23/08/2026
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ
ചെങ്ങന്നൂർ ഭദ്രാസനം
ഭാഗ്യസ്മരണാർഹനായ തോമസ് മാർ അത്താനാസിയോസ് തിരുമേനിയുടെ
ഓർമ്മ പെരുന്നാൾ
2026 ആഗസ്റ്റ് 23 ഞായർ വൈകുന്നേരം 4 മണിക്ക്
► പദയാത്ര
(ബഥേൽ അരമനയിൽ നിന്നും കബറിങ്കലേക്ക്)
► മാർ അത്താനാസിയോസ് മെറിറ്റ് അവാർഡ് വിതരണം
► സന്ധ്യാനമസ്ക്കാരം
► അനുസ്മരണ പ്രസംഗം
അഭി. സഖറിയ മാർ സേവേറിയോസ് മെത്രാപ്പോലിത്താ (ഇടുക്കി ഭദ്രാസനം)
► പ്രദക്ഷിണം, കബറിങ്കൽ ധൂപപ്രാർത്ഥന, ആശീർവാദം
Live on:
Bethel Creations
Facebook | YouTube
Chengannur Diocese Official Media