St. George Church Thiruvilwamala

St. George Church Thiruvilwamala Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from St. George Church Thiruvilwamala, Religious organisation, Thiruvilwamala, Thrissur.

ഇടവക വാർഷിക ധ്യാനം
29/03/2026

ഇടവക വാർഷിക ധ്യാനം

16/02/2026

വിഭൂതി തിരുനാൾ 2026

തൃശ്ശൂരിൽ അതിരൂപതയുടെ നവവൈദികർക്ക് എല്ലാവിധ ആശംസകളും
30/01/2026

തൃശ്ശൂരിൽ അതിരൂപതയുടെ നവവൈദികർക്ക് എല്ലാവിധ ആശംസകളും

പ്രിയപ്പെട്ടവരെ ഈ മഹനീയ നിമിഷം ഇത്രയും മനോഹരമാക്കാൻ അധ്വാനിച്ച സഹകരിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി ഒരിക്കൽ കൂടി രേഖ...
01/10/2023

പ്രിയപ്പെട്ടവരെ ഈ മഹനീയ നിമിഷം ഇത്രയും മനോഹരമാക്കാൻ അധ്വാനിച്ച സഹകരിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി ഒരിക്കൽ കൂടി രേഖപ്പെടുത്തുന്നു. നമ്മുടെ ഗീവർഗീസ് പുണ്യാളൻ നമുക്കും നമ്മുടെ കുടുംബത്തിനും ഇടവകയ്ക്കും വേണ്ടി എന്നും മാദ്ധ്യസ്ഥം വഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

ആദരാഞ്ജലികൾ💐💐💐
13/06/2023

ആദരാഞ്ജലികൾ💐💐💐

നാമഹേതുക തിരുനാൾ    ആഘോഷിക്കുന്ന വികാരിയച്ചന് ഇടവക സമൂഹത്തിന്റെ  ഹൃദയം നിറഞ്ഞ ആശംസകൾ
13/06/2023

നാമഹേതുക തിരുനാൾ ആഘോഷിക്കുന്ന വികാരിയച്ചന് ഇടവക സമൂഹത്തിന്റെ ഹൃദയം നിറഞ്ഞ ആശംസകൾ

വിജയാശംസകൾ❤️❤️❤️❤️❤️
12/06/2023

വിജയാശംസകൾ❤️❤️❤️❤️❤️

Pls like and share to support our Ashna shibu
29/10/2020

Pls like and share to support our Ashna shibu

ഞങ്ങളുടെ ഇടയന് ഹൃദയംനിറഞ്ഞ ജന്മദിനാശംസകൾ🎂🎂
17/10/2020

ഞങ്ങളുടെ ഇടയന് ഹൃദയംനിറഞ്ഞ ജന്മദിനാശംസകൾ🎂🎂

കാർലോ അക്യുറ്റീസ്, വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് നയിക്കുന്ന പുണ്ണ്യദിനം  ഈ പുണ്ണ്യദിനത്തിൽ ലോകമെമ്പാടുമുളള യുവജനങ്ങൾക...
09/10/2020

കാർലോ അക്യുറ്റീസ്, വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് നയിക്കുന്ന പുണ്ണ്യദിനം ഈ പുണ്ണ്യദിനത്തിൽ ലോകമെമ്പാടുമുളള യുവജനങ്ങൾക്ക് വേണ്ടി ഈ വിശുദ്ധന്റെ മാദ്ധ്യസ്ഥം അപേക്ഷിക്കാം ഒക്ടോബർ 10 ശനിയാഴ്ച ,ഇന്ത്യൻ സമയം വൈകിട്ട് 7.30 ന് കർദ്ദിനാൾ മാർ എമേരിറ്റ് അഗുസ്റ്റീനോ വാല്ലി യുടെ നേതൃത്വത്തിൽ അസ്സീസിയിൽ വച്ചു തിരുക്കർമ്മങ്ങൾ നടക്കുന്നു.

Address

Thiruvilwamala
Thrissur
680588

Website

Alerts

Be the first to know and let us send you an email when St. George Church Thiruvilwamala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share