Town Masjid Athani

Town Masjid Athani Awesome worship place in athani

05/09/2025

ടൗൺ മസ്ജിദിലെ നബിദിനാഘോഷം

അത്താണി : ടൗൺ മസ്ജിദ് അത്താണിയിലെ നബിദിനാഘോഷം പ്രസിഡൻ്റ് മുഹമ്മദ് കുട്ടി ഹാജി പതാക ഉയർത്തി ആരംഭിച്ചു, മസ്ജിദ് ഇമാം സിദ്ദിഖ് മുസ്‌ലിയാർ ദുഅ നേതൃത്വം നൽകി, സ്വാദിഖ് ഹംദാനി നബിദിന സന്ദേശം നിർവഹിച്ചു.
ചടങ്ങിൽ വൈസ് പ്രസിഡൻ്റ് നിസാം മാസ്, സെക്രട്ടറി മുഹമ്മദ് ഷെരീഫ്, സലിം, നിസാം, അനസ്, മദ്രസ ലീഡർ ഫഹദ് മറ്റ് രക്ഷിതാക്കളും പങ്കെടുത്തു.

ടൗൺ മസ്ജിദിലെ നബിദിനാഘോഷംഅത്താണി : ടൗൺ മസ്ജിദ് അത്താണിയിലെ നബിദിനാഘോഷം പ്രസിഡൻ്റ് മുഹമ്മദ് കുട്ടി ഹാജി പതാക ഉയർത്തി ആരംഭ...
05/09/2025

ടൗൺ മസ്ജിദിലെ നബിദിനാഘോഷം

അത്താണി : ടൗൺ മസ്ജിദ് അത്താണിയിലെ നബിദിനാഘോഷം പ്രസിഡൻ്റ് മുഹമ്മദ് കുട്ടി ഹാജി പതാക ഉയർത്തി ആരംഭിച്ചു, മസ്ജിദ് ഇമാം സിദ്ദിഖ് മുസ്‌ലിയാർ ദുഅ നേതൃത്വം നൽകി, സ്വാദിഖ് ഹംദാനി നബിദിന സന്ദേശം നിർവഹിച്ചു.
ചടങ്ങിൽ വൈസ് പ്രസിഡൻ്റ് നിസാം മാസ്, സെക്രട്ടറി മുഹമ്മദ് ഷെരീഫ്, സലിം, നിസാം, അനസ്, മദ്രസ ലീഡർ ഫഹദ് മറ്റ് രക്ഷിതാക്കളും പങ്കെടുത്തു.

Town masjid Athaniമദ്രസ്സ വിദ്യാർത്ഥികൾക്ക് മൊമെൻ്റോ നൽകുന്നു.
10/04/2024

Town masjid Athani
മദ്രസ്സ വിദ്യാർത്ഥികൾക്ക് മൊമെൻ്റോ നൽകുന്നു.

Samastha public exam best result
28/03/2024

Samastha public exam best result

Ramadaan 2024
22/03/2024

Ramadaan 2024

Musabakha 2023Ottupara range
06/11/2023

Musabakha 2023
Ottupara range

Milaad 2023കേരള വാർത്തയിൽ
30/09/2023

Milaad 2023

കേരള വാർത്തയിൽ

Nabidinam 2023
28/09/2023

Nabidinam 2023

ടൗൺ മസ്ജിദിലെ നബിദിനാഘോഷംഅത്താണി: ടൗൺ മസ്ജിദ് അത്താണി യിലെ നബിദിനാഘോഷം പ്രസിഡൻ്റ് മുഹമ്മദ് കുട്ടി ഹാജി പതാകയുയർത്തി നബിദ...
28/09/2023

ടൗൺ മസ്ജിദിലെ നബിദിനാഘോഷം

അത്താണി: ടൗൺ മസ്ജിദ് അത്താണി യിലെ നബിദിനാഘോഷം പ്രസിഡൻ്റ് മുഹമ്മദ് കുട്ടി ഹാജി പതാകയുയർത്തി നബിദിന സന്ദേശം നൽകി ഉദ്ഘാടനം ചെയ്തു. മസ്ജിദ് ഇമാം സിദ്ധിഖ് മുസ്‌ലിയാർ പ്രാർത്ഥന നടത്തി. നബിദിനാഘോഷത്തിൽ വൈസ് പ്രസിഡണ്ട് നിസാം മാസ്, സെക്രട്ടറി മുഹമ്മദ് ഷെരീഫ്, അബ്ദുൽ സലിം ടി എ, മദ്രസ വിദ്യാർഥികളുടെ രക്ഷിതാക്കളായ ഷമീർ കെ കെ, ഡോക്ടർ അനീഷ് കുട്ടി, ഷെഫീഖ് കെ കെ, അൻസാബ്, പൂർവ വിദ്യാർത്ഥികളായ ആസിഫ് നിസാം, അക്ബർ ആദി, മദ്രസ ലീഡർമാരായ മുഹമ്മദ് നാസിം, അഹമ്മദ് റാസിൽ, അമർ നിഷാദ്, മറ്റ് എല്ലാ മദ്രസ വിദ്യാർത്ഥികളും പങ്കെടുത്തു.

അത്താണി: ടൗൺ മസ്ജിദിൽ നടന്ന സ്വാതന്ത്ര ദിനാഘോഷം പ്രസിഡൻറ് മുഹമ്മദ് കുട്ടി ഹാജി ദേശീയ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു സ്വാതന...
15/08/2023

അത്താണി: ടൗൺ മസ്ജിദിൽ നടന്ന സ്വാതന്ത്ര ദിനാഘോഷം പ്രസിഡൻറ് മുഹമ്മദ് കുട്ടി ഹാജി ദേശീയ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു സ്വാതന്ത്രദിന സന്ദേശം നൽകി. മസ്ജിദ് ഇമാം സിദ്ദീഖ് മൗലവി പ്രാർത്ഥന നടത്തി സെക്രട്ടറി മുഹമ്മദ്ഷെരീഫ്, അബ്ദുസലീം അനീഷ് കുട്ടി, അൻസാബ് , മദ്രസ ലീഡർമാരായ മുഹമ്മദ് നാസിം അഹമ്മദ് റാസിൽ എന്നിവർ നേതൃത്വം നൽകി.

ടൗൺ മസ്ജിദ് അത്താണിയിലെ ഹിദായത്തുൽ ഇസ്ലാം മദ്രസയിൽ മുഅല്ലിം ഡേയും ദുആ സമ്മേളനവും നടത്തി ഇമാം സിദ്ധീഖ് മുസ്‌ലിയാർ ടൗൺ മസ്...
16/07/2023

ടൗൺ മസ്ജിദ് അത്താണിയിലെ ഹിദായത്തുൽ ഇസ്ലാം മദ്രസയിൽ മുഅല്ലിം ഡേയും ദുആ സമ്മേളനവും നടത്തി ഇമാം സിദ്ധീഖ് മുസ്‌ലിയാർ ടൗൺ മസ്ജിദ് സെക്രട്ടറി മുഹമ്മദ്‌ ശരീഫ്.,നിസാം.,ഡോക്ടർ അനീഷ്‌ m കുട്ടി
മുഹമ്മദ്‌ അൻസാബ്, മദ്രസ വിദ്യാർത്ഥി കൾ പങ്കെടുത്തു.

ഇന്ന് ടൗൺ മസ്ജിദ് അത്താണിയിൽ പ്രാർത്ഥന സദസ്സ് രാവിലെ 10:30 ന് എല്ലാവരും പങ്കെടുക്കുക.
16/07/2023

ഇന്ന് ടൗൺ മസ്ജിദ് അത്താണിയിൽ പ്രാർത്ഥന സദസ്സ് രാവിലെ 10:30 ന് എല്ലാവരും പങ്കെടുക്കുക.

Address

Near Farrago House, Masjid Road Athani
Thrissur
680581

Telephone

+919349851962

Website

Alerts

Be the first to know and let us send you an email when Town Masjid Athani posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share