14/07/2024
KCYM അയ്യന്തോളിൻറെ നേതൃത്വത്തിൽ റാണി മേനോൻ Max Vision Eye ഹോസ്പിറ്റലുമായി സഹകരിച്ച് നടത്തിയ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് ജൂലൈ 14 രാവിലെ വിശുദ്ധ കുർബാനയ്ക്ക് ശേഷം വികാരി റവ.ഫാ. വർഗീസ് എടക്കളത്തൂർ ഉദ്ഘാടനം ചെയ്തു.ഡീക്കൻ ആൽവിനും അനിമേറ്റർ Sr ഹിത ഫ്രാൻസിസ് CHF ഉം അദ്ധ്യക്ഷത വഹിച്ചു.
KCYM അയ്യന്തോൾ
❤️🤍💛