Kcym-Vandamattom UNIT

Kcym-Vandamattom UNIT Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kcym-Vandamattom UNIT, Religious organisation, st. george church, vandamattom p. o, Thodupuzha.

09/02/2025
09/02/2025
20/09/2023

വി.മത്തായി ശ്ലീഹായുടെ തിരുന്നാൾ ആശംസകൾ....

ബാലിയിൽ നടന്ന അന്തരാഷ്ട്ര ഓഷ്യൻ മാൻ നീന്തൽ മത്സരത്തിൽ ശ്രീ ബേബി വറുഗീസ സ്വർണമെഡൽ കരസ്ഥമാക്കി. സ്ഥിരോത്സാഹത്തിന്റെ യു oകഠ...
08/07/2023

ബാലിയിൽ നടന്ന അന്തരാഷ്ട്ര ഓഷ്യൻ മാൻ നീന്തൽ മത്സരത്തിൽ ശ്രീ ബേബി വറുഗീസ സ്വർണമെഡൽ കരസ്ഥമാക്കി. സ്ഥിരോത്സാഹത്തിന്റെ യു oകഠിനാദ്ധ്വാനത്തിന്റെ യുo പ്രതിഫലം ✌️✌️ നമ്മുടെ അഭിമാനമായ 'പ്രിയ ബേബി ചേട്ടന് അഭിനന്ദനങ്ങൾ.💐✨ Vandamattom Aquatic Centre

ദുക്റാന തിരുനാൾ ദിനമായ ജൂലൈ 3 ന് പരീക്ഷ നടത്തുവാനുള്ള സർവ്വകലാശാലകളുടെ തീരുമാനം തികച്ചുംപ്രതിഷേധാർഹം.വിശുദ്ധ തോമാശ്ലീഹായ...
30/06/2023

ദുക്റാന തിരുനാൾ ദിനമായ ജൂലൈ 3 ന് പരീക്ഷ നടത്തുവാനുള്ള സർവ്വകലാശാലകളുടെ തീരുമാനം തികച്ചും
പ്രതിഷേധാർഹം.

വിശുദ്ധ തോമാശ്ലീഹായുടെ രക്തസാക്ഷിത്വ ദിനം സഭ ഏറെ പ്രാധാന്യത്തോടെയും വിശുദ്ധമായും ആചരിക്കുമ്പോൾ ജൂലൈ 3 ന് യൂണിവേഴ്സിറ്റി പരീക്ഷകൾ നടത്താൻ നിശ്ചയിച്ചിരിക്കുന്നത് വിശ്വാസികളായ വിദ്യാർത്ഥികളോടും യൂണിവേഴ്സിറ്റി ജീവനക്കാരോടും ചെയ്യുന്ന അനീതിയാണ്.

*യുവദീപ്തി കെ.സി.വൈ.എം *
❤️🤍💛

Address

St. George Church, Vandamattom P. O
Thodupuzha
685582

Telephone

+918547344382

Website

Alerts

Be the first to know and let us send you an email when Kcym-Vandamattom UNIT posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share