20/05/2026
വെങ്ങിണിശ്ശേരി അയ്കുന്ന് പാണ്ഡവഗിരി ദേവീക്ഷേത്രത്തിലെ എടവ മാസത്തിലെ മംഗല്യസിദ്ധിപൂജ 2026 മെയ് 21ന് വ്യാഴാഴ്ച... മംഗല്യ വരദയും അഭീഷ്ട വരദായിനിയുമായ അയ്കുന്ന് പാണ്ഡവഗിരി ദേവിക്ക് എടവമാസത്തിലെ പൂയം നക്ഷത്രത്തിലുള്ള മംഗല്യ സിദ്ധിപൂജ, നെടുമംഗല്യപൂജ, സർവ്വൈശ്വര്യപൂജ, ഐക്യമത്യപൂജ, ഭൂമിപൂജ മുതലായ വിശേഷാൽ പൂജകൾ മെയ് 21 വ്യാഴാഴ്ച രാവിലെ 10.30ന് ക്ഷേത്രം തന്ത്രി വടക്കേടത്ത് പെരുമ്പടപ്പിൽ ഹരി നമ്പൂതിരിയുടെ നേതൃത്വത്തിൽ നടത്തുന്നു. ഉച്ചക്ക് 11.30 അമൃതഭോജനം കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക വാട്സ്ആപ്പ് നമ്പർ 9746277702, 9447991586 0487 2277702