S.T. Mary's church ponganamkad

S.T. Mary's church ponganamkad ponganamkad church news

*100 കലാകാരന്മാർ അണിയിച്ചൊരുക്കുന്ന ചരിത്ര നാടകം.* _തൃശ്ശൂർ പുത്തൻ പള്ളി ബൈബിൾ ടവർ സ്ക്വയറിൽ ഇന്ന് ഒക്ടോബർ 19 ഞായർ വൈകിട...
19/10/2025

*100 കലാകാരന്മാർ അണിയിച്ചൊരുക്കുന്ന ചരിത്ര നാടകം.*

_തൃശ്ശൂർ പുത്തൻ പള്ളി ബൈബിൾ ടവർ സ്ക്വയറിൽ ഇന്ന് ഒക്ടോബർ 19 ഞായർ വൈകിട്ട് 07:30 ന്._

𝗝𝗼𝘂𝗿𝗻𝗲𝘆 𝗼𝗳 𝗹𝗼𝘃𝗲
𝓪𝓷 𝓾𝓷𝓽𝓸𝓵𝓭 𝓼𝓽𝓸𝓻𝔂 𝓸𝓯 𝓱𝓲𝓼𝓽𝓸𝓻𝔂 & 𝓵𝓸𝓿𝓮

രചന / സംവിധാനം
*ഫാ. ഫിജോ ജോസഫ് ആലപ്പാടൻ*

കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ അവകാശ സംരക്ഷണ യാത്ര.ഒക്ടോബർ 13 മുതൽ 24 വരെ. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ..
12/10/2025

കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ അവകാശ സംരക്ഷണ യാത്ര.
ഒക്ടോബർ 13 മുതൽ 24 വരെ.
കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ..

ദിവ്യകാരുണ്യ ഈശോയെ ആദ്യമായി സ്വീകരിക്കുന്ന പൊങ്ങണംകാട് ഇടവകയിലെ കുട്ടികൾക്ക് പ്രാർത്ഥനാശംസകൾ..
06/05/2023

ദിവ്യകാരുണ്യ ഈശോയെ ആദ്യമായി സ്വീകരിക്കുന്ന പൊങ്ങണംകാട് ഇടവകയിലെ കുട്ടികൾക്ക് പ്രാർത്ഥനാശംസകൾ..

സുത്യർഹമായ സേവനത്തിനു ശേഷം ചൊവ്വന്നൂർ പള്ളിയിലേയ്ക്ക് സ്ഥലം മാറി പോകുന്ന ഞങ്ങളുടെ പ്രിയപ്പെട്ട ഫാ.തോമസ് ചൂണ്ടലിന് പൊങ്ങണ...
08/02/2023

സുത്യർഹമായ സേവനത്തിനു ശേഷം ചൊവ്വന്നൂർ പള്ളിയിലേയ്ക്ക് സ്ഥലം മാറി പോകുന്ന ഞങ്ങളുടെ പ്രിയപ്പെട്ട ഫാ.തോമസ് ചൂണ്ടലിന് പൊങ്ങണംകാട് ഇടവകയുടെ യാത്രാമംഗളങ്ങൾ..

🏴🏴🏴🏴🏴🏴🏴ചരമ അറിയിപ്പ്17/11/2022〰️〰️〰️〰️〰️〰️〰️〰️     പറത്തോട്ട് ജോസഫ് ( _അപ്പച്ചൻ_ . 85 )  ഇന്ന്  വൈകിട്ട്  08:50 ന് കർത്ത...
17/11/2022

🏴🏴🏴🏴🏴🏴🏴
ചരമ അറിയിപ്പ്
17/11/2022
〰️〰️〰️〰️〰️〰️〰️〰️

പറത്തോട്ട് ജോസഫ് ( _അപ്പച്ചൻ_ . 85 ) ഇന്ന് വൈകിട്ട് 08:50 ന് കർത്താവിൽ നിദ്ര പ്രാപിച്ചു.സംസ്‌കാരകർമ്മം പിന്നീട്..

സെ. റാഫേൽ യൂണിറ്റ്. പൂളായ്ക്കൽ .

🏴🏴🏴🏴🏴🏴🏴ചരമ അറിയിപ്പ്17/11/2022〰️〰️〰️〰️〰️〰️〰️〰️     ചെന്നെക്കാടൻ പരേതനായ ദേവസ്സി ഭാര്യ തങ്കമ്മ ( 79 )  ഇന്നലെ  രാത്രി 09:...
17/11/2022

🏴🏴🏴🏴🏴🏴🏴
ചരമ അറിയിപ്പ്
17/11/2022
〰️〰️〰️〰️〰️〰️〰️〰️

ചെന്നെക്കാടൻ പരേതനായ ദേവസ്സി ഭാര്യ തങ്കമ്മ ( 79 ) ഇന്നലെ രാത്രി 09:50 ന് കർത്താവിൽ നിദ്ര പ്രാപിച്ചു.സംസ്‌കാരകർമ്മം ഇന്ന് ( 17/11/2022 ) വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 03:00 മണിയ്ക്ക് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം പൊങ്ങണംകാട് പള്ളി സെമിത്തേരിയിൽ വെച്ച് നടത്തപ്പെടുന്നു.

സേക്രഡ് ഹാർട്ട് യൂണിറ്റ്. ഉദയ ഗ്രീൻ ഗാർഡൻ. പൊങ്ങണംകാട് .

🏴🏴🏴🏴🏴🏴🏴ചരമ അറിയിപ്പ്10/05/2022〰️〰️〰️〰️〰️〰️〰️〰️    പാലയ്ക്കൽ കുരിയാക്കോസ് മകൻ അബ്രഹാം (92) ഇന്ന് ഉച്ചയ്ക്ക് 01:00 ന് കർത്...
10/05/2022

🏴🏴🏴🏴🏴🏴🏴
ചരമ അറിയിപ്പ്
10/05/2022
〰️〰️〰️〰️〰️〰️〰️〰️

പാലയ്ക്കൽ കുരിയാക്കോസ് മകൻ അബ്രഹാം (92) ഇന്ന് ഉച്ചയ്ക്ക് 01:00 ന് കർത്താവിൽ നിദ്ര പ്രാപിച്ചു.സംസ്കാരശുശ്രൂഷ കർമ്മം നാളെ (11-5-2022) ബുധനാഴ്ച രാവിലെ 09.00 മണിയ്‌ക്ക് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം പൊങ്ങണംകാട് പള്ളി സെമിത്തേരിയിൽ വെച്ച് നടത്തപ്പെടുന്നു.

മതബോധന അദ്ധ്യാപകരായ ആന്റണി മാഷിന്റെയും ( late ) കുരിയാക്കോസ് മാഷിന്റെയും പിതാവാണ്.

*സെ.റീത്ത യൂണിറ്റ്. കരുവാൻകാട്*

🏴🏴🏴🏴🏴🏴🏴ചരമ അറിയിപ്പ്16/03/2022〰️〰️〰️〰️〰️〰️〰️〰️    ചൂണ്ടൽ വറീത് മകൻ ഫ്രാൻസിസ് ( മണി.59) ഇന്ന് പുലർച്ചെ  01:30 ന് കർത്താവി...
16/03/2022

🏴🏴🏴🏴🏴🏴🏴
ചരമ അറിയിപ്പ്
16/03/2022
〰️〰️〰️〰️〰️〰️〰️〰️

ചൂണ്ടൽ വറീത് മകൻ ഫ്രാൻസിസ് ( മണി.59) ഇന്ന് പുലർച്ചെ 01:30 ന് കർത്താവിൽ നിദ്ര പ്രാപിച്ചു.സംസ്കാരകർമ്മം നാളെ ( 2022 മാർച്ച് 17 വ്യാഴാഴ്ച ) രാവിലെ 09:30 ന് പൊങ്ങണംകാട് പള്ളി സെമിത്തേരിയിൽ വെച്ച് നടത്തപ്പെടുന്നു.

സെ.പോൾസ് യൂണിറ്റ്. നെല്ലിക്കാട്

🏴🏴🏴🏴🏴🏴🏴ചരമ അറിയിപ്പ്12/03/2022〰️〰️〰️〰️〰️〰️〰️〰️    ചിറയ്ക്കൽ തോമകുട്ടി മകൻ ഫ്രാൻസിസ് ( പ്രാഞ്ചി ) (65) ഇന്ന് വെളുപ്പിന് 0...
12/03/2022

🏴🏴🏴🏴🏴🏴🏴
ചരമ അറിയിപ്പ്
12/03/2022
〰️〰️〰️〰️〰️〰️〰️〰️

ചിറയ്ക്കൽ തോമകുട്ടി മകൻ ഫ്രാൻസിസ് ( പ്രാഞ്ചി ) (65) ഇന്ന് വെളുപ്പിന് 01:30 ന് കർത്താവിൽ നിദ്ര പ്രാപിച്ചു.സംസ്കാരകർമ്മം ഇന്ന് ( 2022 മാർച്ച് 12 ശനിയാഴ്ച ) വൈകിട്ട് 05:00 മണിയ്ക്ക് പൊങ്ങണംകാട് പള്ളി സെമിത്തേരിയിൽ വെച്ച് നടത്തപ്പെടുന്നു.

സെ.പീറ്റർ യൂണിറ്റ്. പൊങ്ങണംകാട്

🏴🏴🏴🏴🏴🏴🏴ചരമ അറിയിപ്പ്03/03/2022〰️〰️〰️〰️〰️〰️〰️〰️    അത്താണിക്കൽ പൊറിഞ്ചു മകൻ ജോസഫ്   (94) ഇന്ന് വെളുപ്പിന് 04:30 ന് കർത്താ...
03/03/2022

🏴🏴🏴🏴🏴🏴🏴
ചരമ അറിയിപ്പ്
03/03/2022
〰️〰️〰️〰️〰️〰️〰️〰️

അത്താണിക്കൽ പൊറിഞ്ചു മകൻ ജോസഫ് (94) ഇന്ന് വെളുപ്പിന് 04:30 ന് കർത്താവിൽ നിദ്ര പ്രാപിച്ചു.സംസ്കാരകർമ്മം ഇന്ന് ( 2022 മാർച്ച് 3 വ്യാഴാഴ്ച ) വൈകിട്ട് 05:00 മണിയ്ക്ക് പൊങ്ങണംകാട് പള്ളി സെമിത്തേരിയിൽ വെച്ച് നടത്തപ്പെടുന്നു.

(പള്ളി ക്ലർക്ക് ശ്രീ.ജോണി മാറോക്കിയുടെ അച്ഛൻ )

സെ.ജോസഫ് യൂണിറ്റ്. പൊങ്ങണംകാട്

വിഭൂതി തിരുനാൾ തിരുക്കർമ്മങ്ങൾ. റവ. ഫാ. തോമസ് ചൂണ്ടൽ
28/02/2022

വിഭൂതി തിരുനാൾ തിരുക്കർമ്മങ്ങൾ. റവ. ഫാ. തോമസ് ചൂണ്ടൽ

Address

Ponganamkadu
Thrissur
680631

Alerts

Be the first to know and let us send you an email when S.T. Mary's church ponganamkad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to S.T. Mary's church ponganamkad:

Share