St. George Orthodox Church Peechi

St. George Orthodox Church Peechi St. George Orthodox Church Peechi. Estd. 22 feb 1952

പ്രിയ ഇടവക അംഗങ്ങളെ,     നമ്മുടെ ഇടവക അംഗമായ മനക്കപ്പാടം അരീക്കുഴിയിൽ ശ്രീമതി ലീലാമ്മ ജോയി {69 വയസ് }അല്പം മുമ്പ് കർത്താ...
26/08/2026

പ്രിയ ഇടവക അംഗങ്ങളെ,
നമ്മുടെ ഇടവക അംഗമായ മനക്കപ്പാടം അരീക്കുഴിയിൽ ശ്രീമതി ലീലാമ്മ ജോയി {69 വയസ് }അല്പം മുമ്പ് കർത്താവിൽ നിദ്ര പ്രാപിച്ച വിവരം നിങ്ങളെ അറിയിക്കുന്നു.
ശവസംസ്കാര ശു ശ്രൂഷ നാളെ {വ്യാഴം }ഉച്ചകഴിഞ്ഞ് 2.30 ന് ഭവനത്തിൽ ആരംഭിച്ച് നമ്മുടെ പള്ളി സേമിത്തേരിയിൽ സംസ്കരിക്കുന്നു.
ആത്മാവിന് നിത്യ ശാന്തി ലഭിക്കുവാനായി പ്രാർത്ഥിക്കുന്നു.🙏🌹
വികാരി,പോളി വർഗീസ് അച്ചൻ.

"ലഹരിക്ക് എതിരെ" പ്രോഗ്രാമിന് ഐക്യ ധാർഡ്യം പ്രഖ്യാപിച്ചുകൊണ്ട്, "പീച്ചി സെൻ്റ് ജോർജ് ഓർത്തഡോക്സ്" പള്ളിയിലെ യുവജനപ്രസ്ഥാ...
21/07/2026

"ലഹരിക്ക് എതിരെ" പ്രോഗ്രാമിന് ഐക്യ ധാർഡ്യം പ്രഖ്യാപിച്ചുകൊണ്ട്, "പീച്ചി സെൻ്റ് ജോർജ് ഓർത്തഡോക്സ്" പള്ളിയിലെ യുവജനപ്രസ്ഥാനത്തിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച "ഷൂട്ട്ഔട്ട്" മൽസരത്തിൽ വിജയി വർക്കുള്ള സമ്മാനദാനം

"ലഹരിക്ക് എതിരെ" പ്രോഗ്രാമിന് ഐക്യ ധാർഡ്യം പ്രഖ്യാപിച്ചുകൊണ്ട്, പീച്ചി സെൻ്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെ യുവജനപ്രസ്ഥാനത...
21/07/2026

"ലഹരിക്ക് എതിരെ" പ്രോഗ്രാമിന് ഐക്യ ധാർഡ്യം പ്രഖ്യാപിച്ചുകൊണ്ട്, പീച്ചി സെൻ്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെ യുവജനപ്രസ്ഥാനത്തിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഷൂട്ട്ഔട്ട് മൽസരം

വികാരിയച്ചന് യാത്രയയപ്പ്:-ട്രാൻസ്ഫർ ആയിപോകുന്ന ബഹുമാനപ്പെട്ട ജോയ് പുലിക്കോട്ടിൽ അച്ചന്, പീച്ചി സെൻ്റ് ജോർജ് ഓർത്തഡോക്സ് ...
21/07/2026

വികാരിയച്ചന് യാത്രയയപ്പ്:-

ട്രാൻസ്ഫർ ആയിപോകുന്ന ബഹുമാനപ്പെട്ട ജോയ് പുലിക്കോട്ടിൽ അച്ചന്, പീച്ചി സെൻ്റ് ജോർജ് ഓർത്തഡോക്സ് സുറിയാനി പള്ളിയുടെ യാത്രയയപ്പ്

ബഹുമാനപ്പെട്ട മത്തായി പനങ്കുറ്റി അച്ചന്, പീച്ചി സെൻ്റ് ജോർജ് ഓർത്തഡോക്സ് സുറിയാനി പള്ളിയുടെ ആദരം
21/07/2026

ബഹുമാനപ്പെട്ട മത്തായി പനങ്കുറ്റി അച്ചന്, പീച്ചി സെൻ്റ് ജോർജ് ഓർത്തഡോക്സ് സുറിയാനി പള്ളിയുടെ ആദരം

11/07/2026
പീച്ചി സെന്റ് ജോർജ് ഓർത്തഡോക്സ് ദേവാലയത്തിൽ നിന്നും വികാരി ജോയ് പുലികൂട്ടിൽ അച്ചനൊപ്പം  ഇടവക അംഗങ്ങളും കുഞ്ഞുങ്ങളും പ്രാ...
27/06/2026

പീച്ചി സെന്റ് ജോർജ് ഓർത്തഡോക്സ് ദേവാലയത്തിൽ നിന്നും വികാരി ജോയ് പുലികൂട്ടിൽ അച്ചനൊപ്പം ഇടവക അംഗങ്ങളും കുഞ്ഞുങ്ങളും പ്രാർത്ഥനയോടെ കൂനൻ കുരിശ് തീർത്ഥാടനകേന്ദ്രത്തിൽ. ഉച്ച ഭക്ഷണത്തിനു ശേഷം, വികാരിയും മാനേജരുമായ വന്ദ്യ റമ്പാച്ചൻ പള്ളിയെ കുറിച്ച് ചരിത്രപരമായ ക്ലാസ്സ്‌ നയിക്കുകയും പ്രാർത്ഥനനടത്തുകയും ചെയ്തു.

കർത്താവിൽ പ്രിയരെ,നമ്മുടെ ഇടവകയുടെ മുൻ ട്രസ്റ്റി ശ്രീ. ജോണി വെള്ളമുണ്ടക്ക തോട്ടത്തിലിൻ്റെ  ഭാര്യാ മാതാവ് ശ്രീമതി. *സാറാമ...
20/06/2026

കർത്താവിൽ പ്രിയരെ,

നമ്മുടെ ഇടവകയുടെ മുൻ ട്രസ്റ്റി ശ്രീ. ജോണി വെള്ളമുണ്ടക്ക തോട്ടത്തിലിൻ്റെ ഭാര്യാ മാതാവ് ശ്രീമതി. *സാറാമ്മ മത്തായിക്കുഞ്ഞ്* (മാരായ്ക്കൽ മോളത്ത് വീട് പരേതനായ മത്തായികുഞ്ഞ് ഭാര്യ) 89 വയസ്, ഇന്ന് (20-6-26) കർത്താവിൽ നിദ്രപ്രാപിച്ച വിവരം വ്യസന സമേതം അറിയിക്കുന്നു.
സംസ്‌കാര ശുശ്രൂഷ 22-6-26 തിങ്കളാഴ്ച കാലത്ത് 11:30 മണിക്ക് പരേതയുടെ ഭവനത്തിൽ ആരംഭിച്ച് തുടർന്ന് മരോട്ടിച്ചാൽ സെൻ്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ അടക്കം ചെയ്യുന്നു.
🌹ആദരാഞ്ജലികൾ🌹

കര്‍ത്താവില്‍ പ്രിയരേ,നമ്മുടെ ഇടവകയിലെ തെക്കേ പറമ്പിൽ പൗലോസ് ഭാര്യ ഏലി, (73 വയസു  ) മയിലാട്ടുംപാറ മരണപെട്ട വിവരം വ്യസന സ...
15/06/2026

കര്‍ത്താവില്‍ പ്രിയരേ,

നമ്മുടെ ഇടവകയിലെ തെക്കേ പറമ്പിൽ പൗലോസ് ഭാര്യ ഏലി, (73 വയസു ) മയിലാട്ടുംപാറ മരണപെട്ട വിവരം വ്യസന സമേതം അറിയിക്കുന്നു. സംസ്ക്കാര ശുശ്രുഷ ഇന്ന് ഉച്ച കഴിഞ്ഞു 3 നു ഭവനത്തിൽ പ്രാർത്ഥന ആരംഭിച്ച് തുടർന്ന് പീച്ചി സെന്റ. ജോർജ്ജ് ഓർത്തഡോക്സ് സുറിയാനി പള്ളി സെമിത്തേരിയിൽ അടക്കുകയും ചെയ്യും

🌹ആദരാഞ്ജലികൾ 🌹

എന്ന് ജോയ് പുലിക്കോട്ടില്‍ അച്ചന്

Address

Peechi
Thrissur
680653

Opening Hours

Monday 6am - 6pm
Tuesday 6am - 6pm
Wednesday 6am - 6pm
Thursday 6am - 6pm
Friday 6am - 6pm
Saturday 5am - 9pm
Sunday 5am - 9pm

Website

Alerts

Be the first to know and let us send you an email when St. George Orthodox Church Peechi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share