Guruvayur Narayaneeya Yejna Samithi

Guruvayur Narayaneeya Yejna Samithi Om Namo Bhagavathe Vasudeva "This is not the official page of the Guruvayur Temple.
(1)

02/05/2026
17/04/2026
11/04/2026

ഈ വർഷം മുതൽ,നമ്മുടെ പൂജാമുറിയിൽ, അനുഗ്രഹം ചൊരിയുവാൻ, ഇതാ നോക്കൂ..സാക്ഷാൽ സങ്കടമോചന ശ്രീകൃഷ്ണനാണ് എത്തിച്ചേരുന്നത്..
പേരുപോലെ തന്നെ, ചില പ്രത്യേകതകൾ ഈ ശ്രീകൃഷ്ണവിഗ്രഹത്തിനുണ്ട്.
അത് വിശദമായി പറഞ്ഞുതരാം.. ഈ വർഷം മുതൽ,നമ്മുടെ പൂജാമുറിയിൽ, അഭീഷ്ടഫലസിദ്ധി ഉടനടി പ്രധാനം ചെയ്യുന്ന അതിമനോഹരമായ ,സാക്ഷാൽ സങ്കടമോചന ശ്രീകൃഷ്ണനാണ് ചേരുന്നത്.
പേരുപോലെ തന്നെ, ചില പ്രത്യേകതകൾ ഈ ശ്രീകൃഷ്ണവിഗ്രഹത്തിനുണ്ട്.
അതിവേഗം ഫലസിദ്ധി ലഭിക്കുന്ന പ്രാർത്ഥനാ രീതിയും ഈ വിഗ്രഹത്തോടൊപ്പം ലഭിക്കുന്നതാണ്.30 സെന്റീമീറ്റർ ഉയരമുള്ള,1400 രുപാ വിലയുള്ള, ഫൈബറിൽ തീർത്ത ഈ അതിമനോഹരമായ സങ്കടമോചന ശ്രീകൃഷ്ണ വിഗ്രഹവും, തിരുവുടയാടയും, സമ്പൂർണ്ണ ശ്രീമദ് ഭഗവത് ഗീതയും, സുദർശനചക്രവും മഞ്ഞപ്പട്ടും മയിൽപീലിയും കുന്നിക്കുരുവും വിഷു സ്‌പെഷ്യൽ ഓഫർ ആയി 990 രൂപക്ക്, ഇന്നുമുതൽ നമ്മുടെ ഗുരുവായൂർ ക്ഷേത്രത്തിന്റെ വടക്കേനടയിലുള്ള, നാരായണീയ യജ്ഞ സമിതിയിൽ നിന്നും നേരിട്ട് ലഭിക്കും..ഇനി എല്ലാ ദുരിത ദുഃഖങ്ങളും മറന്നോളൂ.. നമ്മുടെ കുടുംബത്തിന്, ആനന്ദത്തിന്റെ അനുഗ്രഹം ചൊരിയുന്ന ഈ ശ്രീകൃഷ്ണ വിഗ്രഹം വേണ്ടേ ? ഇതാ നമുക്കുള്ള സാക്ഷാൽ സങ്കടമോചന ശ്രീകൃഷ്ണൻ തെയ്യാറായിക്കഴിഞ്ഞു.ഭഗവാനെ സ്വീകരിക്കാനുള്ള മനസ്സോടെ ഇനി കാത്തിരുന്നോളൂ. നമ്മുടെ കണ്ണൻ, ഇതാ വരുന്നു.രാധേ..രാധേ +91 91426 99991

Address

NarayaneeyaYajna Samithi , Puthiyedath Pisharom, Guruvayur
Thrissur
680101

Alerts

Be the first to know and let us send you an email when Guruvayur Narayaneeya Yejna Samithi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Guruvayur Narayaneeya Yejna Samithi:

Share