Iqra Malayalam TV

Iqra Malayalam TV ഖുർആൻ ഹദീസ് നബിﷺയുടെ സ്വഹാബികൾ മനസിലാക്കിയത് പോലെ മനസിലാക്കാൻ ഒരു ചെറിയ തുടക്കം

💚 *മുഹമ്മദ് നബി ﷺ* 💚_മാനവരിൽ മഹോന്നതൻ_ `നമ്മുടെ നബി(സ)യെ അറിയാൻ...`*ഇഖ്റഅ് മലയാളം ടിവി വൈജ്ഞാനിക ക്വിസ് മത്സരം സംഘടിപ്പി...
21/08/2025

💚 *മുഹമ്മദ് നബി ﷺ* 💚
_മാനവരിൽ മഹോന്നതൻ_

`നമ്മുടെ നബി(സ)യെ അറിയാൻ...`

*ഇഖ്റഅ് മലയാളം ടിവി വൈജ്ഞാനിക ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.*

_നബി ﷺയുടെ ജീവചരിത്രവുമായി ബന്ധപ്പെട്ടായിരിക്കും_ 🌐 *ഓൺലൈൻ വൈജ്ഞാനിക ക്വിസ് മത്സരം.*

⌚ `ആഗസ്റ്റ് 22 വെള്ളിയാഴ്ച 8:30 AM`

📚 1️⃣0️⃣0️⃣ ചോദ്യങ്ങൾ

🍃 _എല്ലാവർക്കും പങ്കെടുക്കാം_

🎁 *മുഴുവൻ മാർക്ക് നേടുന്ന വിജയികൾക്ക് സമ്മാനങ്ങൾ*

> 'മുഹമ്മദ് നബി ﷺയുടെ ജീവചരിത്രം' പഠിക്കാൻ താഴെ നൽകുന്ന ലിങ്ക് ഉപയോഗിക്കാം.

https://muhammed-nabi.blogspot.com/

ക്വിസിൽ പങ്കെടുക്കാൻ
https://quizzory.in/id/689aead666f7fa13039eb3d8

മറ്റുള്ളവരിലേക്ക് എത്തിക്കുക...

> *-𝕀ℚℝ𝔸 𝕄𝔸𝕃𝔸𝕐𝔸𝕃𝔸𝕄 𝕋𝕍-*
Whatsapp Community യിൽ Join ചെയ്യാൻ
https://chat.whatsapp.com/BX5UNmZCxGWKV5ihI0iyxu

പെരുന്നാൾ സുദിനത്തിൽ പണമില്ലാത്തതിനാൽ വസ്‌ത്രം വാങ്ങാൻ കഴിയാത്ത പാവപ്പെട്ട കുട്ടികൾക്കായ്...✨ഈദ് സുദിനത്തിൽ  നമ്മുടെ 👨‍👩...
24/03/2025

പെരുന്നാൾ സുദിനത്തിൽ പണമില്ലാത്തതിനാൽ വസ്‌ത്രം വാങ്ങാൻ കഴിയാത്ത പാവപ്പെട്ട കുട്ടികൾക്കായ്...

✨ഈദ് സുദിനത്തിൽ നമ്മുടെ 👨‍👩‍👧കുട്ടികൾക്കൊപ്പം പാവപ്പെട്ട മറ്റ് കുട്ടികൾക്കും പുത്തനടുപ്പ്. 👕👖👚

*`₹1000രൂപ ഒരു കുട്ടിക്ക്.`*
_അല്ലെങ്കിൽ സാധിക്കുന്നത്ര._

`Google pay no: 9809 294 316`

ഇഖ്റഅ് മലയാളം ടിവി
> *പാപവപ്പെട്ട കുട്ടികൾക്ക് പെരുന്നാൾ വസ്ത്രത്തി നായ് പണം ശേഖരിച്ചു നൽകുന്നു.* 💰

✨ _എല്ലാവരും കഴിവിന്റെ പരമാവധി ഇത് ഏറ്റെടുക്കുക, സാധിക്കുന്നത്ര സ്വയം ചെയ്യുക, മറ്റുള്ളവരെ ചെയ്യാൻ പ്രേരിപ്പിക്കുക._

_"നിങ്ങൾ എന്തൊന്ന് ചെലവഴിച്ചാലും അവൻ അതിനു പകരം നൽകുന്നതാണ്. അവൻ ഉപജീവനം നൽകുന്ന ഏറ്റവും ഉത്തമനത്രെ"_ ( ക്വുർആൻ സബഅ് : 39 )

`Google pay no: 9809 294 316`

കൂടുതൽ വിവരങ്ങൾക്ക്
@ wa.me/+919809294316

> *-𝕀ℚℝ𝔸 𝕄𝔸𝕃𝔸𝕐𝔸𝕃𝔸𝕄 𝕋𝕍-*
Whatsapp Community യിൽ Join ചെയ്യാൻ
https://chat.whatsapp.com/BX5UNmZCxGWKV5ihI0iyxu

✨ഈദ്  സുദിനത്തിൽ നമ്മുടെ 👨‍👩‍👧കുട്ടികൾക്കൊപ്പം പാവപ്പെട്ട മറ്റ് കുട്ടികൾക്കും പുത്തനടുപ്പ്. 👕👖👚*`₹1000രൂപ ഒരു കുട്ടിക്ക്...
23/03/2025

✨ഈദ് സുദിനത്തിൽ
നമ്മുടെ 👨‍👩‍👧കുട്ടികൾക്കൊപ്പം
പാവപ്പെട്ട മറ്റ് കുട്ടികൾക്കും പുത്തനടുപ്പ്. 👕👖👚

*`₹1000രൂപ ഒരു കുട്ടിക്ക്.`*
_അല്ലെങ്കിൽ സാധിക്കുന്നത്ര._

ഇഖ്റഅ് മലയാളം ടിവി
> *പാപവപ്പെട്ട കുട്ടികൾക്ക് പെരുന്നാൾ വസ്ത്രത്തി നായ് പണം ശേഖരിച്ചു നൽകുന്നു.* 💰

✨ _എല്ലാവരും കഴിവിന്റെ പരമാവധി ഇത് ഏറ്റെടുക്കുക, സാധിക്കുന്നത്ര സ്വയം ചെയ്യുക, മറ്റുള്ളവരെ ചെയ്യാൻ പ്രേരിപ്പിക്കുക._

_"നിങ്ങൾ എന്തൊന്ന് ചെലവഴിച്ചാലും അവൻ അതിനു പകരം നൽകുന്നതാണ്. അവൻ ഉപജീവനം നൽകുന്ന ഏറ്റവും ഉത്തമനത്രെ"_ ( ക്വുർആൻ സബഅ് : 39 )

`Google pay no: 9809 294 316`

കൂടുതൽ വിവരങ്ങൾക്ക്
@ wa.me/+919809294316

> *-𝕀ℚℝ𝔸 𝕄𝔸𝕃𝔸𝕐𝔸𝕃𝔸𝕄 𝕋𝕍-*
Whatsapp Community യിൽ Join ചെയ്യാൻ
https://chat.whatsapp.com/BX5UNmZCxGWKV5ihI0iyxu

27/09/2023
02/05/2023

സുബ്ഹാനല്ലാഹ് എന്തൊരത്ഭുദം

Address

Thrissur

Alerts

Be the first to know and let us send you an email when Iqra Malayalam TV posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Iqra Malayalam TV:

Share