കേരളക്ഷേത്രവിശ്വാസി കൂട്ടായ്മ / Kerala temple believer group

  • Home
  • India
  • Thrissur
  • കേരളക്ഷേത്രവിശ്വാസി കൂട്ടായ്മ / Kerala temple believer group

കേരളക്ഷേത്രവിശ്വാസി കൂട്ടായ്മ / Kerala temple believer group This page is created to promote and protect Hindu Temples which is under threat of existence. Together we can build it back and protect our temples.

It is each one of our responsibility to save today our temples for future.

കാശി
27/03/2026

കാശി

🌹സരസ്വതിദേവി ബീജമന്ത്രം🌹"ഓം ശ്രീം ഭ്രീം സരസ്വതയേ നമഃ“🌹മഹാസരസ്വതി ജപമന്ത്രം🌹  "ഓം മഹാസരസ്വത്യൈ നമഃ "🌹പ്രാർത്ഥനാ മന്ത്രം🌹"...
16/08/2025

🌹സരസ്വതിദേവി ബീജമന്ത്രം🌹

"ഓം ശ്രീം ഭ്രീം സരസ്വതയേ നമഃ“

🌹മഹാസരസ്വതി ജപമന്ത്രം🌹

"ഓം മഹാസരസ്വത്യൈ നമഃ "

🌹പ്രാർത്ഥനാ മന്ത്രം🌹

"ഓം സരസ്വതി നമസ്തുഭ്യം
വരദേ കാമരൂപിണി
വിദ്യാരംഭം കരിഷ്യാമി
സിദ്ധിർഭവതു മേ സദാ "

🌹സരസ്വതി ഗായത്രി🌹

"ഓം മഹാവാണി ച വിദ്മഹേ
ബ്രഹ്മാ പത്നി ച ധീമഹി
തന്നോ സരസ്വതി പ്രചോദയാത്"

**ra

🌹ഗുരുമന്ത്രം🌹"ॐ ഗുരുർ ബ്രഹ്മ ഗുരുർ വിഷ്ണുഗുരുർ ദേവോ മഹേശ്വരഃഗുരുഃ സാക്ഷാത് പരം ബ്രഹ്മ തസ്മൈ ശ്രീ ഗുരവേ നമഃ"🌹ഗുരു ബീജമന്ത...
14/08/2025

🌹ഗുരുമന്ത്രം🌹

"ॐ ഗുരുർ ബ്രഹ്മ
ഗുരുർ വിഷ്ണു
ഗുരുർ ദേവോ മഹേശ്വരഃ
ഗുരുഃ സാക്ഷാത് പരം ബ്രഹ്മ
തസ്മൈ ശ്രീ ഗുരവേ നമഃ"

🌹ഗുരു ബീജമന്ത്രം 🌹

"ॐ ഗ്രാം ഗ്രീം ഗ്രൌം സഃ ഗുരവേ നമഃ“

🌹ഗുരു ഗായത്രി 🌹

"ॐ ഗുരുദേവായ വിദ്മഹേ
പരബ്രഹ്മായ് ധീമഹി
തന്നോ ഗുരു പ്രചോദയാത്.”

🌹വ്യാഴ (ബൃഹസ്പതി) മന്ത്രം

”ദേവാനാം ച ഋഷിണം
ഗുരും കാഞ്ചന സന്നിഭം
ബുദ്ധി ഭൂതം ത്രി ലോകേശം
തം നമാമി ബൃഹസ്പതിം“

🌹ബൃഹസ്പതി ഗായത്രി 🌹

"ॐ ബൃഹസ്പത്യായ വിദ്മഹേ
ദേവാചാര്യായ ധീമഹി
തന്നോ ബൃഹസ്പതി പ്രചോതയാത്”

🌹ഭദ്രകാളി സ്തുതികൾ🌹കാളി കാളി മഹാകാളി ഭദ്രകാളി നമോഽസ്തു തേ.കുലം ച കുലധർമം ച മാം ച പാലയ പാലയ.ഭദ്രകാളി നമസ്തുഭ്യം ഭദ്രേ വിദ...
12/08/2025

🌹ഭദ്രകാളി സ്തുതികൾ🌹

കാളി കാളി മഹാകാളി ഭദ്രകാളി നമോഽസ്തു തേ.
കുലം ച കുലധർമം ച മാം ച പാലയ പാലയ.

ഭദ്രകാളി നമസ്തുഭ്യം ഭദ്രേ വിദ്രാവിതാസുരേ.
രുദ്രനേത്രാഗ്നിസംഭൂതേ ഭദ്രമാശു പ്രയച്ഛ മേ.

🌹കാളി ജപമന്ത്രം🌹

"ॐ श्री महा कलिकाय नमः"

"ഓം ശ്രീ മഹാ കാലികായൈ നമഃ"

🌹ഭദ്രകാളി ധ്യാനം🌹

കാളീം മേഘസമപ്രഭാം ത്രിനയനാം വേതാളകണ്ഠസ്ഥിതാം.
ഖഡ്ഗം ഖേടകപാലദാരികശിരഃ
കൃത്വാ കരാഗ്രേഷു ച.
ഭൂതപ്രേതപിശാചമാതൃസഹിതാം മുണ്ഡസ്രജാലംകൃതാം.
വന്ദേ ദുഷ്ടമസൂരികാദിവിപദാം
സംഹാരിണീമീശ്വരീം.

🌷ഭദ്രകാളി മൂലമന്ത്രം🌷

"ഓം ഹ്രീം ഭം ഭദ്രകാള്യൈ നമഃ“

(ഗുരു ഉപദേശമില്ലാതെ മൂലമന്ത്രം ജപിക്കരുത്)

🌹സ്വയംവര ദേവതാ മഹാമന്ത്രം🌹“ഓം ഹ്രീം യോഗിനി യോഗിനി യോഗേശ്വരി യോഗ ഭയങ്കരിസകല സ്ഥാവര ജംഗമസ്യ മുഖ ഹൃദയംമമ വാസം ആകർഷ ആകർഷായ ന...
09/08/2025

🌹സ്വയംവര ദേവതാ മഹാമന്ത്രം🌹

“ഓം ഹ്രീം യോഗിനി യോഗിനി
യോഗേശ്വരി യോഗ ഭയങ്കരി
സകല സ്ഥാവര ജംഗമസ്യ മുഖ ഹൃദയം
മമ വാസം ആകർഷ ആകർഷായ നമ:”

🌹സുബ്രഹ്മണ്യ മഹാമന്ത്രങ്ങൾ🌹ഓം ശരവണ ഭവ, ഓം വചദ്ഭുവേ നമഃ, ഓം ഷൺമുഖായ നമഃ🌹സുബ്രഹ്മണ്യ ഗായത്രി മന്ത്രം:🌹"സനൽക്കുമാരായ വിദ്മഹ...
08/08/2025

🌹സുബ്രഹ്മണ്യ മഹാമന്ത്രങ്ങൾ🌹

ഓം ശരവണ ഭവ,
ഓം വചദ്ഭുവേ നമഃ,
ഓം ഷൺമുഖായ നമഃ

🌹സുബ്രഹ്മണ്യ ഗായത്രി മന്ത്രം:🌹

"സനൽക്കുമാരായ വിദ്മഹേ
ഷഡാനനായ ധീമഹീ
തന്വോ സ്കന്ദ: പ്രചോദയാത്"

🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

🌹ആഞ്ജനേയ മഹാമന്ത്രം 🌹"ഓം നമോ ഭഗവതേ ആഞ്ജനേയായ മഹാബലായ സ്വാഹ" 🌹ഹനുമത് ഗായത്രി 🌹ॐ രാമദൂതായ വിധ്മഹേവായുപുത്രായ ധീമഹി ।തന്നോ ...
08/08/2025

🌹ആഞ്ജനേയ മഹാമന്ത്രം 🌹

"ഓം നമോ ഭഗവതേ ആഞ്ജനേയായ മഹാബലായ സ്വാഹ"

🌹ഹനുമത് ഗായത്രി 🌹

ॐ രാമദൂതായ വിധ്മഹേ
വായുപുത്രായ ധീമഹി ।
തന്നോ ഹനുമത് പ്രചോദയാത്

🌹ലക്ഷ്മി ഗായത്രി🌹ഓം ശ്രീ മഹാലക്ഷ്ംയൈ ച വിദ്മഹേ വിഷ്ണു പത്ന്യൈ ച ധീമഹി തന്നോ ലക്ഷ്മീ പ്രചോദയാത് ഓം
08/08/2025

🌹ലക്ഷ്മി ഗായത്രി🌹

ഓം ശ്രീ മഹാലക്ഷ്ംയൈ ച വിദ്മഹേ വിഷ്ണു പത്ന്യൈ ച ധീമഹി തന്നോ ലക്ഷ്മീ പ്രചോദയാത് ഓം

ശിവ കുടുംബ ധ്യാന ശ്ലോകം:വന്ദേ ഗിരീശം ഗിരിജാ സമേതംകൈലാസ ശൈലേന്ദ്ര ഗുഹാ ഗൃഹസ്ഥംഅങ്കെ നിഷണ്ണേന വിനായനേകസ്കന്ദേന ചാത്യന്ത സു...
06/08/2025

ശിവ കുടുംബ ധ്യാന ശ്ലോകം:

വന്ദേ ഗിരീശം ഗിരിജാ സമേതം
കൈലാസ ശൈലേന്ദ്ര ഗുഹാ ഗൃഹസ്ഥം
അങ്കെ നിഷണ്ണേന വിനായനേക
സ്കന്ദേന ചാത്യന്ത സുഖായ മാനം.

രുദ്ര മഹാ മന്ത്രം "ഓം നമോ ഭഗവതെ രുദ്രായ"
06/08/2025

രുദ്ര മഹാ മന്ത്രം

"ഓം നമോ ഭഗവതെ രുദ്രായ"

"ശാന്താകാരം ഭുജഗശയനം പത്മനാഭം സുരേശംവിശ്വാധാരം ഗഗനസദൃശംമേഘവർണം ശുഭാംഗംലക്ഷ്മീകാന്തം കമലനയനം യോഗിഹൃദ്ധ്യാനഗമ്യംവന്ദേ വിഷ്...
05/08/2025

"ശാന്താകാരം ഭുജഗശയനം
പത്മനാഭം സുരേശം
വിശ്വാധാരം ഗഗനസദൃശം
മേഘവർണം ശുഭാംഗം
ലക്ഷ്മീകാന്തം കമലനയനം യോഗിഹൃദ്ധ്യാനഗമ്യം
വന്ദേ വിഷ്ണും ഭവഭയഹരം സർവലോകൈകനാഥം"


Address

Thrissur
680###

Website

Alerts

Be the first to know and let us send you an email when കേരളക്ഷേത്രവിശ്വാസി കൂട്ടായ്മ / Kerala temple believer group posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to കേരളക്ഷേത്രവിശ്വാസി കൂട്ടായ്മ / Kerala temple believer group:

Share

Category