ചെമ്പിക്കാടത്ത് ഭഗവതി ക്ഷേത്രം കല്ലൂർ

  • Home
  • India
  • Thrissur
  • ചെമ്പിക്കാടത്ത് ഭഗവതി ക്ഷേത്രം കല്ലൂർ

ചെമ്പിക്കാടത്ത് ഭഗവതി ക്ഷേത്രം കല്ലൂർ തൃശ്ശൂർ ജില്ലയിലെ കല്ലൂർ ദേശത്ത് ആണ് ചരിത്ര പ്രസിദ്ധം ആയ ഈ ക്ഷേത്രം.

01/04/2026

തലപ്പൊലിയോടനുബന്ധിച്ച് ശ്രീ എം പി സൂരജ് അവതരിപ്പിക്കുന്ന ഗസൽ രാവ്. ഏപ്രിൽ 3 രാത്രി 8 മണിക്ക്. Adv M P Sooraj

31/03/2026
ക്ഷേത്രത്തിലെ പുനർനിർമിച്ച കമാനം
29/03/2026

ക്ഷേത്രത്തിലെ പുനർനിർമിച്ച കമാനം

28/03/2026

ക്ഷേത്ര സന്നിധിയിൽ ഇന്ന് നടന്ന പഞ്ചവാദ്യം, പൂമൂടൽ, ദീപാരാധന ചടങ്ങുകൾ.

ഇന്നു രാവിലെ നടന്ന പുനർനിർമ്മാണം പൂർത്തിയാക്കിയ ക്ഷേത്ര കമാനത്തിൻ്റെ സമർപ്പണം
28/03/2026

ഇന്നു രാവിലെ നടന്ന പുനർനിർമ്മാണം പൂർത്തിയാക്കിയ ക്ഷേത്ര കമാനത്തിൻ്റെ സമർപ്പണം

28/03/2026

പ്രതിഷ്ഠാദിന ചടങ്ങുകൾ നടക്കുന്നു

ചെമ്പിക്കാടത്ത് ക്ഷേത്രത്തിലെ വഴിപാട് വിവരങ്ങൾ
23/03/2026

ചെമ്പിക്കാടത്ത് ക്ഷേത്രത്തിലെ വഴിപാട് വിവരങ്ങൾ

ഓം നമോ  ശ്രീ ഭഗവതിയെ നമഃകല്ലൂർ ചെമ്പിക്കാടത്ത് ഭഗവതി ക്ഷേത്രം.*പ്രതിഷ്ഠാദിനം*1201 മീനം 14(മാർച്ച്‌ 28 ശനി 2026)*വിശേഷാൽ ...
16/03/2026

ഓം നമോ ശ്രീ ഭഗവതിയെ നമഃ

കല്ലൂർ ചെമ്പിക്കാടത്ത് ഭഗവതി ക്ഷേത്രം.

*പ്രതിഷ്ഠാദിനം*
1201 മീനം 14
(മാർച്ച്‌ 28 ശനി 2026)
*വിശേഷാൽ സർവൈശ്വര്യ പൂജ*
സർവ്വാഭീഷ്ഠ പ്രദായിനിയും സർവ്വ മംഗള കാരിണിയുമായ കല്ലൂർ ചെമ്പിക്കാടത്ത് ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനത്തോടനുബന്ധിച്ചു വിശേഷാൽ സർവൈശ്വര്യ പൂജ നടത്തപ്പെടുന്നു.

അഥ നിത്യാർച്ചനം വക്ഷ്യേ, സാർവ്വസിദ്ധിപ്രദം നൃണാം
സർവ്വപാപഹരം ചൈവ, സർവ്വയജ്ഞോത്തമോത്തമം
(കാരണാഗമം 301)
—————————
നിത്യവും പൂജ ചെയ്യുന്നത് സർവ്വസിദ്ധികളെ പ്രധാനം ചെയ്യുന്നതും, സർവ്വപാപഹരവും, യജ്ഞങ്ങളിൽ വെച്ച് ഏറ്റവും ഉത്തമവുമാകുന്നു. നിത്യവും അർച്ചന ചെയ്യാൻ സാധിക്കാത്തവർക്കും, സാഹചര്യങ്ങൾ ഇല്ലാത്തവർക്കും ഒത്തുചേർന്ന് ഭഗവതിയെ പൂജിക്കുവാൻ ഒരു വേദിയൊരുക്കുകയാണ് ഇവിടെ.

"പുഷ്പം, പത്രം, ഫലം, തോയം ഇവകളാലുള്ള ആരാധന ശ്രേഷ്ഠമെന്ന്" ഭഗവദ്ഗീതയും വിവക്ഷിക്കുന്നു.
ജീവിതത്തിൽ ഐശ്വര്യവും ആരോഗ്യവും സമൃദ്ധിയും പ്രധാനം ചെയ്യുന്ന സവിശേഷമായ വഴിപാടാണ് സർവൈശ്വര്യ പൂജ. തടസ്സങ്ങൾ നീക്കി കുടുംബത്തിൽ സന്തോഷവും അഭിവൃദ്ധിയും നിറയ്ക്കാൻ ഈ പൂജ സഹായിക്കുന്നു. സർവൈശ്വര്യ പൂജയിൽ പങ്കെടുക്കുന്നതിലൂടെ കുടുംബഭദ്രതയും ഐശ്വര്യവും കൈവരുന്നു.
2026 മാർച്ച് 28, ശനിയാഴ്ച
രാവിലെ 9:30 മുതൽ
ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കാശം കോടത്ത് സുനേശൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ
നടക്കുന്ന ഈ മഹായഞ്ജത്തിൽ പങ്കുചേർന്ന് ഭഗവതിയുടെ അനുഗ്രഹത്തിനു പാത്രീഭൂതരാകുവാൻ
എല്ലാ ഭക്തജനങ്ങളെയും ക്ഷേത്ര സന്നിധിയിലേക്ക് ഭക്തിയാദരപൂർവ്വം
സ്വാഗതം ചെയ്യുന്നു.🙏

Address

കല്ലൂർ വടക്കുംമുറി
Thrissur
680741

Website

Alerts

Be the first to know and let us send you an email when ചെമ്പിക്കാടത്ത് ഭഗവതി ക്ഷേത്രം കല്ലൂർ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category