Vennoorrammalive

Vennoorrammalive vennoorammalive

25/04/2026
സെൻ്റ് തോമസ് യൂണിറ്റ് കുന്നത്തുപറമ്പിൽ ബാബു മകൾ മിൽന ബാബു (24) മരണപ്പെട്ടു. ശവസംസ്കാരം തിങ്കളാഴ്ച (27.04.2026) രാവിലെ10....
25/04/2026

സെൻ്റ് തോമസ് യൂണിറ്റ് കുന്നത്തുപറമ്പിൽ ബാബു മകൾ മിൽന ബാബു (24) മരണപ്പെട്ടു. ശവസംസ്കാരം തിങ്കളാഴ്ച (27.04.2026) രാവിലെ
10.00 മണിക്ക്. ഈ മകൾക്ക് വേണ്ടിയും വേദനിക്കുന്ന കുടുംബങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കാം.

https://www.youtube.com/live/8AKWxOyyqBc?si=5GNdAJKgjzyR50kRവെണ്ണൂർ സെൻ്റ് മേരീസ് ദേവാലയത്തിൽകുടുംബ നവീകരണധ്യാനം2026 മാർ...
16/03/2026

https://www.youtube.com/live/8AKWxOyyqBc?si=5GNdAJKgjzyR50kR
വെണ്ണൂർ സെൻ്റ് മേരീസ് ദേവാലയത്തിൽ
കുടുംബ നവീകരണധ്യാനം
2026 മാർച്ച് 16, 17, 18 ( തിങ്കൾ, ചൊവ്വ, ബുധൻ) വൈകിട്ട് 5 മണി മുതൽ രാത്രി 9.30 വരെ
കുരിശിൻ്റെ വഴി
വി. കുർബ്ബാന
ധ്യാനം
ആരാധന
നയിക്കുന്നത്: റവ ഫാ ജേക്കബ് മഞ്ഞളി

വെണ്ണൂർ സെൻ്റ് മേരീസ് ദേവാലയത്തിൽകുടുംബ നവീകരണധ്യാനം2026 മാർച്ച് 16, 17, 18 ( തിങ്കൾ, ചൊവ്വ, ബുധൻ) വൈകിട്ട് 5 മണി മുതൽ രാത.....

നമ്മുടെ ഇടവകാംഗവും സെൻറ് ജോസഫ് കുടുംബ യൂണിറ്റ് അംഗവുമായ ശ്രീമതി തെരിയപറമ്പിൽ ക്ലീറ്റസ് വാവച്ചൻ ഭാര്യ ആനി (76 വയസ്സ്)യുടെ...
18/02/2026

നമ്മുടെ ഇടവകാംഗവും സെൻറ് ജോസഫ് കുടുംബ യൂണിറ്റ് അംഗവുമായ ശ്രീമതി തെരിയപറമ്പിൽ ക്ലീറ്റസ് വാവച്ചൻ ഭാര്യ ആനി (76 വയസ്സ്)യുടെ മൃതദേഹ സംസ്കാരം (18.02.2026) ബുധനാഴ്ച്ച ഉച്ചതിരിഞ്ഞ് 5.30 ന്. പരേതയുടെ ആത്മശാന്തിക്ക് വേണ്ടി പ്രാർത്ഥിക്കാം.
വികാരിയച്ചൻ

ആളൂർ സെൻ്റ് ജോസഫ് ഇടവകാംഗവും നമ്മുടെ മുൻ വികാരി ബഹു.വിൽസൻ പെരേപ്പാടനച്ചൻ്റെ മാതാവുമായ പുതുശ്ശേരി പെരേപ്പാടൻ ജോസഫ് ഭാര്യ ...
17/02/2026

ആളൂർ സെൻ്റ് ജോസഫ് ഇടവകാംഗവും നമ്മുടെ മുൻ വികാരി ബഹു.വിൽസൻ പെരേപ്പാടനച്ചൻ്റെ മാതാവുമായ പുതുശ്ശേരി പെരേപ്പാടൻ ജോസഫ് ഭാര്യ ത്രേസ്യമ്മ (75) ഇന്ന് രാവിലെ 10.30 ന് കർത്താവിൽ നിദ്രപ്രാപിച്ചു. മൃതദേഹസംസ്കാരകർമ്മം നാളെ 18- 02 -2026 ബുധനാഴ്ച രാവിലെ 11.30 ന് വച്ചിരിക്കുന്നു. പരേതക്കു വേണ്ടി പ്രാർത്ഥിക്കുമല്ലോ.
വികാരിയച്ചൻ

2003 നവംബർ മുതൽ 2004 ജനുവരി 28 വരെ നമ്മുടെ വികാരിയായിരുന്ന ഫാദർ ജോസ് സ്റ്റീഫൻ മേനാച്ചേരി അച്ചൻ മരിച്ചു. അച്ചൻ്റെ സംസ്കാര...
15/02/2026

2003 നവംബർ മുതൽ 2004 ജനുവരി 28 വരെ നമ്മുടെ വികാരിയായിരുന്ന ഫാദർ ജോസ് സ്റ്റീഫൻ മേനാച്ചേരി അച്ചൻ മരിച്ചു. അച്ചൻ്റെ സംസ്കാര കർമ്മം 16-2-2026 തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് 2 മണിക്ക് കോട്ടക്കൽ (അമ്പഴക്കാട്) CMI കൊവേന്ത ദേവാലയത്തിൽ.
മൃതദേഹം നാളെ രാവിലെ 8 മണിക്ക് കോട്ടക്കൽ കൊവേന്തയിൽ എത്തിക്കുന്നതായിരിക്കും. അച്ചൻ്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുമല്ലോ.
വികാരിയച്ചൻ

സെൻറ് സേവിയർ യൂണിറ്റിൽ പ്ലാക്കൽ തോമൻ ആന്റു (61 വയസ്സ്) നിര്യാതനായി. സംസ്കാരം പിന്നീട്. പരേതനും കുടുംബത്തിനും വേണ്ടി പ്രാ...
15/02/2026

സെൻറ് സേവിയർ യൂണിറ്റിൽ പ്ലാക്കൽ തോമൻ ആന്റു (61 വയസ്സ്) നിര്യാതനായി. സംസ്കാരം പിന്നീട്. പരേതനും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കാം. വികാരിയച്ചൻ

സെന്റ് അൽഫോൻസാ യൂണിറ്റിലെ കുന്നത്തുപറമ്പിൽ അന്തോണി ഭാര്യ മറിയം  (93 വയസ്)കർത്താവിൽ നിദ്ര പ്രാപിച്ചു. മൃതദേഹ സംസ്കാരം നാള...
04/02/2026

സെന്റ് അൽഫോൻസാ യൂണിറ്റിലെ കുന്നത്തുപറമ്പിൽ അന്തോണി ഭാര്യ മറിയം (93 വയസ്)
കർത്താവിൽ നിദ്ര പ്രാപിച്ചു. മൃതദേഹ സംസ്കാരം നാളെ (05.02.2026) വ്യാഴാഴ്ച്ച രാവിലെ 10 മണിക്ക്. പരേതയുടെ ആത്മശാന്തിക്ക് വേണ്ടി പ്രാർത്ഥിക്കാം.
വികാരിയച്ചൻ

Address

Vennoor
Thrissur District

Website

Alerts

Be the first to know and let us send you an email when Vennoorrammalive posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share