RRT ward 9 Thiruvillwamala gp

RRT ward 9 Thiruvillwamala gp Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from RRT ward 9 Thiruvillwamala gp, Religious organisation, Thrissur.

15/06/2023

റോഡുകളിലെ കുഴികളിൽ വീണ് അപകടമില്ലാതാക്കാൻ വാഹനങ്ങളുടെ വേഗ പരിധി കുറച്ച കേരള സർക്കാർ മുത്താണ്

03/09/2021
കോവിഡ് പോസിറ്റീവ് ആയ വ്യക്തികൾ താമസിച്ചിരുന്ന വീട് അണുനശീകരണം നടത്തി വാർഡ് 09 ടീം ആർ ആർ ടി
03/06/2021

കോവിഡ് പോസിറ്റീവ് ആയ വ്യക്തികൾ താമസിച്ചിരുന്ന വീട് അണുനശീകരണം നടത്തി വാർഡ് 09 ടീം ആർ ആർ ടി

03/06/2021

ആർ ആർ ടി ഗ്രൂപ് നിയമങ്ങൾ ലംഘിക്കുന്ന വളണ്ടിയർമാർ എത്ര ഉന്നതരായാലും പിന്നീട് ഗ്രൂപ്പിൽ ഉണ്ടാവില്ല

കോവിഡ് പോസിറ്റീവ് ആയ് ഹോം ക്വാറന്റൈൻ ഇരിക്കുന്ന വിദ്യാർത്ഥിക്ക് പാഠപുസ്തകങ്ങൾ എത്തിച്ചു നൽകി ഒൻപതാം വാർഡ് ടീം ആർ ആർ ടി
03/06/2021

കോവിഡ് പോസിറ്റീവ് ആയ് ഹോം ക്വാറന്റൈൻ ഇരിക്കുന്ന വിദ്യാർത്ഥിക്ക് പാഠപുസ്തകങ്ങൾ എത്തിച്ചു നൽകി ഒൻപതാം വാർഡ് ടീം ആർ ആർ ടി

കോവിഡ് പോസിറ്റീവ് ക്വാറന്റൈൻ കാലാവധി കഴിഞ്ഞ വീടുകളിൽ അണുനശീകരണം നടത്തി വാർഡ് 09 ടീം ആർ ആർ ടി
03/06/2021

കോവിഡ് പോസിറ്റീവ് ക്വാറന്റൈൻ കാലാവധി കഴിഞ്ഞ വീടുകളിൽ അണുനശീകരണം നടത്തി വാർഡ് 09 ടീം ആർ ആർ ടി

വാർഡ് ഒൻപത് ടീം ആർ ആർ ടി സേവനങ്ങൾക്ക് പട്ടിപ്പറമ്പ് ഫ്രണ്ട്സ് കേബിൾ വിഷൻ നൽകിയ തുക മാധ്യമ പ്രവർത്തകൻ രഘു സീതാറാം വാർഡ് മ...
02/06/2021

വാർഡ് ഒൻപത് ടീം ആർ ആർ ടി സേവനങ്ങൾക്ക് പട്ടിപ്പറമ്പ് ഫ്രണ്ട്സ് കേബിൾ വിഷൻ നൽകിയ തുക മാധ്യമ പ്രവർത്തകൻ രഘു സീതാറാം വാർഡ് മെമ്പർ ഉണ്ണികൃഷ്ണനു ആർ ആർ ടി വളണ്ടിയർ മാരുടെ സാനിധ്യത്തിൽ ആർ ടി സേവാകേന്ദ്രത്തിൽ വച്ച് കൈമാറി

ഡ്രൈ ഡേ ദിനാചരണത്തിൽ പാതയോരം ശുചീകരിച്ച് ടീം ആർ ആർ ടി വാർഡ് 09
29/05/2021

ഡ്രൈ ഡേ ദിനാചരണത്തിൽ പാതയോരം ശുചീകരിച്ച് ടീം ആർ ആർ ടി വാർഡ് 09

ഡ്രൈ ഡേ ആചരിച്ച് വാർഡ് 9 ടീം ആർ ആർ ടി
29/05/2021

ഡ്രൈ ഡേ ആചരിച്ച് വാർഡ് 9 ടീം ആർ ആർ ടി

26/05/2021

ഒൻപതാം വാർഡ് ആർ ആർ ടി വളണ്ടിയർമാരുടെ സേവനം മറ്റു വാർഡുകളിലെ ജനങ്ങളും ആഗ്രഹിക്കുന്നു എന്നത് ഒൻപതാം വാർഡിലെ ഓരോ വളണ്ടിയർമാർക്കും അഭിമാനിക്കാവുന്ന കാര്യമാണ് ഒൻപതാം വാർഡിനു പുറമേ മറ്റ് വാർഡുകളിലെ ആളുകൾ ഒൻപതാം വാർഡ് ആർ ആർ ടി വളണ്ടിയർമാരുടെ സേവനം ആവശ്യപെട്ട് വിളിക്കുമ്പോൾ അത് ഞങ്ങൾക്ക് ലഭിക്കുന്ന അംഗീകാരമായ് ഞങ്ങൾ മനസിലാക്കുന്നു പതിനാലോളം ആർ ആർ ടി വളണ്ടിയർമാരുള്ള തിരുവില്വാമല പഞ്ചായത്ത് എട്ടാം വാർഡിലെ മാനസിക വെല്ലുവിളി നേരിടുന്ന ഒരാൾക്കുള്ള മരുന്ന് എത്തിച്ച് നൽകുവാൻ ആ വാർഡിലെ അംഗങ്ങൾ സാധ്യമല്ല എന്ന് അറിയിച്ചപ്പോൾ എട്ടാം വാർഡിലെ ആശ വർക്കർ ഒൻപതാം വാർഡിലെ ആർ ആർ ടി വളണ്ടിയർമാരെ സമീപിച്ചു ആർ ആർ ടി വളണ്ടിയർ ഗിരീഷ് രാധാകൃഷ്ണൻ ചേലക്കര നന്മ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് സാബു കൂവക്കാടിന്റെ സഹായത്തോടെ തൃശ്ശൂർ പടിഞ്ഞാറേ കോട്ടയിലെ മാനസികാരോഗ്യകേന്ദ്രത്തിൽ നിന്നും മരുന്ന് എത്തിച്ചു നൽകി അതേ ഒൻപതാം വാർഡ് ടീം ആർ ആർ ടി തയ്യാറാണ് വാർഡ് ഒൻപതിൽ മാത്രമല്ല പഞ്ചായത്തിൽ എവിടേയും സേവനം നൽകുവാൻ

ഒൻപതാം വാർഡിൽ കോവിഡ് മുക്തമായ വീട് അണിനശീകരണം നടത്തി ആർ ആർ ടി വളണ്ടിയർ ഗിരീഷ് രാധാകൃഷ്ണൻ
25/05/2021

ഒൻപതാം വാർഡിൽ കോവിഡ് മുക്തമായ വീട് അണിനശീകരണം നടത്തി ആർ ആർ ടി വളണ്ടിയർ ഗിരീഷ് രാധാകൃഷ്ണൻ

കോവിഡ് പോസിറ്റീവ് ആയിരുന്നവർ താമസിച്ചിരുന്ന വീടുകൾ അണുവിമുക്തമാക്കി തിരുവില്വാമല പഞ്ചായത്ത് ഒൻപതാം വാർഡ്  ടീം ആർ ആർ ടി
24/05/2021

കോവിഡ് പോസിറ്റീവ് ആയിരുന്നവർ താമസിച്ചിരുന്ന വീടുകൾ അണുവിമുക്തമാക്കി തിരുവില്വാമല പഞ്ചായത്ത് ഒൻപതാം വാർഡ് ടീം ആർ ആർ ടി

Address

Thrissur

Website

Alerts

Be the first to know and let us send you an email when RRT ward 9 Thiruvillwamala gp posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share