Puthuchirakavu Devi Temple, Purapuzha.

Puthuchirakavu Devi Temple, Purapuzha. Puthuchirakavu Devi temple situates in Purapuzha village. Temple has to tell a tradition of 1500 year

പത്താമുദയ മഹോത്സവം
22/04/2026

പത്താമുദയ മഹോത്സവം

29/03/2026
28/02/2026

🕉️ ദേശദേവതയുടെ ഉത്സവനാളുകൾ......🕉️

മീന പൂരം 2026

മീനപ്പൂര മഹോത്സവം 2026   🔥
24/02/2026

മീനപ്പൂര മഹോത്സവം 2026
🔥

19/02/2026

*പ്രധാന അറിയിപ്പ്*
_*സർവ്വകാര്യസിദ്ധി ശ്രീചക്രപൂജ*_

ഫെബ്രു 20 വെള്ളിയാഴ്ച നടക്കുന്ന *സർവ്വകാര്യസിദ്ധി ശ്രീചക പൂജ -* അത്യപൂർവ്വമായി മാത്രം നടത്തപ്പെടുന്ന *ശത ചണ്ഢീ നവ ദുർഗ്ഗാ* പൂജയോടുകൂടിയാണ് നടത്തപ്പെടുന്നത്

കാര്യസാദ്ധ്യങ്ങൾക്ക് തടസ്സമായി നില്ക്കുന്ന *ക്ഷുദ്ര-ആഭിചാര -ശത്രുദോഷങ്ങൾക്കും, മുജ്ജന്മശാപ -താപ- ദുരിതങ്ങൾക്കും പരിഹാരമായാണ്* നവദുർഗ്ഗാപൂജ.

വളരെ അപൂർവ്വമായി മാത്രം നടക്കുന്ന രണ്ടു പൂജകൾക്കും ചേർത്ത് *81 രൂപാ ( 31+ 50)* മാത്രമാണ് നിശ്ചയിച്ചിരിക്കുന്നത്.

എല്ലാവരും പങ്കെടുക്കുകയും നമ്മൾക്ക് കഴിയുന്നിടത്തോളം മറ്റുള്ളവരെ അറിയിച്ച് പങ്കെടുപ്പിക്കുവാനും അമ്മയുടെ നാമത്തിൽ അറിയിക്കുന്നു......

19/02/2026

*എല്ലാവർക്കും നമസ്ക്കാരം.*

ക്ഷേത്രത്തിൽ എല്ലാ മലയാള മാസത്തിലേയും 2-ാം വെള്ളിയാഴ്ചകളിൽ നടന്നുവരുന്ന *സർവ്വകാര്യ സിദ്ധി ശ്രീചക്രപൂജ നാളെ (20-02-2026) വെള്ളിയാഴ്ചയാണ്* . _*ശ്രീമദ്ദേവീ ഭാഗവത നവാഹയജ്ഞം ക്ഷേത്രത്തിൽ നടന്നു കൊണ്ടിരിക്കുകയാണ്. ഇതോടൊപ്പം തന്നെയാണ് ഈ മാസത്തെ ശ്രീചകപൂജയും. എല്ലാ ഭക്തജനങ്ങളും പതിവുസമയത്തു തന്നെ എത്തി ശ്രീചക്രപൂജയിൽ പങ്കെടുക്കണമെന്ന് ഓർമ്മപ്പെടുത്തുന്നു.*_

16/06/2025
പത്താമുദയ മഹോത്സവം 2025 ഏപ്രിൽ 23 ബുധൻ
21/04/2025

പത്താമുദയ മഹോത്സവം 2025 ഏപ്രിൽ 23 ബുധൻ

Address

പുതുച്ചിറക്കാവ് ദേവി ക്ഷേത്രം പുറപ്പുഴ
Thodupuzha
685583

Telephone

+919497841551

Website

Alerts

Be the first to know and let us send you an email when Puthuchirakavu Devi Temple, Purapuzha. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Puthuchirakavu Devi Temple, Purapuzha.:

Share