Dharma Yuga Praveshika

Dharma Yuga Praveshika Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Dharma Yuga Praveshika, Religious organisation, Chemmanda Subrahmanya Swamy Temple, Thrissur.

21/05/2026

മന്ത്രധ്വനികളുണരുന്ന പുണ്യയാമം.. പ്രാർത്ഥനയാൽ നിർഭരമീ നിമിഷങ്ങൾ..

ഹോമാഗ്നിയുടെ വിശുദ്ധിയും, ഭക്തമനസ്സുകളുടെ ഏകാഗ്രതയും ഒന്നായലിഞ്ഞ നിമിഷങ്ങൾ. കർപ്പൂരഗന്ധവും മന്ത്രോച്ചാരണങ്ങളും അന്തരീക്ഷത്തെ ഭക്തിസാന്ദ്രമാക്കുമ്പോൾ, ഹൃദയം ഈശ്വരനിലേക്ക് കൂടുതൽ അടുക്കുന്നു.

മനസ്സിന് ശാന്തിയും പ്രകാശവും പകരുന്ന ഒരു ആത്മീയ അനുഭവം. മഹായഞ്ജ കാഴ്ചകൾ

Get more website visits

21/05/2026

മഹായഞ്ജത്തിലെ വിശേഷാൽ ഹോമങ്ങൾക്കും കർമ്മങ്ങൾക്കും അശ്രാന്തം നേതൃത്വം നൽകി ശ്രീ രുദ്രാപീഠം മുഖ്യ ആചാര്യ, സ്വാധി ദേവി സംഗമേശാനന്ദ സരസ്വതിയും(ദേവി മാതാജി) ധർമയുഗ പ്രവേശികയുടെ പ്രവർത്തകരും.

Get more website visits

മഹായജ്ഞം സമാപ്തിയിലേക്ക്… 🕉️ മെയ് 21 വ്യാഴം കേരളത്തിൻ്റെ ചരിത്രത്തിലാദ്യമായി നടക്കുന്ന ശ്രീ ലക്ഷ്മി നൃസിംഹ ധന്വന്തരി മഹാ...
20/05/2026

മഹായജ്ഞം സമാപ്തിയിലേക്ക്… 🕉️

മെയ് 21 വ്യാഴം
കേരളത്തിൻ്റെ ചരിത്രത്തിലാദ്യമായി നടക്കുന്ന ശ്രീ ലക്ഷ്മി നൃസിംഹ ധന്വന്തരി മഹായജ്ഞത്തിൻ്റെ അവസാന ദിവസ ചടങ്ങുകളിലേക്ക് ഏവർകും സ്വാഗതം

വിശദ വിവരങ്ങൾക്ക്:- https://www.dharmayugam.com

Call/WhatsApp :- 8136851426

19/05/2026

ഭക്തിയും കലയും ഒന്നാകുന്ന കാഴ്ച

മഹായഞ്ജ വേദിയിൽ നരസിംഹാവതാരം ഭരതനാട്യം അവതരിപ്പിച്ച് പ്രശസ്ത അഭിനേത്രിയും നർത്തകിയുമായ കൃപ പ്രദീപനും സംഘവും.

21/5/2026 വ്യാഴാഴ്ച്ച മഹായജ്ഞവേദിയിൽ.ഇരിഞ്ഞാലക്കുട ചെമ്മണ്ട ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ.കൂടുതൽ വിവരങ്ങൾക്ക് ഔദ്...
19/05/2026

21/5/2026 വ്യാഴാഴ്ച്ച മഹായജ്ഞവേദിയിൽ.
ഇരിഞ്ഞാലക്കുട ചെമ്മണ്ട ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ.

കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക:- https://www.dharmayugam.com
Call/whatsapp:- 8136851426

19/05/2026

മഹായജ്ഞത്തിന് തുടക്കം

കേരളത്തിൻ്റെ ചരിത്രത്തിലെ ആദ്യ ശ്രീ ലക്ഷ്മി നൃസിംഹ ധന്വന്തരി മഹായജ്ഞത്തിലെ അഗ്നികർമ്മങ്ങൾക്ക് തുടക്കമായിരുന്നു. 19/5/26ന് രാവിലെ അഗ്നികുണ്‌ഠങ്ങളിൽ അഗ്‌നി തെളിയിച്ചുകൊണ്ട് കർമ്മങ്ങൾ ആരംഭിച്ചു.

ഭക്തജനങ്ങൾക്ക് സ്വന്തം കൈകൾകൊണ്ട് തന്നെ സമർപ്പണങൾ അർപ്പിക്കുന്നതിനുള്ള സൗകര്യം യജ്ഞ ശാലയിൽ ലഭ്യമാണ് .

വിശദ വിവരങ്ങൾക്ക്:- https://www.dharmayugam.com

Call/WhatsApp :- 8136851426

19/05/2026

ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, ചെമ്മണ്ട, ഇരിഞ്ഞാലക്കുട 🙏

സനാതന സംസ്കാരത്തിന്റെയും ആത്മീയതയുടെയും മഹാസംഗമമായ
“ധർമ്മയുഗ പ്രവേശിക”
മെയ് 18 മുതൽ 21 വരെ 🙏🔥

വേദം, ഗോസംരക്ഷണം, ദേവാരാധന, ഭാരതീയ പാരമ്പര്യം —
മറക്കപ്പെട്ട സത്യങ്ങളെ വീണ്ടും ജനങ്ങളിലേക്കെത്തിക്കുന്ന ആത്മീയ യാത്ര ✨

🕉️ പങ്കടുക്കുന്നവർക്ക് പ്രത്യേക ഹോമങ്ങൾ, പൂജകൾ, സത്സംഗങ്ങൾ, ധർമ്മചർച്ചകൾ എന്നിവയും ഉണ്ടായിരിക്കുന്നതാണ്.

for more details
https://www.dharmayugam.com
Call/whatsapp:- 8136851426

“ഒരു സമൂഹത്തിന്റെ ശക്തി അതിന്റെ സംസ്കാരത്തിലാണ്” ✨

എല്ലാവർക്കും ഹൃദയം നിറഞ്ഞ സ്വാഗതം 🙏

🔥മഹായജ്ഞത്തിന്റെ അഗ്നി കർമ്മങ്ങൾക്ക് ഇന്ന് ഗണപതി ഹവനത്തോടെ തുടക്കമായി🙏 യജ്ഞത്തിനുള്ള അഗ്നി നരസിംഹ ക്ഷേത്രത്തിൽ നിന്നും സ...
19/05/2026

🔥മഹായജ്ഞത്തിന്റെ അഗ്നി കർമ്മങ്ങൾക്ക് ഇന്ന് ഗണപതി ഹവനത്തോടെ തുടക്കമായി

🙏 യജ്ഞത്തിനുള്ള അഗ്നി നരസിംഹ ക്ഷേത്രത്തിൽ നിന്നും സന്ന്യാസിശ്രേഷ്ഠന്മാരുടെ അകമ്പടിയോടെ എത്തിച്ചു.

🙏സർവ്വൈശ്വര്യത്തിനും, സന്താന പുരോഗതിക്കും, ആയുരാരോഗ്യ സൗഖ്യത്തിനും വേണ്ടി നടത്തുന്ന ഈ അത്യപൂർവ്വ ലക്ഷ്മി നൃസിംഹ ധന്വന്തരി മഹായജ്ഞത്തിലെ വിവിധ അഗ്നികർമ്മങ്ങളും സാംസ്കാരിക കലാ രൂപങ്ങളും മെയ് 21 രാത്രി വരെ നടക്കും🙏

19/05/2026

🔥മഹായജ്ഞത്തിന്റെ അഗ്നി കർമ്മങ്ങൾക്ക് ഇന്ന് ഗണപതി ഹവനത്തോടെ തുടക്കമായി

🙏 യജ്ഞത്തിനുള്ള അഗ്നി നരസിംഹ ക്ഷേത്രത്തിൽ നിന്നും സന്ന്യാസിശ്രേഷ്ഠന്മാരുടെ അകമ്പടിയോടെ എത്തിച്ചു.

🙏സർവ്വൈശ്വര്യത്തിനും, സന്താന പുരോഗതിക്കും, ആയുരാരോഗ്യ സൗഖ്യത്തിനും വേണ്ടി നടത്തുന്ന ഈ അത്യപൂർവ്വ ലക്ഷ്മി നൃസിംഹ ധന്വന്തരി മഹായജ്ഞത്തിലെ വിവിധ അഗ്നികർമ്മങ്ങളും സാംസ്കാരിക കലാ രൂപങ്ങളും മെയ് 21 രാത്രി വരെ നടക്കും🙏

Address

Chemmanda Subrahmanya Swamy Temple
Thrissur
680711

Alerts

Be the first to know and let us send you an email when Dharma Yuga Praveshika posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share