KCYM VOICE Thalore

KCYM VOICE Thalore Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from KCYM VOICE Thalore, Church, Thalore, Thrissur.

ഉയിർപ്പു ഞായർ പാതിരാകുർബാനയ്ക്ക് തലോർ കെ.സി.വൈ.എം സംഘടന നടത്തിയ ഈസ്റ്റർ മുട്ട വിതരണത്തിൽ നിന്നും..
31/03/2024

ഉയിർപ്പു ഞായർ പാതിരാകുർബാനയ്ക്ക് തലോർ കെ.സി.വൈ.എം സംഘടന നടത്തിയ ഈസ്റ്റർ മുട്ട വിതരണത്തിൽ നിന്നും..




“ചെറിയ കാര്യങ്ങളിൽ മികവ് പുലർത്താത്തവർക്ക് വലിയ കാര്യങ്ങളിലും മികവ് പുലർത്താൻ കഴിയില്ല.”~വി. ഫ്രാൻസിസ് സേവിയർവി. ഫ്രാൻസി...
03/12/2023

“ചെറിയ കാര്യങ്ങളിൽ മികവ് പുലർത്താത്തവർക്ക് വലിയ കാര്യങ്ങളിലും മികവ് പുലർത്താൻ കഴിയില്ല.”
~വി. ഫ്രാൻസിസ് സേവിയർ

വി. ഫ്രാൻസിസ് സേവിയർ...
കത്തോലിക്ക മിഷനറിമാരുടെയും നാവികരുടെയും മധ്യസ്ഥാ...
ഞങ്ങൾക്കുവേണ്ടി
അപേക്ഷിക്കണമേ!!!

കെ.സി.വൈ.എം തലോർ

_“അവന്‍ അവരോടു പറഞ്ഞു: എന്നെ അനുഗമിക്കുക; ഞാന്‍ നിങ്ങളെ മനുഷ്യരെപ്പിടിക്കുന്നവരാക്കും. തത്ക്ഷണം അവര്‍ വലകളുപേക്ഷിച്ച്‌ ...
30/11/2023

_“അവന്‍ അവരോടു പറഞ്ഞു: എന്നെ അനുഗമിക്കുക; ഞാന്‍ നിങ്ങളെ മനുഷ്യരെപ്പിടിക്കുന്നവരാക്കും. തത്ക്ഷണം അവര്‍ വലകളുപേക്ഷിച്ച്‌ അവനെ അനുഗമിച്ചു.”_
മത്തായി 4 : 19-20

അപ്പസ്തോലനായ വി. അന്ത്രയോസേ...
റഷ്യയുടെയും യുക്രൈന്റേയും മദ്ധ്യസ്ഥാ...
യുദ്ധകെടുതികളിൽ നിന്ന് ഈ രാജ്യങ്ങളെ രക്ഷിക്കണമെ..!
ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ!!
🙏🙏🙏🙏🙏🙏🙏

*കെ.സി.വൈ.എം തലോർ*

ദിവ്യരക്ഷകന്റെ പിറന്നാളടുത്തെത്തി.☃️🎅🎄✨🎁🌟🌲ആഘോഷിക്കാൻ ഒരു കേക്ക് എടുക്കല്ലേ?? ഉടൻ വരുന്നു...കെ.സി.വൈ.എം കേക്ക് ഫെസ്റ്റ്🎂🍰...
27/11/2023

ദിവ്യരക്ഷകന്റെ പിറന്നാളടുത്തെത്തി.
☃️🎅🎄✨🎁🌟🌲
ആഘോഷിക്കാൻ ഒരു കേക്ക് എടുക്കല്ലേ??

ഉടൻ വരുന്നു...
കെ.സി.വൈ.എം കേക്ക് ഫെസ്റ്റ്
🎂🍰🎂🍰🎂🍰🎂🍰🎂🍰

അലക്സാണ്ട്രിയയിലെ വി. കാതറിൻ... ആശുപത്രികളുടെയും വ്യാജക്കേസുകളിൽ അകപ്പെട്ടവരുടെയും മദ്ധ്യസ്ഥേ...ഞങ്ങൾക്ക് വേണ്ടി അപേക്ഷി...
25/11/2023

അലക്സാണ്ട്രിയയിലെ വി. കാതറിൻ...
ആശുപത്രികളുടെയും വ്യാജക്കേസുകളിൽ അകപ്പെട്ടവരുടെയും മദ്ധ്യസ്ഥേ...
ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ!!

*കെ.സി.വൈ.എം തലോർ*

പ്രിയപ്പെട്ട ഇടവകജനങ്ങളെ....വരുന്ന ഒക്ടോബർ 29 ഞായറാഴ്ച്ച, ജപമാല സമാപനത്തിന് തലോർ കെ.സി.വൈ.എം സംഘടന യുടെ നേതൃത്വത്തിൽ, കു...
25/10/2023

പ്രിയപ്പെട്ട ഇടവകജനങ്ങളെ....
വരുന്ന ഒക്ടോബർ 29 ഞായറാഴ്ച്ച, ജപമാല സമാപനത്തിന് തലോർ കെ.സി.വൈ.എം സംഘടന യുടെ നേതൃത്വത്തിൽ, കുടുംബകൂട്ടായ്മകളുടെ സഹകരണത്തോടെ, Rosarium 2023 എന്ന പേരിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ വിവിധ പ്രത്യക്ഷീകരണങ്ങളുടെ
മനോഹരമായ ദൃശ്യാവിഷ്കാരം നടത്തുന്നു.
ഏവരേയും ഈ ദൃശ്യവിരുന്നിന് ഹൃദയപൂർവ്വം ക്ഷണിക്കുന്നു..._l

കെ.സി.വൈ.എം തലോർ

17/10/2023
തലോർ ഉണ്ണിമിശിഹാ ഇടവക പള്ളിയിൽ തിരുനാൾ പ്രദക്ഷിണത്തിന് കെ.സി.വൈ.എം സംഘടന അംഗങ്ങൾ രൂപകൂട് ചുമലിലേറ്റിയപ്പോൾ.ഒക്ടോബർ 14, 1...
16/10/2023

തലോർ ഉണ്ണിമിശിഹാ ഇടവക പള്ളിയിൽ തിരുനാൾ പ്രദക്ഷിണത്തിന് കെ.സി.വൈ.എം സംഘടന അംഗങ്ങൾ രൂപകൂട് ചുമലിലേറ്റിയപ്പോൾ.

ഒക്ടോബർ 14, 15 തിയ്യതികളിലാണ് തലോർ ഇടവകയിൽ സംയുക്ത ഊട്ടുതിരുനാൾ ആഘോഷപൂർവ്വം കൊണ്ടാടിയത്.

“സ്നേഹമില്ലാത്ത പ്രവർത്തി - അത് എത്ര മഹത്വപൂർണമെങ്കിലും - ഒന്നുമല്ല.”~ലിസ്യൂവിലെ വി. കൊച്ചുത്രേസ്യഞങ്ങളൂടെ ഇടവകമധ്യസ്ഥയാ...
01/10/2023

“സ്നേഹമില്ലാത്ത പ്രവർത്തി - അത് എത്ര മഹത്വപൂർണമെങ്കിലും - ഒന്നുമല്ല.”
~ലിസ്യൂവിലെ വി. കൊച്ചുത്രേസ്യ

ഞങ്ങളൂടെ ഇടവകമധ്യസ്ഥയായ വി. കൊച്ചുത്രേസ്യേ...
ഉണ്ണീശോയുട വി. ചെറുപുഷ്പമേ...
ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ!!

കെ.സി.വൈ.എം തലോർ

“നിന്റെ വഴികളില്‍ നിന്നെ കാത്തുപാലിക്കാന്‍അവിടുന്നു തന്റെ ദൂതന്‍മാരോടു കല്‍പിക്കും.”~സങ്കീര്‍ത്തനങ്ങള്‍ 91 : 11മുഖ്യദൂത...
29/09/2023

“നിന്റെ വഴികളില്‍ നിന്നെ കാത്തുപാലിക്കാന്‍അവിടുന്നു തന്റെ ദൂതന്‍മാരോടു കല്‍പിക്കും.”
~സങ്കീര്‍ത്തനങ്ങള്‍ 91 : 11

മുഖ്യദൂതന്മാരായ വി. മിഖായേലെ...
വി. റപ്പായേലെ...
വി. ഗബ്രിയേലെ...
ദുഷ്ടശക്തികളുമായുളള പോരാട്ടത്തിൽ ഞങ്ങൾക്ക് ധൈര്യം പകരണമേ!!

കെ.സി.വൈ.എം തലോർ

Address

Thalore
Thrissur
680306

Telephone

9539924513

Website

Alerts

Be the first to know and let us send you an email when KCYM VOICE Thalore posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category