Senior CLC Kuriachira

Senior CLC Kuriachira കുരിയച്ചിറയിലെ യുവജനങ്ങളുടെ കൂട്ടായ്മ

Few seats available
25/03/2026

Few seats available

പൗരോഹിത്യം സ്വീകരിച്ച നമ്മുടെ സ്വന്തം സുമേഷ് അച്ചനു Kuriachira CLC (Junior, Youth, Senior) സംഘടനയുടെ പ്രാർത്ഥന മംഗളങ്ങൾ ...
18/01/2025

പൗരോഹിത്യം സ്വീകരിച്ച നമ്മുടെ സ്വന്തം സുമേഷ് അച്ചനു Kuriachira CLC (Junior, Youth, Senior) സംഘടനയുടെ പ്രാർത്ഥന മംഗളങ്ങൾ നേരുന്നു

18/01/2025
കുരിയച്ചിറ പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസ് പുണ്യാളന്റെ തിരുനാളിനു നടന്ന തിരുനാൾ പ്രദിക്ഷണത്തിന് രൂപക്കൂട് പിടിക്കാൻ സീനിയ...
18/01/2025

കുരിയച്ചിറ പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസ് പുണ്യാളന്റെ തിരുനാളിനു നടന്ന തിരുനാൾ പ്രദിക്ഷണത്തിന് രൂപക്കൂട് പിടിക്കാൻ സീനിയർ CLC അംഗങ്ങൾ അണിനിരന്നു ❣️😍❣️

*Messengers Of Peace & Harmony Congregation ( MPH ) 15-01-2025    KCCSS Center, Diocese of Krishnagar, West Bengal വച്ച്...
18/01/2025

*Messengers Of Peace & Harmony Congregation ( MPH ) 15-01-2025 KCCSS Center, Diocese of Krishnagar, West Bengal വച്ച് Rev. Dr.Niirmol Vincent Gomes പിതാവിൽ നിന്നും വൈദികവസ്ത്രം സ്വീകരിച്ചു വന്ന Bro. Amal John Pozhaliparamban നു സീനിയർ സി എൽ സി യുടെ പ്രാർത്ഥന മംഗളങ്ങൾ നേരുന്നു

പൗരോഹിത്യത്തിന്റെ 28 വാർഷികം ആഘോഷിക്കുന്ന നമ്മുടെ എല്ലാമെല്ലാമായ തോമസ് അച്ചന് സീനിയർ സി എൽ സി യുടെ എല്ലാവിധ പ്രാർത്ഥന മം...
29/12/2024

പൗരോഹിത്യത്തിന്റെ 28 വാർഷികം ആഘോഷിക്കുന്ന നമ്മുടെ എല്ലാമെല്ലാമായ തോമസ് അച്ചന് സീനിയർ സി എൽ സി യുടെ എല്ലാവിധ പ്രാർത്ഥന മംഗളങ്ങളും നേരുന്നു 😍🥳😍

സീനിയർ CLC കുരിയച്ചിറയുടെ നേതൃത്വത്തിൽ നടത്തിയ , ജില്ലാതല ബാഡ്മിന്റൺ ടൂർണമെന്റിനെ വിജയകരമാക്കാൻ സഹായം നൽകിയ വികാരിയച്ചനു...
29/12/2024

സീനിയർ CLC കുരിയച്ചിറയുടെ നേതൃത്വത്തിൽ നടത്തിയ , ജില്ലാതല ബാഡ്മിന്റൺ ടൂർണമെന്റിനെ വിജയകരമാക്കാൻ സഹായം നൽകിയ വികാരിയച്ചനും കൊച്ചച്ചനും പള്ളി കമ്മിറ്റിയംഗങ്ങൾക്കും, യുവജന സുഹൃത്തുകൾക്കും ഇടവക ജനങ്ങൾക്കും ഹൃദയത്തിൽ നിന്ന് നന്ദി അറിയിച്ചു കൊള്ളുന്നു.

പങ്കെടുത്ത എല്ലാവർക്കും, സ്വമേധയാ സഹായിച്ചവർക്കും, അനുഭാവം പങ്കുവെച്ചവർക്കും നന്ദിയും കടപ്പാടും അറിയിക്കുന്നു.

സ്നേഹത്തോടെ,
സീനിയർ CLC
കുരിയച്ചിറ

സീനിയർ CLC കുരിയച്ചിറയുടെ നേതൃത്വത്തിൽ നടത്തിയ , ജില്ലാതല ബാഡ്മിന്റൺ ടൂർണമെന്റിനെ വിജയകരമാക്കാൻ സഹായം നൽകിയ വികാരിയച്ചനു...
29/12/2024

സീനിയർ CLC കുരിയച്ചിറയുടെ നേതൃത്വത്തിൽ നടത്തിയ , ജില്ലാതല ബാഡ്മിന്റൺ ടൂർണമെന്റിനെ വിജയകരമാക്കാൻ സഹായം നൽകിയ വികാരിയച്ചനും കൊച്ചച്ചനും പള്ളി കമ്മിറ്റിയംഗങ്ങൾക്കും, യുവജന സുഹൃത്തുകൾക്കും ഇടവക ജനങ്ങൾക്കും ഹൃദയത്തിൽ നിന്ന് നന്ദി അറിയിച്ചു കൊള്ളുന്നു.

പങ്കെടുത്ത എല്ലാവർക്കും, സ്വമേധയാ സഹായിച്ചവർക്കും, അനുഭാവം പങ്കുവെച്ചവർക്കും നന്ദിയും കടപ്പാടും അറിയിക്കുന്നു.

സ്നേഹത്തോടെ,
സീനിയർ CLC
കുരിയച്ചിറ

29/12/2024
🏆🏸🏆🏸🏆 *കുരിയച്ചിറയിൽ ബാഡ്മിന്റൺ ടൂർണമെന്റ് മാമാങ്കത്തിന് കളമൊരുങ്ങുന്നു...🔥🏸🔥*🇧 🇪 🇬 🇮 🇳 🇳 🇪 🇷 🇸 🇱 🇪 🇻 🇪 🇱 🇹 🇴 🇺 🇷 🇳 🇦 🇲 ...
15/12/2024

🏆🏸🏆🏸🏆
*കുരിയച്ചിറയിൽ ബാഡ്മിന്റൺ ടൂർണമെന്റ് മാമാങ്കത്തിന് കളമൊരുങ്ങുന്നു...🔥🏸🔥*

🇧 🇪 🇬 🇮 🇳 🇳 🇪 🇷 🇸
🇱 🇪 🇻 🇪 🇱
🇹 🇴 🇺 🇷 🇳 🇦 🇲 🇪 🇳 🇹

പ്രധാനമായും തൃശ്ശൂരിലെ എല്ലാ *Beginner Level-ൽ കളിക്കുന്ന Badminton* കായിക പ്രേമികൾക്ക് വേണ്ടിയാണ് ഈ Tournament നടത്തുന്നത് 🏆🏸🏆.

_എത്രയും വേഗം ടീം രജിസ്റ്റർ ചെയ്തു ഈ മാമങ്കത്തിൽ പങ്കു ചേരുവാൻ ഏവരെയും ക്ഷണിക്കുന്നു.📣🤝📣_

*📍Venue : Thrissur Sports Center*
*📍Date : December 15, Sunday*
*📍Time: 9am*
*📍Registration Fee : ₹500*

_📝നിയമങ്ങൾ ശ്രദ്ധിച്ചു വായിക്കുക👍_

`For More Details:`
`Contact: Senior CLC, Kuriachira`
*🔖Enquiry (Tinoj: 7736721244)*
*🔖Payment (Sijo: 99958 78194)*

Address

Kuriachira
Thrissur
680006

Website

Alerts

Be the first to know and let us send you an email when Senior CLC Kuriachira posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share