AKCC Poomala LFC

AKCC Poomala LFC AKCC POOMALA UNIT

സ്നേഹ സംഗമം… 2026
29/03/2026

സ്നേഹ സംഗമം… 2026

വിശ്വാസത്തിന്റെ വഴികാട്ടിയവരോടൊപ്പം AKCC…70 വയസ്സിന് മകളിലുള്ള എല്ലാ ഇടവക വിശ്വാസികൾക്കും സ്വാഗതം 🙏🏼        Flower Churc...
26/03/2026

വിശ്വാസത്തിന്റെ വഴികാട്ടിയവരോടൊപ്പം AKCC…
70 വയസ്സിന് മകളിലുള്ള എല്ലാ ഇടവക വിശ്വാസികൾക്കും സ്വാഗതം 🙏🏼 Flower Church, Poomala

18/10/2025
04/09/2025

ഓണാശംസകൾ

AKCC യുടെ നേതൃത്വത്തിൽ H2O water research lab മായി സഹകരിച്ച് നടത്തിയ സൗജന്യ ജലപരിശോധന ക്യാമ്പിൽ പങ്കെടുത്ത് ജലത്തിന്റെ ഗ...
16/03/2025

AKCC യുടെ നേതൃത്വത്തിൽ H2O water research lab മായി സഹകരിച്ച് നടത്തിയ സൗജന്യ ജലപരിശോധന ക്യാമ്പിൽ പങ്കെടുത്ത് ജലത്തിന്റെ ഗുണനിലവാരവും യഥാർത്ഥ പ്രശ്നങ്ങളും മനസ്സിലാക്കി ആരോഗ്യപൂർണ്ണമായ ജീവിതം നയിക്കുവാൻ തയ്യാറായ എല്ലാവർക്കും ഹൃദയത്തിൽ നിന്നും… നന്ദി…❤️

ജലം ശുദ്ധമാണെന്ന് ഉറപ്പാക്കൂ…
15/03/2025

ജലം ശുദ്ധമാണെന്ന് ഉറപ്പാക്കൂ…

പൂമല ചെറുപുഷ്പം ദൈവാലയത്തിൽ ഇടവക ദിനം വികാരി റവ. ഫാ. സിന്റോ തൊറയന്റെ അദ്ധ്യക്ഷതയിൽ ആഘോഷിച്ചു. പൊതുസമ്മേളനം ബഹു. കുന്നംകു...
08/01/2025

പൂമല ചെറുപുഷ്പം ദൈവാലയത്തിൽ ഇടവക ദിനം വികാരി റവ. ഫാ. സിന്റോ തൊറയന്റെ അദ്ധ്യക്ഷതയിൽ ആഘോഷിച്ചു. പൊതുസമ്മേളനം ബഹു. കുന്നംകുളം MLA ശ്രീ. എ സി. മൊയ്‌തീൻ ഉദ്ഘാടനം ചെയ്തു, കൂടാതെ ഗുഡ് സമരിറ്റൻ സഹായനിധിയുടെ ഉദ്ഘാടനം ഇടവക കൈക്കാരൻമാരായ ഇമ്മാനുവൽ മാപ്പിളപ്പറമ്പിൽ, സിബി വള്ളോൻതറ, ജോസഫ് പെട്ടകക്കുഴിയിൽ, ജാക്സൺ ആന്റണി പല്ലിശ്ശേരി എന്നിവർക്ക് 1 ലക്ഷം രൂപയുടെ ചെക്ക് നൽകി നിർവഹിച്ചു. തിരുന്നാൾ കമ്മിറ്റി ജനറൽ കൺവീനർ ശ്രീ. അജീഷ് പുളിയൻമാക്കൽ സ്വാഗതം അർപ്പിച്ചു. ജോസ് മാപ്പിളപ്പറമ്പിൽ 2023 - 2024 വർഷങ്ങളിലെ റിപ്പോർട്ട് അവതരിപ്പിച്ചു. ഫാത്തിമ കോൺവെന്റ് മദർ സുപ്പീരിയർ സിസ്റ്റർ രശ്മി റോസ്, തെക്കുംകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ. ടി വി സുനിൽകുമാർ, മുളംങ്കുന്നത്ത്കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ. കെ ജെ ദേവസി, വടക്കാഞ്ചേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീ. സി വി സുനിൽകുമാർ, പുഴയ്ക്കൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി. ജെസ്സി സാജൻ, മുളങ്കുന്നത്ത്കാവ് ഗ്രാമപഞ്ചായത്ത് വാർഡ് 5 അംഗം ശ്രീമതി. ഫാൻസി ടീച്ചർ, തെക്കുംകര ഗ്രാമപഞ്ചായത്ത് വാർഡ് 13 അംഗം ശ്രീമതി. ലീന ജെറി, എന്നിവർ ആശംസകൾ അറിയിച്ചു. പ്രോഗ്രാം കൺവീനർ ജോസ് വെട്ടികൊമ്പിൽ, ലൈസ ജോസ് വലിയവീട്ടിൽ ഗാർഡൻസ് എന്നിവർ നന്ദി അറിയിച്ചു. തുടർന്ന് ഇടവകാംഗങ്ങളുടെ വിവിധയിനം കലാപരിപാടികൾ അരങ്ങേറി.

Address

LITTLE FLOWER CHURCH
Thrissur
680581

Website

Alerts

Be the first to know and let us send you an email when AKCC Poomala LFC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category