Sree Poornathrayeesa Temple

Sree Poornathrayeesa Temple Sree Poornathrayeesa temple is dedicated to Lord Vishnu, worshipped in the form of Santhanagopala Murthy.

Here, Santhanagopalamoorthy means "savior of Infants" is an incarnation of Lord Mahavishnu.

*_അഞ്ചാം തിരുവുത്സവം..✨_*
25/01/2026

*_അഞ്ചാം തിരുവുത്സവം..✨_*

24/01/2026

കൊറ്റംകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ മകരഭരണി മഹോത്സവത്തിനോട് അനുബന്ധിച്ച് 25 - ആം തിയതി ഞായറാഴ്ച രാത്രി നടത്തപ്പെടുന്ന ചൂട്ടു പടയണിയും 26 - ആം തിയതി തിങ്കളാഴച്ചയുള്ള വേല വരവ് എന്നിവയ്ക്കായി വഴിപാട് സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾ മുൻകൂട്ടി കമ്മിറ്റി ഓഫീസിൽ വന്ന് പേര് രജിസ്റ്റർ ചെയ്തു കമ്മിറ്റി ഓഫീസിൽ നിന്നും നൽകുന്ന ടോക്കൺ മുഖാന്തരം മാത്രമേ പടയണി സംഘങ്ങളെ ക്ഷേത്രം കോമ്പൗണ്ടിലേക്ക് പ്രവേശിപ്പിക്കുകയുള്ളൂ എന്ന് പ്രത്യേകം അറിയിക്കുന്നു. പേര് മുൻകൂട്ടി രജിസ്റ്റർ ചെയ്യാത്ത പടയണി സംഘങ്ങളെ യാതൊരു കാരണവശാലും ക്ഷേത്രം കോമ്പൗണ്ടിലേക്ക് പ്രവേശിപ്പിക്കുന്നതല്ല എന്നും പ്രത്യേകം അറിയിച്ചുകൊള്ളുന്നു. ക്ഷേത്രം കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ അനുസരിച്ച്, ക്രമീകരിച്ച് മാത്രമായിരിക്കും പടയണി സംഘങ്ങളെ ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കുന്നതും.

അമ്മയുടെ പുഞ്ചിരി തൂകുന്ന ആ മുഖം കണ്ടാൽ തീരാത്ത വിഷമങ്ങളില്ല. തേരിലേറി വരുന്ന ജഗദംബികയുടെ ദർശന പുണ്യം. ഏവർക്കും അമ്മയുടെ...
23/01/2026

അമ്മയുടെ പുഞ്ചിരി തൂകുന്ന ആ മുഖം കണ്ടാൽ തീരാത്ത വിഷമങ്ങളില്ല. തേരിലേറി വരുന്ന ജഗദംബികയുടെ ദർശന പുണ്യം. ഏവർക്കും അമ്മയുടെ അനുഗ്രഹം ഉണ്ടാകട്ടെ. 🕉️🙏

മനസ്സു നിറയെ ഭക്തിയോടെ അമ്മയുടെ ഈ തേരോട്ടം കാണുമ്പോൾ ഉള്ളിലെ സങ്കടങ്ങളെല്ലാം പടിയിറങ്ങുന്നത് പോലെ... ഈ പുണ്യ ദർശനം കണ്ടപ്പോൾ മനസ്സിൽ ആദ്യം വന്ന വാക്ക് എന്താണ്?

അമ്മേ ശരണം❣️❣️

23/01/2026

*_രണ്ടാം തിരുവുത്സവ ദിനത്തിലെ കാവിലെ നാഗസന്നിധിയിൽ നടന്ന നാഗ കളമെഴുത്തും പാട്ടും...._*

🙏🙏🙏
22/01/2026

🙏🙏🙏

22/01/2026

*കാവിലമ്മയുടെ ഈ ആണ്ടിലെ ആദ്യ പുറത്തെഴുന്നേള്ളിപ്പ്....* 🪷

21/01/2026

*2026 മകരഭരണി മഹോത്സവം തൃകൊടിയേറ്റ് 🪷

*മകരഭരണി മഹോത്സവം 2026*  _✨ഒന്നാം തിരുവുത്സവം✨_ കാവിലമ്മക്ക് ഇന്ന് തൃകൊടിയേറ്റ്....🪷
21/01/2026

*മകരഭരണി മഹോത്സവം 2026*

_✨ഒന്നാം തിരുവുത്സവം✨_

കാവിലമ്മക്ക് ഇന്ന് തൃകൊടിയേറ്റ്....🪷

Address

Sree Poornathrayeesa Temple Junction, Kottakakom, Sree Poornathrayeesa Temple Road, Poornathrayeesa Temple Group
Thrippunithura
682301

Opening Hours

Monday 4am - 11:15am
4pm - 8pm
Tuesday 4am - 11:15am
4pm - 8pm
Wednesday 4am - 11:15am
4pm - 8pm
Thursday 4am - 11:15am
4pm - 8pm
Friday 4am - 11:15am
4pm - 8pm
Saturday 4am - 11:15am
4pm - 8pm
Sunday 4am - 11:15am
4pm - 8pm

Telephone

+914842774007

Alerts

Be the first to know and let us send you an email when Sree Poornathrayeesa Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share