13/08/2024
*"കുർബാനക്ക് കൂടുമ്പോൾ നിങ്ങൾ മാലാഖമാർക്ക് തുല്യരാണ്."*
_അതെ അവർ മാലാഖമാരാണ്. ചിറകുകളില്ലാത്ത മാലാഖമാർ_ .. _അൾത്താരയോട് ചേർന്നുനിന്ന് അപ്പമായി മാറിയ അത്യുന്നതനെ അടുത്തറിഞ്ഞവർ_ ..
ഇന്നേദിവസം തിരുസഭ അൾത്താര ബാലന്മാരുടെ സ്വർഗീയ മധ്യസ്ഥനായ വിശുദ്ധ ജോൺ ബർക്കുമാൻസിന്റെ തിരുനാൾ ആഘോഷിക്കുമ്പോൾ _നമ്മുടെ ഇടവകയിലെ എല്ലാ അൾത്താര ബാലന്മാർക്കും, അവരെ ഒരു അപ്പച്ചന്റെ സ്നേഹ വാത്സല്യങ്ങളോടുകൂടി നയിക്കുന്ന മാത്യു ചേട്ടനും_ ചെറുപുഷ്പ മിഷൻ ലീഗ് പൊന്നന്താനം കുടുംബത്തിന്റെ ഒരായിരം സ്നേഹാശംസകൾ..
ചെറുപുഷ്പ മിഷൻ ലീഗ്
പൊന്നന്താനം ശാഖ 💛❤️💛