To Be With Jesus Official

To Be With Jesus Official YOUTH SPRITUAL CHANNEL

ദൈവകരുണ മനുഷ്യന്റെ ഏറ്റവും വലിയ പ്രത്യാശയാണ്.പ്രാർത്ഥനകൾ, ദൈവവചന സന്ദേശങ്ങൾ, ദൈവകരുണയുടെ ഡയറിയിലെ ചിന്തകൾ എന്നിവയിലൂടെ 2...
12/03/2026

ദൈവകരുണ മനുഷ്യന്റെ ഏറ്റവും വലിയ പ്രത്യാശയാണ്.
പ്രാർത്ഥനകൾ, ദൈവവചന സന്ദേശങ്ങൾ, ദൈവകരുണയുടെ ഡയറിയിലെ ചിന്തകൾ എന്നിവയിലൂടെ 25 ദിവസത്തെ ആത്മീയ യാത്രയ്ക്ക് നിങ്ങളെയും ക്ഷണിക്കുന്നു.
ലോകം മുഴുവൻ ഉള്ള പാപികളുടെ മാനസാന്തരത്തിനും, പ്രത്യേക നിയോഗങ്ങൾക്കുമായി നമുക്കൊരുമിച്ച് പ്രാർത്ഥിക്കാം.

📅 മാർച്ച് 17 മുതൽ ഏപ്രിൽ 11 വരെ
🙏 ദൈവകരുണ – മനുഷ്യന്റെ ഏറ്റവും വലിയ പ്രത്യാശ
*Jesus, I trust in You.* ✨

🔗 Prayer Group Join ചെയ്യാൻ:
https://chat.whatsapp.com/LxKvXDSkFeI30nseshd0kX

09/03/2026
09/03/2026

✨ നിത്യജീവൻ ബൈബിൾ കൺവെൻഷൻ 2026 ✨
📍 സെൻറ് മേരിസ് ചർച്ച്, ചിറ്റിസ്സേരി
ദൈവവചനം
ജീവിതം പുതുക്കപ്പെടും. ✝️🔥
"മനുഷ്യൻ അപ്പംകൊണ്ടു മാത്രം അല്ല,
ദൈവത്തിന്റെ വായിൽ നിന്നു പുറപ്പെടുന്ന
ഓരോ വചനത്താലും ജീവിക്കും."
— മത്തായി 4 : 4
🙏 എല്ലാവരെയും സ്വാഗതം ചെയ്യുന്നു

28/02/2026

In the Eucharist
He stays with us…
He waits for us…
He loves us… ✝️

Come…
Let’s spend time with Jesus ✝️

Every Saturday | 6:30 PM – 9:30 PM
At Jerusalem Retreat Centre

16/02/2026
16/02/2026
Word of god
02/02/2026

Word of god

Address

Jerusalem Retreat Centre
Thrissur
680306

Opening Hours

Monday 7am - 10pm
Tuesday 7am - 10pm
Wednesday 7am - 10pm
Thursday 7am - 10pm
Friday 7am - 10pm
Saturday 7am - 10pm
Sunday 7am - 10pm

Website

Alerts

Be the first to know and let us send you an email when To Be With Jesus Official posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share