Badar Palli Kaipamangalam

Badar Palli Kaipamangalam BATHAR PALLI
KAIPAMANGALAM

പേര് പറയുവാൻ ആഗ്രഹിക്കാത്ത മഹല്ലിലെ ഒരു വീട്ടുകാരുടെ സഹായത്തോടെ മദ്രസ്സയുടെ മുകളിൽ സോളാർ പാനലുകൾ സ്ഥാപിച്ച്
28/12/2023

പേര് പറയുവാൻ ആഗ്രഹിക്കാത്ത മഹല്ലിലെ ഒരു വീട്ടുകാരുടെ സഹായത്തോടെ മദ്രസ്സയുടെ മുകളിൽ സോളാർ പാനലുകൾ സ്ഥാപിച്ച്

26/12/2023
26/12/2023
09/05/2023

*പ്രിയരെ .....നമ്മുടെ പ്രിയ സഹോദരൻ ജബ്ബാറിനെ സഹായിക്കുക 🙏* *കയ്പമംഗലം ചളിങ്ങാട് കല്ലിപറമ്പിൽ അബ്ദുൽ ജബ്ബാർ 8 വർഷത്തിലേറെയായി കേൻസർ പിടിപെട്ട് ചികിത്സയിലാണ്.. ഈയടുത്തായി കീമോയുൾപെടെയുള്ള മരുന്നുകൾ ഫലിക്കാതാവുകയും അദ്ദേഹം വളരെ ക്ഷീണിതനാവുകയും ചെയ്തു. ഇപ്പോൾ അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടർ പറയുന്നത് ഇമ്മ്യൂണോതെറാപ്പി തുടർച്ചയായി ചെയ്യണമെന്നാണ് ... അതിന് 40 ലക്ഷം രൂപയോളം ചിലവ് വരുന്നുണ്ട്. ഇത് വരെയുള്ള ചികിത്സകൾ അദ്ദേഹത്തെ സാമ്പത്തികമായി തളർത്തിയിരിക്കുന്നു ... പൊതു രംഗങ്ങളിൽ സജീവമായിരുന്ന അദ്ദേഹത്തെ സഹായിക്കുന്നതിനായി ബദർ ജുമാ മസ്ജിദ് കമ്മിറ്റി പ്രസിഡണ്ട് അബ്ദുള്ള സാഹിബിന്റെ അദ്ധ്യക്ഷതയിൽ കയ്പമംഗലം MLA ടൈസൻ മാഷ് രക്ഷാധികാരിയായി ഒരു കമ്മിറ്റിക്ക് രൂപം നൽകിയിട്ടുണ്ട് , ജബ്ബാറിന്റെ ഭാര്യയുടെയും അബ്ദുള്ള സാഹിബിന്റെയും വാർഡ്‌ മെംബർ സുജിത്തിന്റെയും പേരിൽ തുടങ്ങിയ ജോയിൻ എക്കൗണ്ട് നമ്പറാണ് ഇത്. ഏല്ലാ സുമനസ്സുകളും നിങ്ങളാൽ കഴിയുന്ന സഹായം ചെയ്യുക .... 🙏 സർവ്വേശ്വരൻ നമ്മളെയെല്ലാവരെയും ഇത് പോലെയുള്ള അസുഖങ്ങളിൽ നിന്നും, ആപത്തുകളിൽ നിന്നും കാത്ത് രക്ഷിക്കുമാറാവട്ടെ ....🤲*

*ജബ്ബാറിന്റെ ചികിത്സക്ക് വേണ്ടി ഒരു വീഡിയോ ചെയ്യുന്നുണ്ട് അത് എല്ലാവരും FB യിലും, ഷെയർ ചെയ്യാൻ പറ്റുന്ന ഗ്രൂപ്പുകളിലും ഫാമിലി ഗ്രൂപ്പുകളിലും നമ്മുടെ സുഹൃത്തുകൾക്കും ഷെയർ ചെയ്യുക🙏.*

*A/C* *40288101068843*
*IFSC :* *KLGB0040288*
*Kerala gramin bank*.
*Kaipamangalam*

*Gpay no. 8156854878 GP ചെയ്തു സഹായിക്കുക*🙏🏼

Address

Thrissur
680681

Telephone

+918547337965

Website

Alerts

Be the first to know and let us send you an email when Badar Palli Kaipamangalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Badar Palli Kaipamangalam:

Share