SNDP YOGAM Thrissur Union

SNDP YOGAM Thrissur Union ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്

എസ് എൻ ഡി പി യോഗം 2160 കുറ്റമുക്ക് ശാഖയിൽ വാർഷിക പൊതുയോഗം നടത്തി  എസ്എൻഡിപി യോഗം അസിസ്റ്റൻറ് സെക്രട്ടറി ശ്രീ കെ വി സദാനന...
15/10/2023

എസ് എൻ ഡി പി യോഗം 2160 കുറ്റമുക്ക് ശാഖയിൽ വാർഷിക പൊതുയോഗം നടത്തി എസ്എൻഡിപി യോഗം അസിസ്റ്റൻറ് സെക്രട്ടറി ശ്രീ കെ വി സദാനന്ദൻ യോഗം ഉദ്ഘാടനം ചെയ്തു, ശാഖ പ്രസിഡൻറ് ശ്രീ കെ വി പ്രകാശൻ, അദ്ധ്യക്ഷനായിരുന്നു, യോഗത്തിൽ ശാഖാ സെക്രട്ടറി ശ്രീ വി ആർ ഭരതൻ റിപ്പോർട്ട് അവതരിപ്പിച്ചു, തുടർന്ന് എസ്എൻഡിപി യോഗം തൃശ്ശൂർ യൂണിയൻ പ്രസിഡൻറ് ശ്രീ ഐ ജി പ്രസന്നൻ കഴിഞ്ഞ വർഷം എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം നേടിയ കുട്ടികൾക്ക് ക്യാഷ് അവാർഡ് വിതരണം ചെയ്തു, തുടർന്ന് എസ്എൻഡിപി യോഗം തൃശ്ശൂർ യൂണിയൻ സെക്രട്ടറി ശ്രീ കെ വി വിജയൻ മുഖ്യപ്രഭാഷണം നടത്തി, യോഗത്തിൽ ശ്യാമൾ കുമാർ പ്രാർത്ഥനയും പത്മിനി നൊച്ചുവളപ്പിൽ സ്വാഗതവും സിജി സുഷിൽ കുമാർ നന്ദിയും പറഞ്ഞു.

30/08/2023

SNDP യോഗം 1971 ചേറൂർ ശാഖ

എസ്എൻഡിപി യോഗം കൈപ്പറമ്പ് ശാഖാ വൈസ് പ്രസിഡൻ്റ്  ഭാസ്ക്കരേട്ടൻ നിര്യാതനായി. ആദരാഞ്ജലികൾ ..
24/06/2023

എസ്എൻഡിപി യോഗം കൈപ്പറമ്പ് ശാഖാ വൈസ് പ്രസിഡൻ്റ് ഭാസ്ക്കരേട്ടൻ നിര്യാതനായി. ആദരാഞ്ജലികൾ ..

സ്വർണ്ണ തിളക്കത്തോടെ തൃശൂർ യൂണിയൻ വനിതാ സംഘം ക്യാമ്പ്.SNDP യോഗം തൃശൂർ യൂണിയൻ വനിതാ  സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ  സംഘടിപ്പി...
14/12/2022

സ്വർണ്ണ തിളക്കത്തോടെ തൃശൂർ യൂണിയൻ വനിതാ സംഘം ക്യാമ്പ്.

SNDP യോഗം തൃശൂർ യൂണിയൻ വനിതാ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 2 ദിവസം താമസിച്ചുള്ള പഠന ശിബിരം SNDP യോഗം അസി.സെക്രട്ടറി ശ്രീ.കെ.വി.സദാനന്ദൻ ഉദ്ഘാടനം ചെയ്തു.നാഷണൽ ഹെറിറ്റേജ് സെൻറർ മഴുവഞ്ചേരി യിൽ വെച്ച് നടന്ന ക്യാമ്പിൽതൃശൂർ യൂണിയൻ വനിതാ സംഘം പ്രസിഡണ്ട് ശ്രീമതി പത്മിനി ഷാജി അദ്ധ്യക്ഷത വഹിച്ചു.ചടങ്ങിൽ SNDP യോഗം കേന്ദ്ര വനിതാ സംഘം സെക്രട്ടറി Advt സംഗീത വിശ്വനാഥൻ ഭദ്രദീപം കൊളുത്തി. ഗുരുമൊഴികൾ നൽകുന്ന മധുര മന്ത്രണം എന്ന വിഷയം സംബന്ധിച്ച് SNDP യോഗം കൗൺസിലറും ,കേന്ദ്ര വനിതാ സംഘം വൈസ് പ്രസി ഡണ്ടുമായ ശ്രീമതി ഷീബ ടീച്ചർ ക്ലാസ്സെടുത്തു .വനിതാ സംഘടനയും SNDP യോഗവും എന്ന വിഷയത്തിൽ SNDP യോഗം കേന്ദ്ര വനിതാ സംഘം സെക്രട്ടറി Advt സംഗീത വിശ്വനാഥൻ പഠന ക്ലാസ് നയിച്ചു.ഗുരുദേവ കൃതികളെ ആധാരമാക്കി വനിതാ സംഘം കോ-ഓർഡിനേറ്റർ ശ്രീമതി ഇന്ദിരാദേവി പ്രഭാഷണവും പ്രാർത്ഥനയും നടത്തി. ഡിസംബർ 11-ാം തിയ്യതി രാവിലെ ശ്രീമതി .കലാ പത്മകുമാർ യോഗക്ലാസ്സ് നടത്തി. ധന്യ സാരഥിയായി
യോഗ വീഥിയുടെ കാവലാൾ എന്ന വിഷയത്തിൽ SNDP യോഗം കേന്ദ്ര സമിതി യൂത്ത് മൂവ് മൻറ് അംഗം ശ്രീ സജീഷ് കോട്ടയം ക്ലാസ്സ് നയിച്ചു. ശ്രീ ഒ.വി.ബാബു Rtd ,Sub Inspector of Police Motivation class എടുത്തു. സ്ത്രീയും ആരോഗ്യവും എന്ന വിഷയം സംബന്ധിച്ച്
ഡോ .കെ.ബി. പ്രിയംവദ ( Dist Medical Officer Retd) സംസാരിച്ചു.ശ്രീ.ഐ.ജി.പ്രസന്നൻ SNDP യോഗം തൃശൂർ യൂണിയൻ പ്രസിഡണ്ട്.T.R. രഞ്ജു SNDP യോഗം തൃശൂർ യൂണിയൻ വൈസ് പ്രസിഡണ്ട്, യൂണിയൻ ഡയറക്ടർ ബോർഡ് അംഗങ്ങളായ , ശ്രീ കെ.വി വിജയൻ, ശ്രീ രഞ്ജിത്ത്. യൂണിയൻ കൗൺസിലർ മാരായ ശ്രീ മോഹൻ കുന്നത്ത്, ശ്രീ മനോജ്, എംപ്ലോയീസ് ഫോറം സെക്രട്ടറി ശ്രീ ഹർഷകുമാർ, ശ്രീമതി സിജി സുശീൽ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു , ഒളരിശാഖാ സെക്രട്ടറി ശ്രീ.ഷാജി കുണ്ടോളി, ആണ്ടപ്പറമ്പ് ശാഖാ പ്രസിഡണ്ട് ശ്രീ അനിലൻ, എന്നിവർ പ്രസംഗിച്ചു, SNDP യോഗം തൃശൂർ യൂണിയൻ വനിതാ സംഘം സെക്രട്ടറി ശ്രീമതി. രാജശ്രീ എം.ആർ കലാ സന്ധ്യയ്ക്ക് നേത്യത്വം നൽകി തൃശൂർ യൂണിയനിലെ വിവിധശാഖകളിലെ പ്രസി ഡണ്ടുമാർ സെക്രട്ടറിമാർ എന്നിവർ സന്നിഹിതരായിരുന്നു. പഠന ശിബിരത്തിൽ പങ്കെടുത്ത 5 പേർക്ക് ശ്രീ K.V സദാനന്ദൻ അവർകൾ Gold coin സമ്മാനമായി നൽകി. Campൽപങ്കെടുത്തവർക്ക് വനിതാ സംഘം സമ്മാനങ്ങൾ നൽകി. എസ്എൻഡിപി യോഗത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു ദിവസം താമസം ഉൾപ്പെടെയുള്ള വനിതാ സംഘം ക്യാമ്പ് സംഘടിപ്പിച്ച വനിതാ സംഘം ഭാരവാഹികൾക്കും പ്രവർത്തകർക്കും സ്വർണ്ണ സമ്മാനങ്ങൾ കൂടിയായപ്പോൾ സ്വർണ്ണ തിളക്കത്തിന്റെ നിമിഷങ്ങൾ ആണെന്ന് . ശ്രീ സജീഷ് കോട്ടയം പറഞ്ഞു.
https://www.facebook.com/1606676046217752/posts/3328886563996683/?mibextid=Nif5oz

02/12/2022
SNDP യോഗം പുങ്കുന്നം ശാഖയുടെ അംഗവും മുൻകാല സജീവ പ്രവർത്തകനുമായ ശ്രീ പന്തായിൽ ബാബു അന്തരിച്ചു, പരേതന്റെ  ആത്മാവിന്റെ നിത്...
22/11/2022

SNDP യോഗം പുങ്കുന്നം ശാഖയുടെ അംഗവും മുൻകാല സജീവ പ്രവർത്തകനുമായ ശ്രീ പന്തായിൽ ബാബു അന്തരിച്ചു, പരേതന്റെ ആത്മാവിന്റെ നിത്യ ശാന്തിക്കായി പ്രാർത്ഥിക്കുന്നു.
*പ്രണാമ* 🙏

ധർമ്മൻ വിയ്യത്ത് നിര്യാതനായി.. ആദരാഞ്ജലികൾ...
19/09/2022

ധർമ്മൻ വിയ്യത്ത് നിര്യാതനായി.. ആദരാഞ്ജലികൾ...

Address

Thrissur

Website

Alerts

Be the first to know and let us send you an email when SNDP YOGAM Thrissur Union posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share