St George Catholic Church, Thiruvankulam

St George Catholic Church, Thiruvankulam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from St George Catholic Church, Thiruvankulam, Catholic Church, St George Catholic Church, Thiruvankulam, Thrippunithura.

തിരുന്നാൾ കൊടിയേറ്റ്
11/05/2024

തിരുന്നാൾ കൊടിയേറ്റ്

31/03/2024
യുവജനങ്ങൾക്ക് അഭിവാദ്യങ്ങൾ🙏❤️മഹാമാരിക്കാലത്ത് ദുരിതം അനുഭവിക്കുന്ന കുടുംബങ്ങൾക്ക് കൈത്താങ്ങായി നമ്മുടെ ഇടവകയിലെ യുവജനങ്ങ...
17/05/2021

യുവജനങ്ങൾക്ക് അഭിവാദ്യങ്ങൾ🙏❤️

മഹാമാരിക്കാലത്ത് ദുരിതം അനുഭവിക്കുന്ന കുടുംബങ്ങൾക്ക് കൈത്താങ്ങായി നമ്മുടെ ഇടവകയിലെ യുവജനങ്ങൾ മാറി. C.L.C യുടെ ആഭിമുഖ്യത്തിൽ പലവ്യഞ്ജന കിറ്റ് ഈ കുടുംബങ്ങൾക്ക് നൽകി. 700 രൂപ വിലമതിക്കുന്ന 50 ഓളം കിറ്റുകളാണ് ഇടവകയിലെ നാനാ ജാതി മതസ്ഥർക്കായി വിതരണം ചെയ്തത്. ഇതിന് നേതൃത്വം നൽകിയ സി എൽ സി യുടെ പ്രസിഡന്റ് എമിൽ ഷൈജു മുണ്ടയ്ക്കലിന് പ്രത്യേക അഭിനന്ദനങ്ങൾ. എമിലിന് പൂർണ പിന്തുണ നൽകിയ CLC യുടെ സെക്രട്ടറി നീനു എലിസബത്ത് നടുവിലേവീട്ടിലും ട്രഷറർ ഐവിൻ ജേക്കബ് കുരിശിങ്കലും കിറ്റ് വിതരണത്തിന് സഹായം നൽകിയ ജോയിസ് ജോർജ് പറയിലും അനക്സ് മൈക്കിൾ മാളിയേക്കലും അഭിനന്ദനം അർഹിക്കുന്നു. വികാരി റവ.ഡോ.തോമസ് വിതയത്തിലിന്റെ ആശീർവാദത്തോടെ ഇന്ന് കനത്ത മഴയെ അവഗണിച്ചാണ് നമ്മുടെ യുവജനങ്ങൾ കിറ്റ് വിതരണം നടത്തിയത്.ഈ കോവിഡ് മഹാമാരിക്കാലത്ത് നമ്മുടെ യുവജനങ്ങൾ നടത്തിയ പ്രവർത്തനം ഇടവക സമൂഹത്തിന് മാതൃകാപരമാണ്. ഇനിയും പ്രചോദന കരമായ പ്രവർത്തനങ്ങൾ നടത്തുവാൻ ദൈവം അനുഗ്രഹിക്കട്ടെ .

Perunnal 2020
08/02/2020

Perunnal 2020

Address

St George Catholic Church, Thiruvankulam
Thrippunithura
682305

Telephone

0484-2786129

Website

Alerts

Be the first to know and let us send you an email when St George Catholic Church, Thiruvankulam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share