kcym. vaka

Directions

kcym. vaka Change the world through your parish..

19/07/2026
കേരള കത്തോലിക്ക യുവജന പ്രസ്ഥാനമായ കെ.സി.വൈ.എം സംഘടനയുടെ പതാകദിനം വാക സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ വെച്ച് വിപുലമായ പരിപ...
18/07/2026

കേരള കത്തോലിക്ക യുവജന പ്രസ്ഥാനമായ കെ.സി.വൈ.എം സംഘടനയുടെ പതാകദിനം വാക സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ വെച്ച് വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.വികാരി റവ.ഫാ. ജോബി പുത്തൂർ പതാക ഉയർത്തിക്കൊണ്ട് ദിനാചരണം ഉദ്ഘാടനം ചെയ്തു. കെ.സി.വൈ.എം വാക യൂണിറ്റ് പ്രസിഡന്റ് ബിൽവിൻ ആൻ്റോ സി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഫൊറോന കെ.സി.വൈ.എം പ്രസിഡൻ്റ് നിജിൽ ജോസ് യുവജന സന്ദേശം നൽകി. കെ.സി.വൈ.എം ജനറൽ സെക്രട്ടറി എഡ്വിൻ ആൻ്റോ, കൈക്കാരന്മാർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. പരിപാടികൾക്ക് കെ.സി.വൈ.എം ഭാരവാഹികൾ നേതൃത്വം നൽകി.

KCYM യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഫിഫാ വേൾഡ് കപ്പിൻ്റെ അവസാനഘട്ട മത്സരങ്ങൾ പ്രദർശിപ്പിച്ചു.Littin FranCis Alwin Anto C എന്ന...
18/07/2026

KCYM യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഫിഫാ വേൾഡ് കപ്പിൻ്റെ അവസാനഘട്ട മത്സരങ്ങൾ പ്രദർശിപ്പിച്ചു.Littin FranCis Alwin Anto C എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

വാക ഇടവകയിലെ കുടുംബ കൂട്ടായ്മകൾക്കായി കെ.സി.വൈ.എം. ഒരുക്കുന്ന Penalty Shootout
13/07/2026

വാക ഇടവകയിലെ കുടുംബ കൂട്ടായ്മകൾക്കായി കെ.സി.വൈ.എം. ഒരുക്കുന്ന Penalty Shootout

13/07/2026
വാക കെ.സി.വൈ.എം യൂണിറ്റിൻ്റെ നേതൃത്വത്തിൽ പതാക ദിനാചരണം സംഘടിപ്പിച്ചു. തിരുക്കർമ്മങ്ങൾക്ക് ഇടവക വികാരി റവ.ഫാ. ജോബി പുത്ത...
03/07/2026

വാക കെ.സി.വൈ.എം യൂണിറ്റിൻ്റെ നേതൃത്വത്തിൽ പതാക ദിനാചരണം സംഘടിപ്പിച്ചു. തിരുക്കർമ്മങ്ങൾക്ക് ഇടവക വികാരി റവ.ഫാ. ജോബി പുത്തൂർ കാർമ്മികത്വം വഹിച്ചു.തുടർന്ന് പതാക ഉയർത്തൽ കർമ്മവും നടന്നു.

Merit Day 2026
01/07/2026

Merit Day 2026

World Cup 2026 "പ്രവചന മത്സരം" KCYM ൻ്റെ നേതൃത്വത്തിൽ ജൂൺ 21 ഞായറാഴ്ച ആരംഭിക്കുന്നു⚽
19/06/2026

World Cup 2026 "പ്രവചന മത്സരം" KCYM ൻ്റെ നേതൃത്വത്തിൽ ജൂൺ 21 ഞായറാഴ്ച ആരംഭിക്കുന്നു⚽

He is risen,✝️     Happy Easter To All✨🥳[Easter, Christians, Holy week, Church, KCYM, Thrissur ]
05/04/2026

He is risen,✝️ Happy Easter To All✨🥳

[Easter, Christians, Holy week, Church, KCYM, Thrissur ]

From Crucification✝️
04/04/2026

From Crucification✝️

Address

St. Sebastian's Church Vaka
Thrissur

Website

Alerts

Be the first to know and let us send you an email when kcym. vaka posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share