CASA Thrissur

CASA Thrissur കാസ തൃശ്ശൂർ ജില്ലയുടെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ട്
(2)

രൂപക്കൂട് എറിഞ്ഞു തകർത്ത സംഭവം ഒടുവിൽ പ്രതി മുഹമ്മദ് സാദിഖിനെ അറസ്റ്റ് ചെയ്യാൻ തയ്യാറായി പോലീസ്കൊച്ചി ചിറക്കൽ സെന്റ് അലോ...
24/08/2026

രൂപക്കൂട് എറിഞ്ഞു തകർത്ത സംഭവം ഒടുവിൽ പ്രതി മുഹമ്മദ് സാദിഖിനെ അറസ്റ്റ് ചെയ്യാൻ തയ്യാറായി പോലീസ്

കൊച്ചി ചിറക്കൽ സെന്റ് അലോഷ്യസ് കോൺവെന്റിന്റെ മുൻവശത്ത് സ്ഥാപിച്ചിരിക്കുന്ന വിശുദ്ധ യൗസേപ്പിതാവിന്റെ ഗ്രോട്ടോയുടെ ചില്ല് വെള്ളിയാഴ്ച രാത്രി യാതൊരു പ്രകോപനവും ഇല്ലാതെ ഒരാൾ വന്ന് എറിഞ്ഞ് തകർക്കുകയായിരുന്നു , എറിഞ്ഞു തകർത്ത ശേഷം ഇയാൾ ഒന്നുമറിയാത്തപോലെ അടുത്ത ചായക്കടയിൽ കയറി ചായ ഓർഡർ ചെയ്തിരുന്നു , സംഭവം കണ്ട നാട്ടുകാരിൽ ചിലർ എറിഞ്ഞ് തകർത്തയാൾ ചായക്കടയിലേക്ക് കയറി എന്ന് മനസ്സിലാക്കി അവിടെയെത്തി ആളെ കയ്യോടെ പിടികൂടി.

കൊച്ചി ചിറക്കലിൽ തന്നെയുള്ള GCDA കോളനിയിലെ താമസക്കാരനായ മുഹമ്മദ് സാദിഖ് ആയിരുന്നു ആ കൃത്യം ചെയ്ത വ്യക്തി , തുടർന്ന് രക്ഷപെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ ചേർന്ന് തടഞ്ഞു വയ്ക്കുകയും പോലീസിനെ അറിയിക്കുകയും ചെയ്തു , എന്നാൽ സ്ഥലത്ത് എത്തിയ പോലീസ് തുടക്കത്തിൽ ഒരു ശക്തമായ നിലപാട് എടുക്കാൻ മടിക്കുകയാണ് ഉണ്ടായത് , കൂട്ടത്തിൽ ഒരു പോലീസുകാരൻ ചോദിച്ചത് " ഇവനെ ഞങ്ങൾ കൊണ്ടുപോയിട്ട് എന്തു ചെയ്യാനാണ്" എന്നതായിരുന്നു !

വിവിധ മതവിഭാഗങ്ങൾ തമ്മിൽ ഒരുവിധ പ്രശ്നവും ഇല്ലാതെ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്ന സ്ഥലത്ത് ഒരു ഹീന കൃത്യം ചെയ്തു മതസ്പർദ്ധ ഉണ്ടാക്കുവാൻ ശ്രമം നടത്തിയ വ്യക്തിയെ കൈയോടെ പിടികൂടി പോലീസിനെ ഏൽപ്പിച്ചിട്ടും പോലീസ് കേസെടുക്കാനോ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്താനോ തയ്യാറാവാതിരുന്നതിനെ തുടർന്ന് ശക്തമായ പ്രതിഷേധം ഉണ്ടാവുകയും തുടർന്ന് പള്ളി വികാരിയായ ഫാ. ജിജു നോർബർട്ട് കൊച്ചുകരിയിലിൻ്റെ നേതൃത്വത്തിൽ പ്രതിഷേധയോഗം കൂടാൻ തീരുമാനിക്കുകയും അതിനുള്ള അറിയിപ്പ് ഇടവക അംഗങ്ങൾക്ക് വിതരണം ചെയ്യുകയും ചെയ്തു.

പ്രതിയായ മുഹമ്മദ് സിദ്ദിഖിനെ പലർക്കും നേരിട്ട് അറിയാവുന്നതുകൊണ്ട് അദ്ദേഹത്തെ മാനസിക രോഗിയാക്കി ചിത്രീകരിക്കാൻ സാധിക്കില്ല എന്നതാണോ അയാൾക്കെതിരെ കേസെടുക്കാൻ പോലീസ് മടിച്ചതെന്ന് അറിയില്ല, എന്തായാലും ഇടവക യോഗം നടക്കുകയും തുടർന്നു പ്രതിഷേധം പ്രക്ഷോഭത്തിലേക്ക് നീങ്ങുകയും ചെയ്താൽ പ്രശ്നം കൂടുതൽ സങ്കീർണ്ണമാകുമെന്ന് മനസ്സിലാക്കിയതോടെ ഒടുവിൽ മുഹമ്മദ് സിദ്ദിഖിനെതിരെ കലാപ ശ്രമത്തിന് വകുപ്പുകൾ ചേർത്ത് FIR ഇട്ട് അറസ്റ്റ് രേഖപ്പെടുത്തി.

കേരളത്തിൽ ഭരണമാറ്റം ഉണ്ടായതോടെ രാജ്യത്തിൻറെ ഭരണം പിടിച്ചെടുത്തു നിയമങ്ങളെല്ലാം മാറ്റിയത് പോലെയാണ് കഴിഞ്ഞ ഏതാനും നാളുകളായി പല ഭാഗത്തുനിന്നും ഉണ്ടാകുന്ന പലരുടെയും സ്വഭാവത്തിൽ ഉണ്ടായ മാറ്റങ്ങളും പ്രതികരണങ്ങളും ......... അടങ്ങി ഒതുങ്ങി കഴിഞ്ഞിരുന്ന മുഹമ്മദ് സാദിഖിനെ പോലെയുള്ള വിഷപ്പാമ്പുകൾ പതിയെ തലപൊക്കിയതിന്റെ പിന്നിലും അതെ മാറ്റം തന്നെയാണ് !

ഉത്തരേന്ത്യൻ വിഷയങ്ങൾ ഇവിടെ കൊണ്ടുവന്ന് ഊതിപ്പെരുപ്പിച്ചു തമ്മിലടിപ്പിക്കാൻ ശ്രമിക്കുന്ന കേരളത്തിലെ മാധ്യമങ്ങൾ ഒന്നും ഈ വാർത്ത ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല , എന്തിന് ക്രിസ്ത്യാനികളുടെ പത്രം എന്നു പറഞ്ഞ് നടക്കുന്ന ദീപിക പോലും ഇതിനെക്കുറിച്ച് ഒരക്ഷരം ഇതുവരെ അറിഞ്ഞിട്ടും മിണ്ടിയിട്ടില്ല.

പത്തുവർഷം ഭരിച്ചിരുന്ന എൽഡിഎഫിൽ നിന്നും ഭരണം പിടിച്ചെടുത്തത് യുഡിഎഫാണ് അല്ലാതെ ബംഗ്ലാദേശിലെ പോലെ മതമൗലികവാദികളല്ലായെന്നും കേരളമെന്നത് ഒരു സ്വതന്ത്ര പരമാധികാര രാജ്യമല്ലന്നും അത് ഭാരതമെന്ന മഹാരാജ്യത്തിന്റെ കീഴിലുള്ള ഒരു കൊച്ചു സംസ്ഥാനം മാത്രമാണെന്നും 2047 സ്വപ്നം കാണുന്നവർ ഒന്നു മനസ്സിലാക്കുന്നത് നല്ലതാണ്. ഒപ്പം മതേതര മൊണ്ണകൾക്ക് ചിന്തിക്കാൻ ഇതൊരു അവസരവും കൂടിയാണ്

Team CASA

✝️ സൗദി അറേബ്യയുടെ സ്കൂൾ പാഠ്യപദ്ധതിയിൽ നിന്ന് യഹൂദവിരുദ്ധ ഉള്ളടക്കങ്ങൾ പൂർണ്ണമായും നീക്കം ചെയ്തതായി പഠന റിപ്പോർട്ട്. 20...
22/08/2026

✝️ സൗദി അറേബ്യയുടെ സ്കൂൾ പാഠ്യപദ്ധതിയിൽ നിന്ന് യഹൂദവിരുദ്ധ ഉള്ളടക്കങ്ങൾ പൂർണ്ണമായും നീക്കം ചെയ്തതായി പഠന റിപ്പോർട്ട്. 2025/26 അധ്യയന വർഷത്തിലെ 136 പാഠപുസ്തകങ്ങൾ വിശകലനം ചെയ്ത് തയ്യാറാക്കിയ പുതിയ പഠനത്തിലാണ് ഈ വിവരമുള്ളത്.
സീയോണിസത്തെ "വംശീയ യൂറോപ്യൻ പ്രസ്ഥാനം" എന്ന് വിശേഷിപ്പിച്ചിരുന്നത് ഒഴിവാക്കിയതാണ് പ്രധാന മാറ്റങ്ങളിലൊന്ന്. 1969-ൽ അൽ-അഖ്സ പള്ളിയിലുണ്ടായ തീപിടുത്തത്തിന് പിന്നിൽ സീയോണിസ്റ്റുകളാണെന്ന വാദവും, സായുധ മതപോരാട്ടങ്ങളെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള പാഠഭാഗങ്ങളും പുസ്തകങ്ങളിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.
യഹൂദന്മാരെ വഞ്ചകരായി ചിത്രീകരിക്കുകയും, മുസ്ലിങ്ങളും യഹൂദരും തമ്മിൽ ശാശ്വതമായ സംഘർഷത്തിലാണെന്ന് പഠിപ്പിക്കുകയും ചെയ്തിരുന്ന പഴയ പാഠഭാഗങ്ങൾ പൂർണ്ണമായും തിരുത്തി. കൂടാതെ, ഇസ്രായേലിന്റെ രൂപീകരണത്തെ "സീയോണിസ്റ്റ് ഭരണകൂടം സൃഷ്ടിക്കാനുള്ള ശ്രമം" എന്ന് പരാമർശിച്ചിരുന്നത് മാറ്റി "ഫലസ്തീനിലെ ബ്രിട്ടീഷ് മാൻഡേറ്റ്" എന്ന് ഉൾപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, ഇസ്രായേലുമായി സൗദി അറേബ്യ ഇതുവരെ നയതന്ത്രബന്ധം സ്ഥാപിച്ചിട്ടില്ല. സ്വതന്ത്ര ഫലസ്തീൻ രാഷ്ട്ര രൂപീകരണത്തിൽ പുരോഗതിയുണ്ടായാൽ മാത്രമേ ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാകൂ എന്നാണ് സൗദിയുടെ ഔദ്യോഗിക നിലപാട്.

https://www.google.com/amp/s/www.jewishnews.co.uk/saudis-drop-muslims-will-never-give-up-jerusalem-from-textbooks/amp/



☦️ Team CASA

✝️ ഓണത്തിന് അവധി വേണ്ട 😄. നമ്മുടെ പാകിസ്ഥാൻ, സൗദി പോലെ 😄. ബാക്കി കമന്റ് ചെയ്യൂ 😄
22/08/2026

✝️ ഓണത്തിന് അവധി വേണ്ട 😄. നമ്മുടെ പാകിസ്ഥാൻ, സൗദി പോലെ 😄. ബാക്കി കമന്റ് ചെയ്യൂ 😄

റോബെർട്ടോ കാർലോസ് മുസ്ലിം സ്ത്രീകൾക്ക് തുറന്ന് നൽകുന്ന വിവാഹ മാതൃക.പ്രിയ മുസ്ലിം സ്ത്രീകളെ നിങ്ങൾക്ക് ക്രൈസ്തവ വിവാഹ സംസ...
22/08/2026

റോബെർട്ടോ കാർലോസ് മുസ്ലിം സ്ത്രീകൾക്ക് തുറന്ന് നൽകുന്ന വിവാഹ മാതൃക.

പ്രിയ മുസ്ലിം സ്ത്രീകളെ നിങ്ങൾക്ക് ക്രൈസ്തവ വിവാഹ സംസ്ക്കാരം പരിചയപ്പെടുത്തുകയാണ് മുൻ ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം റോബെർട്ടൊ കാർലോസ്. മുസ്ലീം സ്ത്രീയെ വിവാഹം കഴിക്കാൻ ഇസ്ലാമിക ലൈംഗിക കറാരിന് വഴങ്ങിയ കാർലോസ് തൻ്റെ ക്രൈസ്തവ സംസക്കാരം തള്ളിയില്ല എന്നത് ആ മുസ്ലീം വനിതക്ക് ആശ്വസകരമാവുകയാണ്. തൃശ്ശൂർ ജില്ലയിലെ ഒരു മുസ്ലീം വനിത ഡോക്ട്ടർ തൻ്റെ ഭർത്താവിൽ നിന്ന് നേരിടുന്ന നീതിരഹിതമായ ഇടപടൽ ഈ പോസ്റ്റിന് അടിസ്ഥാനമാണ്.

വിവാഹം എന്ന പേരിൽ ഇസ്ലാമിലെ പുരുഷൻമാർക്ക് ഒന്നിലതികം ലൈംഗിക കറാരുകളാണ് (നിക്കാഹ്) ഇസ്ലാം അനുവദിച്ചിരിക്കുന്നത്. അഥവ ഒരേസമയം ഒന്നിലധികം ലൈംഗിക കരാറുകളിൽ ഏർപ്പെടാൻ അവകാശമുള്ള പുരുഷൻ്റെ ഒരു ലൈംഗിക കറാരുകാരിയാകാൻ മാത്രമേ തനിക്ക് വിധിയുള്ളൂ എന്ന തിരിച്ചറിവാണ് ഇസ്ലാമിലെ സ്ത്രീകൾക്ക് ഉണ്ടാകേണ്ടത്. ഇവിടെയാണ് ക്രൈസ്തവ വിശ്വസിയുടെ വിവാഹ സങ്കൽപ്പം മുസ്ലീം സ്ത്രീകൾക്ക് മികച്ചതാകുന്നത്. സ്വന്തം മക്കളുടെ ജീവിതം വരെ സുരക്ഷിതമല്ലാതാക്കുന്ന ലൈംഗിക കറാരുകളെ ആശ്രയിക്കേണ്ട ആവശ്യം ഇസ്ലാമിലെ സ്ത്രീകൾക്ക് ഉണ്ടോ? പ്രായവും സൗന്ദര്യവും പുതുമോടിയും കഴിഞ്ഞാൽ ചണ്ടിയായി എടുത്ത് കളയുന്ന ഒരു ബന്ധത്തിന് ഇസ്ലാമിലേ സ്ത്രീകൾ വഴങ്ങി കൊടുക്കേണ്ടതുണ്ടോ? മാന്യമായ തൊഴിൽ നേടാനുള്ള അവസരം എല്ലാം ഒരു ലൈംഗിക കറാരിൻ്റെ പേരിൽ നിർബന്ധിത ഭവനവാസത്തിന് വിധേയപ്പെടുത്തുകയും "ആവശ്യം" കഴിയുമ്പോൾ പുറത്താക്കുകയും ചെയ്യുന്നതിലൂടെ ഉപജീവനത്തിന് മറ്റൊരു ലൈംഗിക കറാരിലേക്കാണ് ഇസ്ലാമിലെ സ്ത്രീയെ നിർബന്ധിതമാക്കുന്നത്.

ഇവിടെയാണ് റോബർട്ടോ കർലോസിൻ്റെ വിവാഹ മാതൃക മുസ്ലീം സ്ത്രീക്ക് മാന്യമാകുന്നത്. ഒരു സമയം ഒരു ഭാര്യ എന്ന മാതൃക സമീപനം ഇസ്ലാമേതര സമൂഹങ്ങൾ പൊതുവായി സ്വീകരിക്കുന്നുണ്ട്. ക്രൈസ്തവ വിവാഹ സങ്കൽപ്പം അനുസരിച്ച് വിവാഹ ബന്ധത്തിൽ ഏർപ്പെട്ടവർ ജീവിച്ചിരിക്കെ മറ്റൊരു വിവാഹം അസാധ്യമെന്നതാണ്. ലൈംഗിക കരാറിൽ ജീവിക്കാൻ വിധിക്കപ്പെട്ട മുസ്ലീം സ്ത്രീകൾക്ക് ഏറ്റവും മികച്ച ജീവിത സുരക്ഷയാണ് അനിസ്ലാമിക പുരുഷൻമാരുമായുള്ള നിയമപ്രകാരമുള്ള വിവാഹങ്ങൾ.

പണ്ട് വിവാഹേതര ബന്ധത്തിൽ കൊടിയേരിയുടെ മകന് ബിഹാർ സ്വദേശിയിൽ കുട്ടിയുണ്ടെന്ന വിവാദത്തിൽ ഓ അബ്ദുള്ള പറഞ്ഞത് "വ്യഭിചാരത്തെ സാധൂകരിക്കാൻ ഏക മാർഗ്ഗം കൊടിയേറിയുടെ മകൻ ഇസ്ലാം സ്വീകരിക്കുക" എന്നതാണ്. ജീവിതം അരക്ഷിതാവസ്ഥയിലേക്ക് തള്ളിയിടാൻ സാധ്യതരുള്ള ഇസ്ലാമിലെ വിവാഹം എന്ന ലൈംഗിക കരാറുകളിൽ നിന്ന് രക്ഷപെടാൻ മുസ്ലീം വനിതകൾക്കുള്ള ഏക മാർഗം അമുസ്ലീമിനെ ഇന്ത്യൻ നിയമം പ്രകാരം വിവാഹം കഴിക്കുക എന്നതാണ്.

✝️പാലക്കാട് ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസൻ വധക്കേസിലെ പ്രതിയും നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ (പിഎഫ്ഐ) നേതാവുമായ ...
20/08/2026

✝️പാലക്കാട് ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസൻ വധക്കേസിലെ പ്രതിയും നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ (പിഎഫ്ഐ) നേതാവുമായ യാസർ അറഫാത്ത് മരണപ്പെട്ടു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരിക്കെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം.
കൊച്ചി എൻഐഎ കോടതിയുടെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ കഴിയവേയാണ് ഇയാൾക്ക് ശാരീരികാസ്വസ്ഥതകൾ അനുഭവപ്പെട്ടത്. തുടർന്ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ, വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ ഹൃദയ ശസ്ത്രക്രിയയ്ക്കു ശേഷം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചതെന്ന് ബന്ധുക്കൾ അറിയിച്ചു.
ശ്രീനിവാസൻ വധക്കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ടാണ് എൻഐഎ യാസർ അറഫാത്തിനെ അറസ്റ്റ് ചെയ്തത്. കേസിലെ പ്രതിപ്പട്ടികയിലുള്ള രണ്ടാമത്തെയാളാണ് കസ്റ്റഡിയിലിരിക്കെ മരണപ്പെടുന്നത്. നേരത്തെ കേസിൽ പ്രതിയായിരുന്ന നിസാർ, കണ്ണൂർ സെൻട്രൽ ജയിലിൽ വച്ച് അർബുദ രോഗം മൂർച്ഛിച്ച് മരണപ്പെട്ടിരുന്നു.




☦️Team CASA

ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം റോബർട്ടോ കാർലോസ്,ഇസ്ലാം മതം സ്വീകരിച്ചുവെന്നത് വെറും കുപ്രചരണമെന്ന് റോബർട്ടോ കാർലോസ്. നീൽ ആംസ്...
20/08/2026

ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം റോബർട്ടോ കാർലോസ്,ഇസ്ലാം മതം സ്വീകരിച്ചുവെന്നത് വെറും കുപ്രചരണമെന്ന് റോബർട്ടോ കാർലോസ്. നീൽ ആംസ്ട്രോങ്ങ്, സുനിത വില്യംസ്, മൈക്കിൽ ജാക്സൻ, ബിജു മേനോൻ😂 തുടങ്ങിയവർ ഇസ്ലാം മതം സ്വീകരിച്ചു എന്ന വ്യാജവാർത്തയെ പോലെ റോബർട്ടോ കാർലോസ്.

എല്ലാ മതങ്ങളോടും തനിക്ക് "പരമമായ ബഹുമാനം" ഉണ്ടെന്നും എന്നാൽ മൊറോക്കൻ ഫുട്ബോൾ ഏജന്റ് സൗഹൈല എൽ താഹിരിയുമായുള്ള വിവാഹത്തിന് ശേഷമാണ് താൻ ഇസ്ലാം സ്വീകരിച്ചതെന്ന പ്രചരണം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

53 കാരനായ മുൻ റയൽ മാഡ്രിഡ്, ബ്രസീൽ താരം സൗദി പത്രമായ ഒകാസിന് നൽകിയ കമന്റിലാണ് ഈ അഭ്യൂഹങ്ങൾക്കെതിരെ പ്രതികരിച്ചത്. സോഷ്യൽ മീഡിയയിലും നിരവധി രാജ്യങ്ങളിലെ വാർത്താ ഏജൻസികളിലും ഈ അവകാശവാദങ്ങൾ അതിവേഗം പ്രചരിച്ചതിനെ തുടർന്നാണിത്. കാർലോസിന്റെ വിവാഹത്തിന്റെ ഫോട്ടോകൾ ഓൺലൈനിൽ പ്രചരിച്ചതിനെത്തുടർന്ന് ഊഹാപോഹങ്ങൾ ശക്തി പ്രാപിച്ചു, ചടങ്ങിനെ അദ്ദേഹം ഇസ്ലാം മതം സ്വീകരിച്ചതിന്റെ തെളിവായി ചില പോസ്റ്റുകൾ ചിത്രീകരിച്ചിരുന്നു.

കാർലോസ് ഇസ്ലാമിക വസ്ത്രം ധരിച്ചതായി കാണിക്കുന്ന മറ്റ് ചിത്രങ്ങൾ വ്യാപകമായി പങ്കിട്ടു, എന്നിരുന്നാലും ലെബനനിലെ അന്നഹാർ നടത്തിയ വസ്തുതാ പരിശോധനയിൽ അത്തരമൊരു ചിത്രം AI- സൃഷ്ടിച്ചതാണെന്ന് കണ്ടെത്തി.

ഷെയ്ഖ് ജിഹാദ് ഹമ്മാദുമായുള്ള കൂടിക്കാഴ്ചയിൽ കാർലോസ് ഇസ്ലാം സ്വീകരിച്ചതായും ഇസ്ലാമിക വിശ്വാസ പ്രഖ്യാപനമായ ഷഹാദ ചൊല്ലിയെന്നുമുള്ള തുർക്കി മാധ്യമങ്ങളുടെ റിപ്പോർട്ടിംഗിനെ തുടർന്നാണ് ഈ കിംവദന്തികൾ ഉയർന്നുവന്നത്.

തുർക്കി നിയമസഭാംഗമായ അലി ഷാഹിൻ്റെ ട്വിറ്റർ പോസ്റ്റാണ് ഈ പ്രചരണത്തിന് അടിസ്ഥാനം. ബ്രസീലിലെ മുസ്ലീം സമൂഹ പ്രതിനിധി ഷേയ്ഖ് ജിഹാദ് ഹമ്മാദയെ അദ്ദേഹം കണ്ടപ്പോൾ അയാളുടെ വിവരണത്തിൽ നിന്ന് ഏകദേശം നാല് ആഴ്ച മുമ്പ് കാർലോസ് ഹമ്മാദെ സന്ദർശിച്ചിരുന്നുവെന്നും ഇസ്ലാം സ്വീകരിക്കുന്നതിന് മുമ്പ് ഷഹാദ പാരായണം ചെയ്തിരുന്നും അറിയിച്ചുവത്രേ. അതിനെ തുടർന്ന് ഷാഹിൻ പരസ്യമായി കാർലോസിനെ അഭിനന്ദിക്കുകയും ട്വിറ്ററിൽ പോസ്റ്റിടുകയും ചെയ്തു. മതപ്രചരണത്തിന് തുർക്കി ഫണ്ട് തട്ടിയെടുക്കാനുള്ള ഹമ്മാദയുടെ അവകാശവാദമാണ് ഇത് എന്ന് കരുതപ്പെടുന്നു.

ഈ അവകാശ വാദം തുർക്കി ഭാഷാ മാധ്യമങ്ങൾക്ക് അപ്പുറത്തേക്ക് അതിവേഗത്തിൽ പ്രചരിപ്പിക്കപ്പെട്ടു, അറബി, ഇംഗ്ലീഷ്, മറ്റ് ഭാഷാ സമൂഹങ്ങളിലേക്കും ഈ കിംവദന്തി വ്യാപിച്ചു.

സോഷ്യൽ മീഡിയ പോസ്റ്റുകൾ പലപ്പോഴും യഥാർത്ഥ ആട്രിബ്യൂഷൻ നീക്കം ചെയ്യുകയോ അവകാശവാദം സ്ഥിരമായ വസ്തുതയായി അവതരിപ്പിക്കുകയോ ചെയ്തു, ഇത് റിപ്പോർട്ട് ചെയ്യപ്പെട്ട ആരോപണം കാർലോസിൽ നിന്നുള്ള സ്ഥിരീകരണ പ്രസ്താവനയേക്കാൾ വേഗത്തിലാണ് ഇന്നും പ്രചരിപ്പിക്കപ്പെടുന്നത്.

കാർലോസിന്റെ തുർക്കി ഫുട്ബോളുമായുള്ള ദീർഘകാല ബന്ധം കാരണം ഈ കഥ ഇസ്ലാമിക ലോകത്ത് ശ്രദ്ധ നേടി.

വ്യാജത്തിൽ സ്ഥാപിതമായ മതം വ്യാജത്തിലെ നിലനിൽക്കൂ എന്നതിന് ഉദാഹരണമാണ് റോബർട്ടോ കാർലോസിൻ്റെ ഇസ്ലാമതശ്ലേഷണം എന്ന വ്യാജം

എന്തിനോ വേണ്ടി തിളച്ച സാമ്പാർ, ഫത്തൻ അൽ സഖാർ
19/08/2026

എന്തിനോ വേണ്ടി തിളച്ച സാമ്പാർ, ഫത്തൻ അൽ സഖാർ

19/08/2026

ഹല്ലപിന്നെ.....

ക്രിസ്റ്റ്യാനോ റൊണാൾഡോയും ജോർജിന റോഡ്രിഗസും വിവാഹശേഷം ഫാത്തിമയിലെ മാതാവിന്റെ ദേവാലയം സന്ദർശിച്ചുഒരു ദശാബ്ദക്കാലത്തിനുശേഷ...
18/08/2026

ക്രിസ്റ്റ്യാനോ റൊണാൾഡോയും ജോർജിന റോഡ്രിഗസും വിവാഹശേഷം ഫാത്തിമയിലെ മാതാവിന്റെ ദേവാലയം സന്ദർശിച്ചു

ഒരു ദശാബ്ദക്കാലത്തിനുശേഷം, ഓഗസ്റ്റ് 11 ന് കാസ്കൈസിൽ നടന്ന ഒരു സ്വകാര്യ ചടങ്ങിൽവച്ച് ഇരുവരും വിവാഹിതർ ആയി .അഞ്ചു കുട്ടികളും അവരോടൊപ്പം വിവാഹത്തിൽ ഉണ്ടായിരുന്നു

1917 ൽ കന്യകാമറിയം കോവ ഡ ഇറിയയിൽ മൂന്ന് ഇടയ കുട്ടികൾക്ക് ആറ് തവണ പ്രത്യക്ഷപ്പെട്ട ദേവാലയം ആണ് ഇവിടെ സ്ഥിതി ചെയ്യുന്നത് .. ആ വർഷം ഒക്ടോബർ 13 ന് ഏകദേശം 70,000 ആളുകൾ ഒത്തുകൂടിയിരുന്നു ഈ അത്ഭുദത്തിനു സാക്ഷ്യം വഹിക്കാൻ .മാതാവ് പ്രത്യക്ഷപ്പെട്ടത് കണ്ട മൂന്ന് കുട്ടികളുടെ ശവകുടീരങ്ങൾ അവിടെയുള്ള ബസിലിക്കയിലാണ്.

കുറച്ചു നാളുകൾക്ക് മുൻപ് റൊണാൾഡോ പറഞ്ഞ വാക്കുകൾ ആണ്
"ഞാൻ എല്ലാ ആഴ്ചയിലും പള്ളിയിൽ പോകുന്ന ഒരു കതോലിക്കാനാണ് "
തന്റെ വിശ്വാസം പരസ്യമായി തുറന്നു പറയുന്നതിൽ മടി കാണിക്കാത്ത ഒരു ഉറച്ച ക്രിസ്ത്യാനിയാണ് ക്രിസ്ത്യാനോ റൊണാൾഡോ .

ഫുട്ബോൾ വേൾഡ് കപ്പിൽ ക്രൊയേഷ്യയുമായുള്ള മാച്ചിൽ ഗോൾ അടിക്കുന്നതിന് മുൻപ് ബിസ്മില്ലാ എന്ന് രണ്ട് തവണ പറഞ്ഞു എന്ന അൽ ജസീറ വ്യാജ റിപ്പോർട്ടിംഗ് ഉണ്ടായിരുന്നു. സൗദി അറേബ്യൻ ഫുട്ബോൾ ക്ലബ്ബുമായി കറാരിലായതിന് ശേഷം അദ്ദേഹത്തിൻ്റെ മുഖസാദൃശ്യമുള്ള ഒരു മുസ്ലീമിനെ ഇറക്കി റൊണാൾഡോ അറബ് സംസ്കാരത്തെയും മതാചാരങ്ങളെയും മഹത്വപ്പെടുത്തുന്ന പ്രചരണങ്ങൾ ഇസ്ലാമിസ്റ്റുകൾ നടത്തിയിരുന്നു. അന്ന് റൊണാൾഡോയ്ക്ക് വേണ്ടി നിസ്ക്കാരപ്പായ വിരിച്ച എല്ലാ സുഡാപ്പികൾക്കും സ്വന്തം വിവാഹത്തിലൂടെ നല്ല നമസ്കാരം പറയുകയാണ് റൊണാൾഡൊ. നുണയിലൂടെ മതം പ്രചരിപ്പിച്ച് നടക്കുന്ന ജിഹാദി മീഡിയ നെറ്റ് വർക്ക് പ്രൊഫെയ്ലുകൾ റൊണാൾഡോയുടെ വിവാഹം മറച്ച് വെക്കേണ്ടി വന്നത് അത്കൊണ്ടാണ്.

17/08/2026

യൂറോപ്പിൽ ഇന്ത്യ വിരുദ്ധ പ്രകടനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് പാലസ്തീൻ ആക്റ്റിവിസ്റ്റ് സഹിർ ബിറാവി. ഹമാസ് അനുകൂലിയായ ഇയാൾ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരെ നടന്ന കാമ്പയിനുകൾക്ക് സംഘടനാപരമായ നേതൃത്വ മേൽനോട്ടം വഹിച്ചിരുന്ന പുതിയ കണ്ടെത്തെൽ പുറത്ത് വന്നു.

ഇടത്-ജിഹാദി സഖ്യം ഇസ്രായേൽ വിരുദ്ധ പ്രക്ഷോപങ്ങൾക്ക് ലണ്ടനിൽ ഇരുന്ന് ചരട് വലിക്കുന്നതും അതിൽ ഇയാളുടെ പങ്കുമാണ് ഇസ്രായേൽ വേളിപ്പെടുത്തിയിരികുന്നത്. യൂറോപ്പിലെ ഹമാസ് പ്രവർത്തനങ്ങൾക്ക് ബിറാവിയെ ചുമതലപ്പെടുത്തികൊണ്ട് ഇസ്മായീൽ ഹനീയ ഒപ്പിട്ട ഡോക്യുമെൻ്റ് ഗാസയിലെ ടണലുകളിൽ നിന്ന് ലഭിച്ചതിൻ്റെ അടിസ്ഥാനത്തതിലാണ് ഈ വെളിപ്പെടുത്തൽ. ഗാസ ഫ്ലോട്ടില്ലയുമായി ബന്ധപ്പെട്ട് ഗ്രേറ്റ തംബർഗ്ഗ് ഉൾപടെയുള്ളവരുമായുള്ള ഇയാളുടെ ബന്ധം ഇസ്രായേൽ വെളിപ്പെടുത്തിടുണ്ട്.

ഇസ്രായേലിൻ്റെ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ കർഷക സമരത്തേയും, കൂറകളുടെ പ്രക്ഷോപത്തേയും ഗ്രേറ്റ പിൻതുണച്ച പരിപാടി സഹിർ ബിറാവിയുടെയും പാലസ്തീൻ തീവ്രവാദികളുടെയും അനുകൂലികളുടെയും പങ്ക് വ്യക്തമാണ്.

അനിസ്ലാമിക സമൂഹത്തിൽ ഇടത് ആക്റ്റിവിസാറ്റായി കടന്ന് കയറി ആ സമൂഹത്തെ ഇല്ലാതാക്കി അവരുടെ മേൽ ഇസാലാമിക ഭരണം സ്ഥാപിക്കുക എന്ന ജിഹാദി പ്രവർത്തനമാണ് ഹമാസ് ചെയ്യുന്നത്.

Address

Thrissur

Alerts

Be the first to know and let us send you an email when CASA Thrissur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to CASA Thrissur:

Shortcuts

Share