cml_kaliyar_mekhala

cml_kaliyar_mekhala Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from cml_kaliyar_mekhala, Religious organisation, Thodupuzha.

പ്രിയപ്പെട്ട മേഖല ഡയറക്ടർറവ. ഫാ. ജേക്കബ് റാത്തപ്പിള്ളിൽ അച്ചന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.*ചെറുപുഷ്പ മിഷൻലിഗ്* *കാളിയാർ ...
19/08/2026

പ്രിയപ്പെട്ട മേഖല ഡയറക്ടർ
റവ. ഫാ. ജേക്കബ് റാത്തപ്പിള്ളിൽ അച്ചന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.

*ചെറുപുഷ്പ മിഷൻലിഗ്*
*കാളിയാർ മേഖല💛❤️💛*

*മേഖല സാഹിത്യ മത്സരം സർഗ്ഗം 2K26*മികച്ച പ്രകടനവുമായി കാളിയാർ ശാഖ ഒന്നാം സ്ഥാനവും, വണ്ണപ്പുറം ശാഖ രണ്ടാം സ്ഥാനവും, പൈങ്ങോ...
16/08/2026

*മേഖല സാഹിത്യ മത്സരം സർഗ്ഗം 2K26*

മികച്ച പ്രകടനവുമായി കാളിയാർ ശാഖ ഒന്നാം സ്ഥാനവും, വണ്ണപ്പുറം ശാഖ രണ്ടാം സ്ഥാനവും, പൈങ്ങോട്ടൂർ ശാഖ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

എല്ലാ ശാഖകൾക്കും മത്സരാർത്ഥികൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. നിങ്ങളുടെ പരിശ്രമവും പങ്കാളിത്തവും തന്നെയാണ് ഈ മത്സരത്തിന്റെ വിജയം.

വിശദമായ ഫലങ്ങൾ അറിയാൻ സന്ദർശിക്കുക:
www.cmlkaliyarmekhala.live

*ചെറുപുഷ്പ മിഷൻലിഗ്*
*കാളിയാർ മേഖല*💛❤️💛

15/08/2026
*മേഖലാ സാഹിത്യ മത്സരത്തിന്റെ സീനിയർ വിഭാഗം ഫലം പ്രസിദ്ധീകരിച്ചു!*സാഹിത്യ പ്രതിഭകൾക്ക് അഭിനന്ദനങ്ങൾ! ഫലം അറിയാൻ സന്ദർശിക്...
15/08/2026

*മേഖലാ സാഹിത്യ മത്സരത്തിന്റെ സീനിയർ വിഭാഗം ഫലം പ്രസിദ്ധീകരിച്ചു!*

സാഹിത്യ പ്രതിഭകൾക്ക് അഭിനന്ദനങ്ങൾ!

ഫലം അറിയാൻ സന്ദർശിക്കുക:
*www.cmlkaliyarmekhala.live*

*എല്ലാ വിജയികൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ!*

*ചെറുപുഷ്പ മിഷൻലീഗ്*
*കാളിയാർ മേഖല*💛❤️💛

Address

Thodupuzha

Website

Alerts

Be the first to know and let us send you an email when cml_kaliyar_mekhala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share