St. George's Church, Velliamattom

St. George's Church, Velliamattom This page was created and managed by KCYM unit of St. George's Church, Velliyamattom

contact:
Rev. Fr. Emmanual Varickamakal
+91 94471 35059 FB handle of St.

George's Church Velliyamattom. Managed by KCYM unit of our church.

14/08/2021

അറിയിപ്പുകൾ

ആഗസ്റ്റ് 15 ഞായർ

മാതാവിന്റെ സ്വർഗാരോപണത്തിരുനാൾ പ്രമാണിച്ച് രാവിലെ 7 മണിക്ക് പാട്ടുകുർബാനയും തുടർന്ന് ലദീഞ്ഞും ഉണ്ടായിരിക്കും.

സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ഞായറാഴ്ച രാവിലെ 9 മണിക്ക് സ്കൂളിൽ ദേശീയപതാക ഉയർത്തുന്നതാണ്.

തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കുർബാന ഉണ്ടായിരിക്കുന്നതല്ല.

വികാരിയച്ചൻ ചൊവ്വാഴ്ച വൈകിട്ട് എത്തുന്നതാണ്.

13/08/2021

വികാരിയച്ചന്റെ നിർദ്ദേശാനുസരണം അറിയിക്കുന്നത്

ഞായറാഴ്ച രാവിലെ ഏഴുമണിക്ക് മാത്രമേ കുർബാന ഉണ്ടായിരിക്കുകയുള്ളു. അറക്കുളം പുത്തൻ പള്ളി യിലെ അച്ചനായിരിക്കും ബലിയർപ്പിക്കുക

വികാരിയച്ചൻ ചികിത്സ പൂർത്തിയായ ശേഷം അടുത്ത ആഴ്ചയേ വരികയുള്ളു.

07/08/2021

നാളെ ഞായറാഴ്ച രണ്ടു കുർബാന രാവിലെ 7 നും 10 നും. രണ്ടാമത്തെ കുർബാനക്ക് ശേഷം സൺഡേ സ്‌കൂൾ അധ്യാപകരുടെ മീറ്റിങ് ഉണ്ടായിരിക്കും

ഒൻപതാം തിയതി തിങ്കളാഴ്ച കുർബാനയ്ക്കു ശേഷം ഒരാഴ്ചത്തേക്ക് ഞാൻ ഇവിടെ ഉണ്ടായിരിക്കുകയില്ല ഈദിവസങ്ങളിൽ കുർബാന ഉണ്ടായിരിക്കുകയില്ല. ആഗസ്റ് 15 ഞായറാഴ്ച മാതാവിന്റെ തിരുന്നാൾ രണ്ടു കുർബാനയും ഉണ്ടായിരിക്കും
ഈ ദിവസങ്ങളിൽ അറക്കുളം പുത്തൻപള്ളിയിലെ വികാരിയച്ചൻ സഹായിക്കുന്നതാണ്
എന്നെ ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്
മൊബൈൽ -9447135059

വികാരിയച്ചൻ

Address

Velliamattom
Thodupuzha
685588

Telephone

+919447135059

Website

Alerts

Be the first to know and let us send you an email when St. George's Church, Velliamattom posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share