സെന്റ്.ജോർജ്ജ് യാക്കോബായ സുറിയാനി പള്ളി: പെരിയാമ്പ്രാ.

  • Home
  • India
  • Thodupuzha
  • സെന്റ്.ജോർജ്ജ് യാക്കോബായ സുറിയാനി പള്ളി: പെരിയാമ്പ്രാ.

സെന്റ്.ജോർജ്ജ് യാക്കോബായ സുറിയാനി പള്ളി: പെരിയാമ്പ്രാ. Welcome to St George Jacobite Syrian Church Periyambra.

ആദരാഞ്ജലികൾ ...പെരിയാമ്പ്രാ സെൻ്റ്.ജോർജ്ജ് യാക്കോബായ സുറിയാനി പള്ളി ഇടവകാഗം  കരികുളത്തിൽയോഹന്നാൻ (84)കർത്താവിൽ നിദ്രപ്രാ...
26/04/2026

ആദരാഞ്ജലികൾ ...

പെരിയാമ്പ്രാ
സെൻ്റ്.ജോർജ്ജ് യാക്കോബായ സുറിയാനി പള്ളി ഇടവകാഗം കരികുളത്തിൽ
യോഹന്നാൻ (84)
കർത്താവിൽ നിദ്രപ്രാപിച്ചു..
കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ ഇടവകയുടെ അനുശോചനം....

പെരിയാമ്പ്രാ ഇടവകയുടെ വല്യപ്പന്    (മലയിൽ കൊച്ചെട്ടന്) ആദരാഞ്ജലികൾജീവിതകാലം മുഴുവൻ സത്യ സുറിയാനി സഭയുടെ വിശ്വാസത്തിൻ കീഴ...
21/04/2026

പെരിയാമ്പ്രാ ഇടവകയുടെ വല്യപ്പന് (മലയിൽ കൊച്ചെട്ടന്) ആദരാഞ്ജലികൾ

ജീവിതകാലം മുഴുവൻ
സത്യ സുറിയാനി സഭയുടെ വിശ്വാസത്തിൻ കീഴിൽ അടി ഉറച്ച് നിൽക്കുകയും പെരിയാമ്പ്രയിൽ സത്യവിശ്വാസം ചോദ്യം ചെയ്യപ്പെട്ട കാലം മുതൽ ആയത് സംരഷിക്കുന്നതിനായി
മുൻ നിരയിൽ നിന്ന്
സത്യ ആരാധനക്കായി പുതിയ ദേവാലയം നിർമ്മിക്കുന്നതിന് വേണ്ടി പ്രവർത്തിക്കുകയും അവസാന കാലം വരെ യാക്കോബായ സുറിയാനി സഭയുടെ വൈദികരിൽ നിന്ന് മാത്രം ശുശ്രൂഷകൾ ഏറ്റ് വാങ്ങി
ഈ ലോകത്തിൽ നിന്ന് വിടപറയുന്ന വേളയിൽ
ചില പ്രത്യേക സാഹചര്യങ്ങളാൽ അന്ത്യശുശ്രൂഷ മെത്രാൻ കക്ഷി വൈദികനാൽ എൽക്കേണ്ടി വരുമ്പോഴും
ഉത്തമ
സത്യവിശ്വാസ പോരാളിക്ക്
പെരിയാമ്പ്രാ സെൻ്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയുടെതായ എല്ല വിധ ബഹുമാനപൂർവ്വമായ ആദരാഞ്ജലികൾ നേരുന്നു.

കുടുംബാംഗങ്ങളുടെ ദുഖത്തിൽ ഇടവകയുടെ അനുശോചനം നേരുന്നു
💐💐💐💐

പ്രാർത്ഥിക്കുക,പങ്കെടുക്കുക,അനുഗ്രഹംപ്രാപിക്കുക
17/04/2026

പ്രാർത്ഥിക്കുക,പങ്കെടുക്കുക,അനുഗ്രഹംപ്രാപിക്കുക

പെരിയാമ്പ്ര സെൻ്റ് ജോർജജ്  യാക്കോബായ സുറിയാനി പള്ളിയിലെ JSVBS-2026 സമാപിച്ചു.സമാപന ദിനമായ ഇന്ന് കുഞ്ഞുങ്ങളുടെ നേതൃത്വത്ത...
17/04/2026

പെരിയാമ്പ്ര
സെൻ്റ് ജോർജജ് യാക്കോബായ സുറിയാനി പള്ളിയിലെ JSVBS-2026 സമാപിച്ചു.

സമാപന ദിനമായ ഇന്ന് കുഞ്ഞുങ്ങളുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളും,
റാലിയും നടത്തപ്പെട്ടു.

സമാപന സമ്മേളനത്തിൽ സണ്ടേസ്‌കൂൾ ഹെഡ്മാസ്റ്റർ അഡ്വ മാതൃു പൗലോസ് മണ്ടോളിൽ,
ഇടവക ട്രസ്റ്റിമാരായ
ജെയിംസ് ജോൺ കുറുമടത്തിൽ ,
ബിനോയി കുര്യാക്കോസ് മുട്ടത്തുശ്ശേരിൽ
പള്ളി ഭരണ സമിതി അംഗങ്ങളായ
സി.വി ജോൺ ചാഴിപ്പാറയിൽ, എഡിസൺ ജോൺ കുറുമടത്തിൽ,
മേരി സാജു മണ്ടോളിൽ എന്നിവർ
ആശംസ അറിയിച്ചു.

ക്ലാസുകൾക്ക് നേത്യത്തം നൽകിയ
മിനി എഡിസൺ ,
ജോമോൾ കൊച്ചുമോൻ,
ലിപി സിജോ,
ഫെലിക്‌സ് ഷാജി,
അന്ന തോമസ്,
അൽക്കാ സാറ സാജൻ എന്നിവരോട്
ഇടവകക്ക് വേണ്ടി
ഭരണ സമിതി നന്ദി രേഖപ്പെടുത്തി. ✨🖤

സമ്മാനദാനം, സ്നേഹ വിരുന്ന് എന്നിവയോടെ JSVBS-2026 സമാപിച്ചു 🌟🌟🌟🪽🪽🪽🙏🙏🙏👼👼👼

JSVBS 2026❤️പെരിയാമ്പ്രാ സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ സൺ‌ഡേ സ്കൂൾ കുട്ടികൾക്കായി JSVBS 2026 ആരംഭിച്ചു.. സണ്ട...
13/04/2026

JSVBS 2026❤️

പെരിയാമ്പ്രാ സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ സൺ‌ഡേ സ്കൂൾ കുട്ടികൾക്കായി JSVBS 2026 ആരംഭിച്ചു..
സണ്ടേസ്‌കൂൾ ഹെഡ്മാസ്റ്റർ അഡ്വ. മാത്യു പൗലോസ് മണ്ടോളിൽ ഉദ്ഘാടനവും
പള്ളി ഭരണ സമിതി അംഗം മേരി സാജു മണ്ടോളിൽ ആശംസകളും അറിയിച്ചു.

അധ്യപികമാരായ
മിനി എഡിസൺ ,
ജോമോൾ കൊച്ചുമോൻ,
ലിപി സിജോ,
ഫെലിക്‌സ് ഷാജി,
അന്ന തോമസ്,
അൽക്കാസാറ സാജൻ എന്നിവർ ക്ലാസുകൾക്ക് നേതൃത്തം നൽകി .. ✨🖤

"വേനലവധിക്ക് ഇതിലും നല്ലൊരു ആഘോഷമില്ല! 🌸 കുഞ്ഞു മനസ്സുകളിൽ വിശ്വാസത്തിന്റെ വിത്തുകൾ പാകാൻ, പാട്ടും കളികളുമായി പെരിയാമ്പ്...
12/04/2026

"വേനലവധിക്ക് ഇതിലും നല്ലൊരു ആഘോഷമില്ല! 🌸

കുഞ്ഞു മനസ്സുകളിൽ വിശ്വാസത്തിന്റെ വിത്തുകൾ പാകാൻ,
പാട്ടും കളികളുമായി പെരിയാമ്പ്രാ പള്ളിയിൽ
നാളെ മുതൽ
JSVBS 2026 ആരംഭിക്കുന്നു.

ഇനി പാട്ടുകളുടെയും കഥകളുടെയും ലോകത്തേക്ക്!

പുതിയ കൂട്ടുകാരെ കാണാനും, ഒരുപാട് കാര്യങ്ങൾ പഠിക്കാനും . ...
റെഡിയല്ലേ എല്ലാരും? 🎈🎶

നമ്മുടെ കുരുന്നുകളുടെ ചിരിയും പ്രാർത്ഥനയും നിറഞ്ഞ ദിനങ്ങൾക്കായി കാത്തിരിക്കുന്നു.
എല്ലാവരും ഒത്തുചേരുക! ❤️✨"

Palli VacationBibleSchool

ആദരാഞ്ജലികൾ ...പെരിയാമ്പ്രാ സെൻ്റ്.ജോർജ്ജ് യാക്കോബായ സുറിയാനി പള്ളി ഇടവകാഗം  മുടക്കുള്ളിൽ സൂസമ്മ മത്തായി (75) കർത്താവിൽ ...
23/01/2026

ആദരാഞ്ജലികൾ ...

പെരിയാമ്പ്രാ
സെൻ്റ്.ജോർജ്ജ് യാക്കോബായ സുറിയാനി പള്ളി ഇടവകാഗം മുടക്കുള്ളിൽ
സൂസമ്മ മത്തായി (75)
കർത്താവിൽ നിദ്ര പ്രാപിച്ചു. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ ഇടവകയുടെ അനുശോചനം....

ആദരാഞ്ജലികൾ.പെരിയാമ്പ്രാ സെൻ്റ്.ജോർജ്ജ് യാക്കോബായ സുറിയാനി പള്ളി ഇടവകാഗം  ആക്കൽ ജോൺ പൗലോസ് (ജോണിക്കുട്ടി, 57) കർത്താവിൽ ...
11/01/2026

ആദരാഞ്ജലികൾ.

പെരിയാമ്പ്രാ
സെൻ്റ്.ജോർജ്ജ് യാക്കോബായ സുറിയാനി പള്ളി ഇടവകാഗം ആക്കൽ
ജോൺ പൗലോസ് (ജോണിക്കുട്ടി, 57)
കർത്താവിൽ നിദ്ര പ്രാപിച്ചു.

സംസ്‌കാര ശുശ്രൂഷകൾ നാളെ 12-01-2026 (തിങ്കളാഴ്ച)
രാവിലെ 11.00 മണിക്ക് വസതിയിൽ ആരംഭിച്ച്
നിലമ്പതിഞ്ജമുകൾ,
(കാക്കനാട് )
സെന്റ് ഗ്രിഗോറിയോസ് ജാക്കോബൈറ്റ് സിറിയൻ ചാപ്പലിൽ നടത്തപ്പെടുന്നു.

കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ ഇടവകയുടെ അനുശോചനം

ആദരാഞ്ജലികൾ ...പെരിയാമ്പ്രാ സെൻ്റ്.ജോർജ്ജ് യാക്കോബായ സുറിയാനി പള്ളി ഇടവകാഗം  മുടക്കുള്ളിൽ പൈലി (87) കർത്താവിൽ നിദ്ര പ്രാ...
23/12/2025

ആദരാഞ്ജലികൾ ...

പെരിയാമ്പ്രാ
സെൻ്റ്.ജോർജ്ജ് യാക്കോബായ സുറിയാനി പള്ളി ഇടവകാഗം മുടക്കുള്ളിൽ പൈലി (87)
കർത്താവിൽ നിദ്ര പ്രാപിച്ചു. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ ഇടവകയുടെ അനുശോചനം....

Address

Puthupariyaram (p. O)
Thodupuzha
685608

Website

Alerts

Be the first to know and let us send you an email when സെന്റ്.ജോർജ്ജ് യാക്കോബായ സുറിയാനി പള്ളി: പെരിയാമ്പ്രാ. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share