CLC Ayyanthole

CLC Ayyanthole Marian CLC
St.

Mary's Assumption church, Ayyanthole
To love, To serve, To pray
With mama Mary
Official page of CLC Ayyanthole

Instagram : https://www.instagram.com/clc_ayyanthole/

Perunnal 2k26✨      🎆
28/01/2026

Perunnal 2k26✨



🎆

🤍💙🤍MARIYAN QUIZ 2.0🤍💙🤍പ്രിയപെട്ടവരെ,നമ്മുടെ ഇടവകയിലുള്ളവർക്കായി സി. എൽ. സി യുടെ ആഭിമുഖ്യത്തിൽ ഒരു ക്വിസ് കോമ്പറ്റിഷൻ നടത...
01/12/2025

🤍💙🤍MARIYAN QUIZ 2.0🤍💙🤍

പ്രിയപെട്ടവരെ,
നമ്മുടെ ഇടവകയിലുള്ളവർക്കായി സി. എൽ. സി യുടെ ആഭിമുഖ്യത്തിൽ ഒരു ക്വിസ് കോമ്പറ്റിഷൻ നടത്തുന്നു.

• 2 പേര് അടങ്ങുന്ന ടീം ആയിട്ടാണ് മത്സരം

• ഇടവകാംഗമായ 15 നു വയസിനു മുകളിൽ പ്രായമുള്ള ആർക്കും 2 പേരുടെ ടീം ആയി രജിസ്റ്റർ ചെയ്യാവുന്നതാണ്.
(Unit ബാധകമല്ല)

• ടീമിന് 20 രൂപ ആയിരിക്കും രജിസ്‌ട്രേഷൻ ഫീസ്.

• രണ്ട് ഘട്ടങ്ങളായിട്ടാണ് മത്സരം സംഘടിപ്പിക്കുന്നത്.
• ഡിസംബർ 7-Prelims (Pen and paper)
ഡിസംബർ 14 - ഫൈനൽ Round.

• മേൽ പറഞ്ഞ ദിവസങ്ങളിൽ അയ്യന്തോൾ സെന്റ് മേരീസ് ദൈവാലയത്തിൽ രണ്ടാം കുർബാനക്ക് ശേഷം ആയിരിക്കും മത്സരം.

• മരിയൻ വിഷയങ്ങൾ, സഭാവിജ്ഞാനം എന്നിവയെ അടിസ്ഥാനപ്പെടുത്തി ആയിരിക്കും ക്വിസ്സ്.

• ക്വിസ്സ് മാസ്റ്ററിന്റെ തീരുമാനം അന്തിമമായിരിക്കും.

• Register ചെയ്യുവാൻ ആയി +91 82818 08560 WhatsApp ചെയ്യുക
________________________________

🤍💙🤍സ്നേഹമുള്ളവരെ, അയ്യന്തോൾ CLC യുടെ നേതൃത്വത്തിൽ ക്രിസ്തുമസ്സിനോട് അനുബന്ധിച്ച് കേക്ക് വിതരണം ചെയ്യുന്ന വിവരം സസ്നേഹം അ...
01/12/2025

🤍💙🤍സ്നേഹമുള്ളവരെ,
അയ്യന്തോൾ CLC യുടെ നേതൃത്വത്തിൽ ക്രിസ്തുമസ്സിനോട് അനുബന്ധിച്ച് കേക്ക് വിതരണം ചെയ്യുന്ന വിവരം സസ്നേഹം അറിയിക്കുന്നു. താല്പര്യമുള്ളവർ CLC അംഗങ്ങളെ ബന്ധപ്പെടണമെന്ന് അറിയിക്കുന്നു.ഒപ്പം എല്ലാവരുടെയും സഹകരണവും പ്രതീക്ഷിച്ചു കൊള്ളുന്നു...🤍💙🤍


💙🤍💙അയ്യന്തോൾ യൂത്ത് സി എൽ സി യുടെ നേതൃത്വത്തിൽ  മൂന്ന് വയസ്സ് മുതലുള്ള കുട്ടികൾക്കായി ഒരു പ്രച്ഛന്ന വേഷം മത്സരം സംഘടിപ്പ...
16/11/2025

💙🤍💙അയ്യന്തോൾ യൂത്ത് സി എൽ സി യുടെ നേതൃത്വത്തിൽ മൂന്ന് വയസ്സ് മുതലുള്ള കുട്ടികൾക്കായി ഒരു പ്രച്ഛന്ന വേഷം മത്സരം സംഘടിപ്പിക്കുന്നു. 23-11-25 ഞായറാഴ്ച രണ്ടാമത്തെ കുർബാനക്ക് ശേഷം സെന്റ് മേരീസ്‌ അസംപ്ഷൻ ദൈവാലയത്തിൽ വെച്ച് നടത്തപ്പെടുന്നു. 💙🤍💙

✨Happy Onam ✨
04/09/2025

✨Happy Onam ✨




💙🤍💙CLC അംഗങ്ങൾക്കായുളള ഓണാഘോഷം ഉത്രാട ദിനത്തിൽ രാവിലെ 11 മണിക്ക് നിർമ്മല കോൺവെൻ്റിൽ വെച്ച് നടത്തപ്പെടുന്നു. എല്ലാ CLC അം...
02/09/2025

💙🤍💙
CLC അംഗങ്ങൾക്കായുളള ഓണാഘോഷം ഉത്രാട ദിനത്തിൽ രാവിലെ 11 മണിക്ക് നിർമ്മല കോൺവെൻ്റിൽ വെച്ച് നടത്തപ്പെടുന്നു. എല്ലാ CLC അംഗങ്ങളും കൃത്യസമയത്ത് എത്തി ചേരണമെന്ന് ഓർമിപ്പിക്കുന്നു.
💙🤍💙

✨New CLC Jersey ✨
02/09/2025

✨New CLC Jersey ✨

✨ Jersey Inauguration ✨💙🤍💙Proudly unveiling our new CLC jersey – a mark of unity, passion, and commitment on Aug 31st   ...
30/08/2025

✨ Jersey Inauguration ✨

💙🤍💙
Proudly unveiling our new CLC jersey – a mark of unity, passion, and commitment on Aug 31st 11.00 am at St Mary's Assumption Chruch.
A fresh chapter begins.
💙🤍💙



💙🤍💙അയ്യന്തോൾ സി എൽ സി യുടെ നേതൃത്വത്തിൽ വിശ്വാസപരിശീലന വിദ്യാർത്ഥികൾക്കായി നടത്തുന്ന *Scripture in Bloom* മത്സരത്തിലേക്ക...
29/08/2025

💙🤍💙
അയ്യന്തോൾ സി എൽ സി യുടെ നേതൃത്വത്തിൽ വിശ്വാസപരിശീലന വിദ്യാർത്ഥികൾക്കായി നടത്തുന്ന *Scripture in Bloom* മത്സരത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു.
💙🤍💙

പരിശുദ്ധ സ്വർഗ്ഗാരോപിത മാതാവിൻ്റെ തിരുന്നാൾആശംസകൾ സ്വാതന്ത്ര്യദിനാശംസകൾ 💙🤍💙
14/08/2025

പരിശുദ്ധ സ്വർഗ്ഗാരോപിത മാതാവിൻ്റെ തിരുന്നാൾആശംസകൾ
സ്വാതന്ത്ര്യദിനാശംസകൾ 💙🤍💙

വീഴ്ചകളെ ഭയക്കുന്നവർ വിജയത്തിനർഹരല്ല...ഒരിക്കൽ ഒരു ലക്ഷ്യമായി തോന്നിയത്, ഇന്ന് ഒരു നേട്ടമായി മാറിയിരിക്കുന്നു!  നമ്മുടെ ...
15/03/2025

വീഴ്ചകളെ ഭയക്കുന്നവർ വിജയത്തിനർഹരല്ല...
ഒരിക്കൽ ഒരു ലക്ഷ്യമായി തോന്നിയത്, ഇന്ന് ഒരു നേട്ടമായി മാറിയിരിക്കുന്നു!

നമ്മുടെ അധ്വാനത്തിന്റെ ഫലവും ആത്മാർത്ഥതയുടെ ആഘോഷവും💙🤍!...

🔥 ബസിലിക്ക ഫൊറോനയിലെ 1️⃣*ാം സ്ഥാനത്ത് അയ്യന്തോൾ CLC! 🔥
🔥 തൃശ്ശൂർ അതിരൂപതയിലെ മികച്ച CLC യൂണിറ്റുകളിൽ ഒന്നായി!🔥

💙🤍 സെന്റ് മേരീസ് അസംപ്ഷൻ ചർച്ച്
അയ്യന്തോൾ ക്രിസ്ത്യൻ ലൈഫ് കമ്മ്യൂണിറ്റി

💙🤍






🩵🤍🩵 സി.എൽ.സി ബസിലിക്ക ഫൊറോന      ബെസ്റ്റ് യൂണിറ്റ്         St.Marys Assumption Church
11/02/2025

🩵🤍🩵 സി.എൽ.സി ബസിലിക്ക ഫൊറോന
ബെസ്റ്റ് യൂണിറ്റ്

St.Marys Assumption Church







Address

Ayyanthole
Thrissur
680003

Website

Alerts

Be the first to know and let us send you an email when CLC Ayyanthole posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to CLC Ayyanthole:

Share