Mathikunnu Bagavathi Temple & തൃക്കൂര് മതിക്കുന്നു ഭഗവതി ക്ഷേത്രം

  • Home
  • India
  • Thrissur district
  • Mathikunnu Bagavathi Temple & തൃക്കൂര് മതിക്കുന്നു ഭഗവതി ക്ഷേത്രം

Mathikunnu Bagavathi Temple & തൃക്കൂര് മതിക്കുന്നു ഭഗവതി ക്ഷേത്രം അമ്മേ നാരായണാ ദേവി നാരായണാ ലക്ഷ്മീ ന? This village is famous for its historical sites, hermitages and Muniyaras.

ക്ഷേത്രസംസ്കാരവും ഗ്രാമഭംഗിയും ഒത്തിണങ്ങിയ പ്രകൃതിരമണീയമായ മതിക്കുന്ന് , സഹസ്രാബ്ദങ്ങള്ക്ക് മുന്പ് ഋഷിവരൃന്മാരുഠ മുനികളും തപസ്സ് ചെയ്തിരുന്ന പുണൃസഥലമായിരുന്നു . ക്ഷേത്രപുനര്നിനര്മ്മാ ണവേളയില്‍
ക്ഷേത്രഭൂമിയില്‍ നിന്ന് ലഭിച്ച മുനിയറയുടെയുഠ മറ്റും പുരാതന അവശിഷ്ടങ്ങള്‍ ക്ഷേത്രത്തിന്റെ പഴമയും മഹത്വവും വിളിച്ചോതുന്നു . മതിക്കുന്നിലമ്മ നിറഞ്ഞു വാഴുന്ന ഈ പുണ്യഭൂമിയില്‍ എല്ലാ ജാതിമതസ്ഥര്ക്കും പ്രവേശികാഠ

എന്നുള്ളത് ഈ ക്ഷേത്രത്തിലെ പ്രത്യേകതയാണ്

ആര്ത്തത്രാണ പരായണയായ ഭദ്രകാളിയാണ് ഇവിടെ നിത്യസാന്നിധ്യം ചെയ്ത് ഭകതജനങ്ങളെ അനുഗ്രഹിച്ചുകൊണ്ടിരിക്കുന്നത്. ഉപദേവന്മാരായി ഗണപതി,ശാസ്താവ്, വേട്ടേക്കാരന്‍, വീരഭദ്രന്‍, സുബ്രഹ്മണ്യന്‍, നവഗ്രഹങ്ങള്‍, എന്നീ പ്രതിഷ്ഠകളും ചുറ്റുമതിലിനു പുറത്ത് മുത്തപ്പന്‍, നാഗത്തറ, ബൃഹമരകഷസസ്, ഗുരുത്തിതറ എന്നിവയും ഉണ്ട്

&

Mathikkunnu is a simple and serene temple Village where echos of vedic manthras and rustic village life. The unique and ancient Mathikkunnu Desam is the majestic abode of the Goddess of Mathikkunnu. The Goddess Bhadrakali along with Ganapathi, Vettakkaran, Sasthavu, Subramanian ,Veerabhadran and Navagrahas bless the land and people with their auspicious presence and purity. A dedicated devote of Goddesss of Mathikkunnu won’t depart from the temple without a dharsanam of Muthappan, Nagathara, Brahmarashasu and Guruthithara

Religion binds people here and men making history. A pious Christian who built the Sanctum Sanctorm ( Sreekovil) and the main statute of the Goddes. A true follower of the Prophet Mohammed dedicate his time and money to build the temple of Lord Subramania inside the temple wall. The Goddess of Mathikkunnu blesses all irrespective of caste, creed and religion. The doors of the Temple is opened to all without considering their social and religious status.

02/03/2026

Address

Thrikkurmathikunnutemple
Thrissur District
680306

Telephone

+919074522867

Website

Alerts

Be the first to know and let us send you an email when Mathikunnu Bagavathi Temple & തൃക്കൂര് മതിക്കുന്നു ഭഗവതി ക്ഷേത്രം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Mathikunnu Bagavathi Temple & തൃക്കൂര് മതിക്കുന്നു ഭഗവതി ക്ഷേത്രം:

Share