St andrews csi church kolazhy

St andrews csi church kolazhy Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from St andrews csi church kolazhy, Church, st. andrews csi church kolazhy, Thrissur.

24/12/2020

2k20 carol

16/12/2020

ആരാധിക്കാൻ ഒരിടം ....അതെ അങ്ങനെ ഒരിടം എല്ലാ വിശ്വാസികളുടെ ജീവിതത്തിൽ ഉണ്ട്. തൃശൂർ പട്ടണത്തിൽ നിന്നും 6km വടക്കു ഷൊർണുർ റോഡിൽ സ്ഥിതി ചെയ്യുന്ന ഒരു സ്ഥലമാണ് കോലഴി.വളരെ കാലങ്ങൾക്കു മുൻപ് ഇവിടെ ഒരു കൂട്ടം വിശ്വാസികൾക്ക് ആരാധിക്കാൻ ഒരിടം തേടി ചേറൂരും തൃശൂർ ഉം ഉള്ള പള്ളികളെ ആശ്രയിക്കേണ്ടി വന്നു. വാഹന സൗകര്യം തീരെ കുറവായിരുന്ന കാലത്തു ഈ യാത്ര വളരെ ബുദ്ധിമുട്ടായിരുന്നു. senana missionary മാർ സ്ഥാപിച്ച ഒരു വിദ്യാലയം അന്ന് കോലഴിയിലെ ഈ വിശ്വാസികളെ കൂട്ടിച്ചേർത്തു. സ്കൂളിലെ ഒരു ക്ലാസ്റൂമിൽ കോലാഴിയിലെ ആദ്യ ആരാധന നടത്തി(1/11/1969). മാസത്തിൽ ഒരു ഞായറാഴ്ച ആരാധന ഏന്നു തുടങ്ങി എല്ലാ ഞാറാഴ്ച്ചകളിലും എന്ന നിലക്ക് എത്തി.25 അംഗങ്ങൾ മാത്രം ആയിരുന്നു ഞങ്ങളുടെ ആദ്യ സമ്പത്തു. പിന്നീടങ്ങോട്ട് കുറെ സഭാംഗങ്ങൾ നേതൃത്വം എടുത്തും കുറെ പേർ സഹായിച്ചും കോലാഴി പള്ളി നമ്മുക്ക് കിട്ടി. ഇതിനു പിന്നിൽ കുറെ പേരുടെ കഷ്ട പാടുകൾ ഉണ്ട്, പ്രാർത്ഥനായാലും, വിശ്വാസത്താലും തരണം ചെയ്യപ്പെട്ട ഒത്തിരി പ്രേശ്നങ്ങളും ഉണ്ട്. ഇതിനു നേതൃത്വം കൊടുത്ത കുറച്ചു പേരുകൾ എടുത്തു പറയട്ടെ, Mr. J. W Paul, Mr. MV Amos, Mr. E.A Varghese, Miss M. P Rosa. ഇപ്പൊ 50 വർഷം നമ്മുടെ പള്ളി പൂർത്തി ആക്കി. ഇനിയും വർഷങ്ങൾ കടന്നു പോകുമ്പോൾ, ഇനിയും തലമുറകൾ വരുമ്പോൾ നമ്മുടെ പള്ളിക്കും ഒരു ചരിത്രം ഉണ്ടെന്നും അത് ഒരുപാട് കഷ്ടപാടുകളുടെ ഫലം ആണെന്നും എല്ലാവരുടെയും ഉള്ളിൽ ഉണ്ടാകട്ടെ. ഇനിയും നമ്മുടെ ദേവാലയം വിശ്വാസികളേ ചേർക്കട്ടെ.

Address

St. Andrews Csi Church Kolazhy
Thrissur

Website

Alerts

Be the first to know and let us send you an email when St andrews csi church kolazhy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to St andrews csi church kolazhy:

Share

Category