25/05/2026
കൊച്ചിൻ ദേവസ്വം ബോർഡ്
മണലി പുലിച്ചക്കാട്ട് മഹാദേവ ക്ഷേത്രത്തിൽ
പ്രതിഷ്‌ഠാദിനവും പ്രസാദഊട്ടും
2026 മെയ് 26 ചൊവ്വാഴ്ച്ച
1201 എടവം 12
ആയിരംകുടം
അഭിഷേകം നവകം-പഞ്ചഗവ്യം
ഉപദേവന്മാർക്ക് ഒറ്റകലശം ശ്രീഭൂതബലി
ചതുഃശതമഹാനിവേദ്യം