീയ  പ്രസംഗത്തിന്റെ പേരിൽ അയോഗ്യനാക്കുന്ന നടപടി തീർത്തും അപല...
25/03/2023

*"തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയെ, അയാൾ നടത്തിയ ഒരു രാഷ്ട്രീയ പ്രസംഗത്തിന്റെ പേരിൽ അയോഗ്യനാക്കുന്ന നടപടി തീർത്തും അപലപനീയം!!🤬*"

സത്യത്തിൻ്റെ കൊടുങ്കാറ്റിനെ നുണകളുടെ ചീട്ടുകൊട്ടാരങ്ങൾ അതിജീവിച്ച ചരിത്രം ഇതുവരെ ഉണ്ടായിട്ടില്ല... ഇനി ഉണ്ടാകുകയുമില്ല.

*സത്യമേവ ജയതേ!!!*

ഇരിങ്ങാലക്കുട രൂപത കെസിവൈഎം
❤️🤍💛

വിശുദ്ധ ബൈബിൾ അവഹേളിക്കപ്പെടാനിടയായ സംഭവം ദൗർഭാഗ്യകരം. കേരളത്തെ കലാപഭൂമിയാക്കി മാറ്റാനും മതസൗഹാർദ്ദം തകർത്ത് അസ്ഥിരത സൃഷ...
01/02/2023

വിശുദ്ധ ബൈബിൾ അവഹേളിക്കപ്പെടാനിടയായ സംഭവം ദൗർഭാഗ്യകരം.

കേരളത്തെ കലാപഭൂമിയാക്കി മാറ്റാനും മതസൗഹാർദ്ദം തകർത്ത് അസ്ഥിരത സൃഷ്ടിക്കാനുമുള്ള നീക്കങ്ങളെ ഫലപ്രദമായി ചെറുക്കുവാൻ നിയമപാലകരും സർക്കാരും തയ്യാറാകണം.

കെ സി വൈ എം
സംസ്ഥാന സമിതി

Address

St. Mary's Church Santhinagar Kodaly
Thrissur
680699

Website

Alerts

Be the first to know and let us send you an email when SMYM St.Mary's Church Santhinagar posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share