St. Joseph's Church, Manalady

St. Joseph's Church, Manalady Online Space for Manalady Church Parishioners

07/01/2024

2024 തിരുനാൾ മഹാമഹം

24/12/2023

Christmas 2023

09/01/2023

"A Trip To Heaven" (സ്വർഗത്തിലേക്ക് ഒരു യാത്ര)

2023 തിരുന്നാൾ കലാ പരിപാടികളിൽ മുഖ്യ ആകർഷണമായിരുന്നു തിരുബലസഖ്യത്തിലെ കൊച്ചുകൂട്ടുകാരുടെ വിശുദ്ധരെ പരിചയപ്പെടുത്തൽ. ഉണീശോ, പരിശുദ്ധ അമ്മ, നീതിമാനായ നമ്മുടെ ഇടവക മധ്യസ്ഥൻ യൗസേപ്പിതാവ് എന്നിവരോടൊപ്പം വി. അൽഫോൻസാമ്മ, വി. ചാവറയച്ചൻ, വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പ, വി. ഡൊമിനിക് സാവിയോ, വി. സിസിലി, വി. ക്ലാര, വി. ഫ്രാൻസിസ് അസീസി തുടങ്ങിയ ഒട്ടേറെ വിശുദ്ധർ സ്വർഗ്ഗത്തിൽ മലാഖമാർകൊപ്പം അണിചേർന്നു. എല്ലാ വിശുദ്ധരുടെയും ലഘു ജീവചരിത്രം വായിക്കുകയും ഉണ്ടായി.

പരിപാടി എറ്റവും ഭംഗിയായി നടത്താൻ നേതൃത്വം വഹിച്ച Sr. Sneha Davis FCC, വിശ്വാസ പരിശീലകരായ മെറിൻ, ജസ്റ്റീനാ, ജെൻസി എന്നിവർക്കും കുട്ടികളെ ഒരുക്കിയ മാതാപിതാക്കൾക്കും പ്രത്യേകം അഭിനന്ദനങ്ങൾ.

09/01/2023

തിരുന്നാൾ 2023

01/01/2023

2023 തിരുന്നാൾ കൊടിയേറ്റം

24/12/2022

Merry Christmas to all......

Crib by , St. Joseph's Church, Manalady ,

23/12/2022

Sharon Jacob, Std 6

23/12/2022

Ann Maria Sinoj, Std 6

21/12/2022

Mathews N Sinoj, Std 6

Address

Manalady, P. O. Attoor
Thrissur
680583

Website

Alerts

Be the first to know and let us send you an email when St. Joseph's Church, Manalady posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share