Pourasthya Kaldaya Suriyani Sabha

Pourasthya Kaldaya Suriyani Sabha Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Pourasthya Kaldaya Suriyani Sabha, Religious organisation, The Board of Central Trustees , Mar Thimotheous High Road, Thrissur.

18/09/2024
WhatsApp for Registrations : 8089360076Spot Registration is also available.
02/08/2024

WhatsApp for Registrations : 8089360076
Spot Registration is also available.

പൗരസ്ത്യ കൽദായ സുറിയാനി സഭ യുവജനങ്ങൾക്കായി നടത്തിവരുന്ന യൂത്ത് കോൺഫറൻസ് ആരംഭിച്ചു. ജൂലൈ 11ന്  കാൽഡിയൻ സെൻ്ററിൽ കളക്ടർ വി...
12/07/2024

പൗരസ്ത്യ കൽദായ സുറിയാനി സഭ യുവജനങ്ങൾക്കായി നടത്തിവരുന്ന യൂത്ത് കോൺഫറൻസ് ആരംഭിച്ചു. ജൂലൈ 11ന് കാൽഡിയൻ സെൻ്ററിൽ കളക്ടർ വി. ആർ. കൃഷ്ണതേജ യൂത്ത് കോൺഫറൻസ് ഉദ്ഘാടനം ചെയ്തു. മാർ ഔഗിൻ കുരിയാക്കോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ കൺവീനർ ഫാ. ജാക്സ് ചാണ്ടി സ്വാഗതം പറയുകയും വുമൺ യൂത്ത്സ് അസോസിയേഷൻ പ്രസിഡൻ്റ് Sr. Dr. ജിൻസി ഓത്തോട്ടിൽ നന്ദി പറയുകയും ചെയ്തു. വികാരി ജനറൽ ഫാ. ജോസ് ജേക്കബ് വേങ്ങാശേരി , മാർ അപ്രേം സൺഡേ സ്കൂൾ ജനറൽ സെക്രട്ടറി ഫാ. ടിൻ്റോ തിമോത്തി , കേന്ദ്ര ട്രസ്റ്റി ബോർഡ് ചെയർമാൻ ശ്രീ. ജേക്കബ് ബേബി ഒലക്കേങ്കിൽ , മഹിളാ സമാജം സെക്രട്ടറി ശ്രീമതി. ബേബി ആൻ്റണി, യൂത്ത്സ് അസോസിയേഷൻ കേന്ദ്ര സമിതി ജനറൽ സെക്രട്ടറി ശ്രീ. ജോഫിൻ ജോൺ ഒല്ലൂക്കാരൻ , വുമൺ യൂത്ത്സ് അസോസിയേഷൻ കേന്ദ്ര സമിതി ജനറൽ സെക്രട്ടറി ശ്രീമതി. ഫെബി കെവിൻ തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു.

11/07/2024

Happy Birthday His Holiness Catholicos-Patriarch Mar Awa III
04/07/2024

Happy Birthday His Holiness Catholicos-Patriarch Mar Awa III

ദബ്റായ റാബ  2024 (ശ്രേഷ്ഠ കർക്ഷകൻ അവാർഡ്  സമർപ്പിച്ചു.ശ്രീ.കെ.എം മത്തായ്ക്ക് ഈ വർഷത്തെ മെൻസ് അസോസിയേഷൻ കേന്ദ്ര സമതിയുടെ ...
24/06/2024

ദബ്റായ റാബ 2024 (ശ്രേഷ്ഠ കർക്ഷകൻ അവാർഡ് സമർപ്പിച്ചു.
ശ്രീ.കെ.എം മത്തായ്ക്ക് ഈ വർഷത്തെ മെൻസ് അസോസിയേഷൻ കേന്ദ്ര സമതിയുടെ ശ്രേഷ്ഠ കർഷകൻ-ദ്ബറായ റാബാ 2024- അവാർഡ് ഇന്ന് മാർ ഓഗിൻ കുരിയാകോസ് മെത്രാപ്പോലീത്ത സമർപ്പിച്ചു.നെൽകൃഷിക്ക് വേണ്ടി തന്റെ ജീവിതം ഉഴിഞ്ഞു വെച്ച ശ്രീ.മത്തായി ചെറുപ്പകാലംമുതലെ കൃഷിയിൽ വ്യാപർതനായിരുന്നു.നെൽകൃഷി പരിപാലനത്തിനായി അക്ഷീണം അദ്ധ്വാനിച്ച ശ്രീ. മാത്തായിക്ക് സർക്കാർ തലത്തിൽ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.അവാർഡ് സമർപ്പണ ചടങ്ങിൽ മെൻസ് അസോസിയേഷൻ പ്രിസിഡണ്ട് റവ.ജോസ് വേങ്ങശ്ശേരി അദ്ധ്യക്ഷത വഹിച്ചു റവ.ഡെന്നി തലോക്കാൻ, ജനറൽ സെക്രട്ടറി അബി ജെ.പൊൻമണിശ്ശേരി,എം.ആർ.തിമത്തി, ജേയ്ക്കബ് ബേബി (ചെയർമാൻ,ബോർഡ് ഓഫ് സെൻട്രൽ ട്രസ്റ്റിസ്), ചാൾസ് ചിറ്റിലപ്പിള്ളി, പ്രിൻസ് ,മെറീജ്തിമത്തി,കെ.എം.മത്തായ് എന്നിവർ പ്രസംഗിച്ചു.

2023-24 വർഷത്തെ SSLC,+2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ കാൽഡിയൻ സിറിയൻ ഹയർ സെക്കൻഡറി സ്കൂൾ മെറിറ്റോ ക്രാറ്റിക് ഡേ ആഘോഷിച്ചു...
22/06/2024

2023-24 വർഷത്തെ SSLC,+2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ കാൽഡിയൻ സിറിയൻ ഹയർ സെക്കൻഡറി സ്കൂൾ മെറിറ്റോ ക്രാറ്റിക് ഡേ ആഘോഷിച്ചു. മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെ 2024 ജൂൺ 21, വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് കാൽഡിയൻ സെൻ്ററിൽ വച്ച് അനുമോദിച്ചു. സ്ക്കൂൾ രക്ഷാധികാരിയും പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ ഇന്ത്യയിലെ മേലധികാരിയും ആയ അഭിവന്ദ്യ മാർ ഔഗിൻ കുരിയാക്കോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പോലീസ് ജനറൽ ഡെപ്യൂട്ടി ഇൻസ്പെക്ടർ ശ്രീമതി എസ് അജിത ബീഗം ഐപിഎസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഫ്ലവർ ടെലിവിഷൻ സ്റ്റാർ മാജിക് പ്രോഗ്രാം ഡയറക്ടർ ശ്രീ അനൂപ് ജോൺ, ജൂബിലി മിഷൻ മെഡിക്കൽ കോളേജ് സൈന്റിസ്റ്റ് ഡോക്ടർ ദിലീപ് വിജയൻ എന്നിവർ മുഖ്യാതിഥികളായിരുന്നു.

കുരിയച്ചിറ മാർ തിമോത്തിയോസ് ഹൈ സ്കൂളിലെ പൂർവ വിദ്യാർത്ഥിയും ജീവകാരുണ്യ പ്രവർത്തകനുമായ ബോബി ചെമ്മണൂരിനെ ആദരിച്ച് കൊണ്ട് സ...
19/06/2024

കുരിയച്ചിറ മാർ തിമോത്തിയോസ് ഹൈ സ്കൂളിലെ പൂർവ വിദ്യാർത്ഥിയും ജീവകാരുണ്യ പ്രവർത്തകനുമായ ബോബി ചെമ്മണൂരിനെ ആദരിച്ച് കൊണ്ട് സ്കൂളിൽ നടന്ന ആദരണീയ പരിപാടി കോർപ്പറേഷൻ കൗൺസിലർ ലീല ടീച്ചർ ഉദ്ഘാടനം ചെയ്തു. പൂർവ വിദ്യാർത്ഥി ബോബി ചെമ്മണൂരിനെ ബോർഡ് ഓഫ് സെൻട്രൽ ട്രസ്റ്റീസ് ചെയർമാൻ ജേക്കബ് ബേബി ഒലക്കേങ്കിൽ പൊന്നാട അണിയിച്ച് ആദരിച്ചു.

17/06/2024

Youth Conference 2024 - Mar Awgin Kuriakose Metropolitan

13/06/2024

കേന്ദ്ര മന്ത്രി ശ്രീ സുരേഷ് ഗോപി ജന്മദിനം ആഘോഷിക്കുന്ന ആഘോഷിക്കുന്ന ഡോ.മാർ അപ്രേം തിരുമേനിയെ സന്ദർശിച്ചപ്പോൾ.

കേന്ദ്ര ട്രസ്റ്റി ബോർഡ് അംഗങ്ങൾ ഡോ. മാർ അപ്രേം  മെത്രാപ്പോലീത്തക്ക് ജന്മദിനാശംസകൾ നേർന്നപ്പോൾ.
13/06/2024

കേന്ദ്ര ട്രസ്റ്റി ബോർഡ് അംഗങ്ങൾ ഡോ. മാർ അപ്രേം മെത്രാപ്പോലീത്തക്ക് ജന്മദിനാശംസകൾ നേർന്നപ്പോൾ.

തൃശ്ശൂരിൻ്റെ ആത്മീയാചാര്യന് ജന്മദിനാശംസകൾ.
12/06/2024

തൃശ്ശൂരിൻ്റെ ആത്മീയാചാര്യന് ജന്മദിനാശംസകൾ.

Address

The Board Of Central Trustees , Mar Thimotheous High Road
Thrissur
680001

Alerts

Be the first to know and let us send you an email when Pourasthya Kaldaya Suriyani Sabha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Pourasthya Kaldaya Suriyani Sabha:

Share