Salafi Center Thodupuzha

Salafi Center Thodupuzha Salafi Cultural Complex Thodupuzha

*ആശയങ്ങളുടെ ലോകം!**Islam illuminates the era of AI*𝗠𝗦𝗠 *27th Profcon*  _Professional Students International Conference_*...
17/12/2023

*ആശയങ്ങളുടെ ലോകം!*

*Islam illuminates the era of AI*

𝗠𝗦𝗠 *27th Profcon*
_Professional Students International Conference_

*2024 𝗝𝗔𝗡𝗨𝗔𝗥𝗬 12 | 13 |14*
*𝗞𝗢𝗟𝗟𝗔𝗠*

🖋️ *Profcon Registration:*

A conference for professional students, providing a platform for networking and learning opportunities. The conference will feature keynote speakers, panel discussions, and interactive sessions. It is organized by MSM and aims to provide an opportunity for students to gain insights, knowledge and ma...

ഇടുക്കി ജില്ലയിൽ *തൊടുപുഴ* കേന്ദ്രീകരിച്ച് രൂപം നൽകിയിട്ടുള്ള ഒരു കൂട്ടായ്മയാണ്...🇹 🇷 🇪 🇦 🇹  𝗖𝗵𝗮𝗿𝗶𝘁𝗮𝗯𝗹𝗲 𝗧𝗿𝘂𝘀𝘁( 𝘛𝘩𝘰𝘥𝘶𝘱𝘶𝘻𝘩...
09/12/2023

ഇടുക്കി ജില്ലയിൽ *തൊടുപുഴ*
കേന്ദ്രീകരിച്ച് രൂപം നൽകിയിട്ടുള്ള ഒരു കൂട്ടായ്മയാണ്...
🇹 🇷 🇪 🇦 🇹
𝗖𝗵𝗮𝗿𝗶𝘁𝗮𝗯𝗹𝗲 𝗧𝗿𝘂𝘀𝘁
( 𝘛𝘩𝘰𝘥𝘶𝘱𝘶𝘻𝘩𝘢 𝘙𝘦𝘭𝘪𝘧𝘦-𝘌𝘥𝘶𝘤𝘢𝘵𝘪𝘰𝘯 & 𝘈𝘪𝘥 - 𝘛𝘳𝘦𝘦 𝘊𝘩𝘢𝘳𝘪𝘵𝘢𝘣𝘭𝘦 𝘛𝘳𝘶𝘴𝘵)

ഇടുക്കി ജില്ലയുടെ മതപരവും, വിദ്യാഭ്യാസപരവും, സാമൂഹികവും, സാംസ്‌കാരികവും, ദഅവാ, ക്ഷേമ പ്രവർത്തനങ്ങളടക്കം ഒട്ടനവധി നന്മകൾ പ്രദാനം ചെയ്യുന്ന ഒരു
മഹാ സംരംഭമാണ്
*ട്രീറ്റ്*
ലക്ഷ്യംവെക്കുന്നത്.

ആശ്രയിക്കാൻ പെറ്റമ്മയല്ലാതെ മറ്റൊരു ആശ്രയവുമില്ലാത്ത അനാഥമക്കളെ അവരുടെ വീടുകളിൽ ഉമ്മയോടൊപ്പം ജീവിച്ചുകൊണ്ട് *മികച്ചപഠനവും,* *ഭൗതീകസാഹചര്യവും* ഒരുക്കി.. നമ്മുടെ മക്കളെപോലെ അവരെയും വളർത്തികൊണ്ടു
വരാനുള്ള ഒരു സംരഭമാണ്
*അലിവ്*
*ഓർഫൻ കെയർ പദ്ധതി*.

അർഹരായ
*യതീം കുട്ടികളിൽ*
നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു..

താഴെ കാണുന്ന *ലിങ്കിൽ അപേക്ഷ സമർപ്പിക്കുക..*
https://treatcharitabletrust.martianfolks.com/index.php/treat/

ഫോൺ :
*9847401082*
*9847644484*
*9847255655*

"ഞങ്ങളുണ്ട്...നിങ്ങളോടൊപ്പം..” അലിവ് ഓർഫൻ കെയർ TREAT CHARITABLE TRUST

30/07/2023
26/09/2021

എം.എസ്.എം 25-ാമത് പ്രൊഫഷണല്‍ സ്റ്റുഡന്റ്‌സ് ഇന്റര്‍നാഷണല്‍ കോൺഫറന്‍സ് (PROFCON) 2021 ഡിസംബര്‍ 10,11,12, തീയതികളിൽ

കോഴിക്കോട്: മുജാഹിദ് സ്റ്റുഡന്റ്‌സ് മൂവ്‌മെന്റ് (എം.എസ്.എം) സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന 25-ാമത് പ്രൊഫഷണല്‍ സ്റ്റുഡന്റ്‌സ് ഇന്റര്‍നാഷണല്‍ കോൺഫറന്‍സ് 2021 ഡിസംബര്‍ 10,11,12, തിയ്യതികളിൽ നടക്കും കെ.എന്‍.എം സംസ്ഥാന പ്രസിഡന്റ് ടി.പി.അബ്ദുല്ലക്കോയ മദനി പ്രഖ്യാപനം നിർവഹിച്ചു, ജനറല്‍ സെക്രട്ടറി എം.മുഹമ്മദ് മദനി, കെ.എന്‍.എം ട്രഷറര്‍ നൂര്‍ മുഹമ്മദ് നൂര്‍ഷ, കെ.എൻ.എം സംസ്ഥാന വൈസ് പ്രസിഡന്റുമാരായപി.കെ അഹ്‌മദ്, ഡോ.ഹുസൈന്‍ മടവൂര്‍, ഉണ്ണീന്‍ കുട്ടി മൗലവി, എം.എസ്.എം സംസ്ഥാന ജന.സെക്രട്ടറി സുഹ്ഫി ഇംറാന്‍, ജോ.സെക്രട്ടറി അലി അസ്ഹര്‍, ക്യാമ്പസ് വിംഗ് ചെയര്‍മാന്‍ ആതിഫ്, കോർഡിനേറ്റർ അംജദ് ബിന്‍ അലി എന്നിവര്‍ സംബന്ധിച്ചു.

മീഡിയ കൺവീനർ
ഇത്തിഹാദ് സലഫി
+919400588853


https://www.facebook.com/286941678019556/posts/4320440638002953/
26/09/2021

https://www.facebook.com/286941678019556/posts/4320440638002953/

എം.എസ്.എം 25-ാമത് പ്രൊഫഷണല്‍ സ്റ്റുഡന്റ്‌സ് ഇന്റര്‍നാഷണല്‍ കോൺഫറന്‍സ് (PROFCON) 2021 ഡിസംബര്‍ 10,11,12, തീയതികളിൽ

കോഴിക്കോട്: മുജാഹിദ് സ്റ്റുഡന്റ്‌സ് മൂവ്‌മെന്റ് (എം.എസ്.എം) സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന 25-ാമത് പ്രൊഫഷണല്‍ സ്റ്റുഡന്റ്‌സ് ഇന്റര്‍നാഷണല്‍ കോൺഫറന്‍സ് 2021 ഡിസംബര്‍ 10,11,12, തിയ്യതികളിൽ നടക്കും കെ.എന്‍.എം സംസ്ഥാന പ്രസിഡന്റ് ടി.പി.അബ്ദുല്ലക്കോയ മദനി പ്രഖ്യാപനം നിർവഹിച്ചു, ജനറല്‍ സെക്രട്ടറി എം.മുഹമ്മദ് മദനി, കെ.എന്‍.എം ട്രഷറര്‍ നൂര്‍ മുഹമ്മദ് നൂര്‍ഷ, കെ.എൻ.എം സംസ്ഥാന വൈസ് പ്രസിഡന്റുമാരായപി.കെ അഹ്‌മദ്, ഡോ.ഹുസൈന്‍ മടവൂര്‍, ഉണ്ണീന്‍ കുട്ടി മൗലവി, എം.എസ്.എം സംസ്ഥാന ജന.സെക്രട്ടറി സുഹ്ഫി ഇംറാന്‍, ജോ.സെക്രട്ടറി അലി അസ്ഹര്‍, ക്യാമ്പസ് വിംഗ് ചെയര്‍മാന്‍ ആതിഫ്, കോർഡിനേറ്റർ അംജദ് ബിന്‍ അലി എന്നിവര്‍ സംബന്ധിച്ചു.

മീഡിയ കൺവീനർ
ഇത്തിഹാദ് സലഫി
+919400588853


_*വളർന്നുവരുന്ന തലമുറയുടെ സ്വപ്നങ്ങൾ കോവിഡ് കാലത്തും വീണുടഞ്ഞു പോകരുത്🍃*_ *നമ്മൾ ഉണ്ടാകണം കൂടെ...🤝*_*നിർധന വിദ്യാർഥികളുട...
05/06/2021

_*വളർന്നുവരുന്ന തലമുറയുടെ സ്വപ്നങ്ങൾ കോവിഡ് കാലത്തും വീണുടഞ്ഞു പോകരുത്🍃*_

*നമ്മൾ ഉണ്ടാകണം കൂടെ...🤝*

_*നിർധന വിദ്യാർഥികളുടെ പഠനോപകരണങ്ങൾക്കായി എം.എസ്.എം നിങ്ങളെ സമീപിക്കുന്നു.📝*_

*MSM*
*പഠനോപകരണ പ്രൊജക്‌റ്റ് 2021🛍️*

▪️ Pre Primary ₹80/-
▪️ LP & UP ₹120/-
▪️ HS & HSS ₹150/-
▪️ UG & PG ₹200/-
🔹 *TOTAL = ₹550/-*

*💳Google Pay :*
*+919744889014*

🏪 *Account Details :*
Axis Bank
Branch Name:
*YMCA KOZHIKODE*
Holder Name :
*KERALA NADVATHUL MUJAHIDEEN- MSM*
Account number *921010012935155*
IFSC- *UTIB0000136*
Mob: *9846327111,7593882001*

*📲For More Details :*
📞 +91 9846327111
📞 +91 9446611903

_Students Welfare Wing, MSM Kerala_
*____________________________*
_Mujahid Students Movement (MSM)_
_Mujahid Centre, CD Tower, Kozhikode_

ലക്ഷദ്വീപിനായി കൗമാരം കൈകോർക്കുന്നു.MSM Teen Lockപ്രതിഷേധ സായാഹ്നം2021മെയ് 25 ചൊവ്വ  5:00  PM   പ്രതിഷേധിക്കുകMSM KERALA
24/05/2021

ലക്ഷദ്വീപിനായി കൗമാരം കൈകോർക്കുന്നു.

MSM Teen Lock
പ്രതിഷേധ സായാഹ്നം
2021മെയ് 25 ചൊവ്വ 5:00 PM





പ്രതിഷേധിക്കുക

MSM KERALA

20/05/2021

*ഫലസ്തീൻ പ്രശ്നം: മതകീയമോ മാനവികമോ ❓*
*🔲MSM Truth Encounter*
📅2021 മെയ് 21 വെള്ളി(നാളെ)
*⏰4.30PM*
🎥Live@Youtube/MSM Message

*ഫലസ്തീൻ പ്രശ്നം: മതകീയമോ മാനവികമോ ❓* *🔲MSM Truth Encounter*📅2021  മെയ് 21 വെള്ളി(നാളെ)*⏰4.30PM*🎥Live@Youtube/MSM Messag...
20/05/2021

*ഫലസ്തീൻ പ്രശ്നം: മതകീയമോ മാനവികമോ ❓*
*🔲MSM Truth Encounter*
📅2021 മെയ് 21 വെള്ളി(നാളെ)
*⏰4.30PM*
🎥Live@Youtube/MSM Message

Address

Rotary Junction
Thodupuzha
685584

Telephone

09447194874

Website

Alerts

Be the first to know and let us send you an email when Salafi Center Thodupuzha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Salafi Center Thodupuzha:

Share