St.George Bethel Jacobîte Syrîan Church Mulappuram

St.George Bethel Jacobîte Syrîan Church Mulappuram St George bethel church located at the beautiful hilltop of mulappuram, nearby thodupuzha-thommankuthu way in naturally blessed beautiful district idukki.

Our Church
St George bethel church located at the beautiful hilltop of mulappuram, nearby thodupuzha-thommankuthu way in naturally blessed beautiful district idukki. ; And lots of people from different communities are visiting and getting blessed by our church. According to Malayalam calendar (Kollavarsham) 1919, 4th month, vrichikam, 28th) the church was constructed by the great effort of 6 famil

ies who lead to mulappuram for agriculture purpose, the church is then blessed by Fr t.c mathai, [who is now died and buried in Jerusalem], in the name of Gee Varghese sahada, with the blessed permission of HG paulose mor pheelaxinos metropolitan. So the main festival of the church is on vruchikam 28th [December 10th] and the feast of st George is celebrated on medam 24th [April 24th]. The parish is is spiritually glorified by the stay of entombed Catholicos baselious poulsoe 2 in the church in its early days. The parish is so proud that we have been blessed by the current head of the Syrian Orthodox Church the Patriarch H.H. Moran MOR Ignatius Zakka I in 1982. The platinum jubilee of the church is well celebrated in 1993. There is 4 kurishin thotty under the church management in the name of parumala bawa, yohannan momdana, st Mary and manjanikkara bawa. The MOORON koodhasa of the church was done in 2004 by Catholicose of India, His Beatitude Aboon Mor Baselios Thomas I,and bishop mathews mor evaniyos and bishop kuriackose mor deeyeskoros.

വൈദിക പഠനത്തിനായി സെമിനാരിയിൽ പ്രവേശിക്കുന്ന നമ്മുടെ ഇടവകയിലെ കടുംകീരിയിൽ അരുൺ ജോർജിന് ഇടവക നൽകിയ സ്നേഹാദരം.
19/07/2026

വൈദിക പഠനത്തിനായി സെമിനാരിയിൽ പ്രവേശിക്കുന്ന നമ്മുടെ ഇടവകയിലെ കടുംകീരിയിൽ അരുൺ ജോർജിന് ഇടവക നൽകിയ സ്നേഹാദരം.

അക്കാഫ്- മാതൃഭൂമി ബുക്സ് കഥാമത്സര വിജയികളെ പ്രഖ്യാപിച്ചു.യുഎഇയിലെ ഓൾ കേരള കോളേജസ് അലംനി ഫോറവും മാതൃഭൂമി ബുക്സും സംയുക്തമ...
17/07/2026

അക്കാഫ്- മാതൃഭൂമി ബുക്സ് കഥാമത്സര വിജയികളെ പ്രഖ്യാപിച്ചു.

യുഎഇയിലെ ഓൾ കേരള കോളേജസ് അലംനി ഫോറവും മാതൃഭൂമി ബുക്സും സംയുക്തമായി സംഘടിപ്പിച്ച കഥാ മത്സരത്തിൽ നമ്മുടെ ഇടവകയിലെ എത്രയും ബഹുമാനപ്പെട്ട തോമസ് മാളിയേക്കൽ അച്ചൻ്റെ മകൻ ബേസിൽ തോമസിന് രണ്ടാം സ്ഥാനം ലഭിച്ചു.
പ്രിയ മകന് ഇടവകയുടെ ആശംസകൾ.

നമ്മളിൽ നിന്നും വേർപിരിഞ്ഞു പോയ പ്രിയ സാറാമ്മ ടീച്ചറിന് ഇടവകയുടെ ആദരാഞ്ജലികൾ.
02/06/2026

നമ്മളിൽ നിന്നും വേർപിരിഞ്ഞു പോയ പ്രിയ സാറാമ്മ ടീച്ചറിന് ഇടവകയുടെ ആദരാഞ്ജലികൾ.

നമ്മുടെ ഇടവകയിൽപ്പെട്ട മറ്റപ്പിള്ളിൽ സാറാമ്മ എബ്രഹാം(സാറാമ്മ ടീച്ചർ   91) കർത്താവിൽ നിദ്ര പ്രാപിച്ച വിവരം വ്യസനസമേതം അറി...
30/05/2026

നമ്മുടെ ഇടവകയിൽപ്പെട്ട മറ്റപ്പിള്ളിൽ സാറാമ്മ എബ്രഹാം(സാറാമ്മ ടീച്ചർ 91) കർത്താവിൽ നിദ്ര പ്രാപിച്ച വിവരം വ്യസനസമേതം അറിയിക്കുന്നു.

സംസ്ക്കാര ശുശ്രൂഷകൾ 3.6.26 ബുധനാഴ്ച്ച രാവിലെ 10 ന് വീട്ടിൽ ആരംഭിച്ച് തുടർന്ന് നമ്മുടെ ദേവാലയത്തിൽ നടത്തപ്പെടുന്നതാണ്.

മൃതദേഹം 2.6.26 ചൊവ്വാഴ്ച വൈകുന്നേരം 5 മണിക്ക് വീട്ടിൽ കൊണ്ടുവരുന്നതാണ്.

24/05/2026

നമ്മുടെ ദേവാലയത്തിൽ നടന്ന പൊന്തിക്കോസ്തി പെരുന്നാൾ ശുശ്രൂഷ.

പത്താം ക്ലാസ് പരീക്ഷ  ഫലത്തിൽ  ഉന്നത വിജയം കരസ്ഥമാക്കിയ നമ്മുടെ ഇടവകയിലെ കുഞ്ഞുങ്ങളായ കോക്കാട്ട് പറമ്പിൽ ജസ് വിൻ ആൻ ബേബി...
23/05/2026

പത്താം ക്ലാസ് പരീക്ഷ ഫലത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ നമ്മുടെ ഇടവകയിലെ കുഞ്ഞുങ്ങളായ കോക്കാട്ട് പറമ്പിൽ ജസ് വിൻ ആൻ ബേബി, കാവട്ട്കുന്നേൻ അബിയ ജോസഫ് കേന്ദ്രീയ വിദ്യയല +2 പരീക്ഷയിൽ ഉന്നത വിജയം നേടിയ കെസിയ റെജി കോശ്ശേരിയിൽ എന്നിവർക്ക് ഇടവകയുടെ അഭിനന്ദങ്ങൾ.

23/04/2026

ഇന്നും നാളെയുമായി നമ്മുടെ ദേവാലയത്തിൽ നടക്കുന്ന മോർ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാളിനോട് അനുബന്ധിച്ച് നടന്ന പെരുന്നാൾ സന്ധ്യ.

CBSE  പത്താം ക്ലാസ് പരീക്ഷ  ഫലത്തിൽ 96.2% മാർക്കോടെ ഉന്നത വിജയം കരസ്ഥമാക്കിയ നമ്മുടെ ഇടവകയിൽപ്പെട്ട എയ്ഡൻ  മാത്യൂസ് അനൂപ...
21/04/2026

CBSE പത്താം ക്ലാസ് പരീക്ഷ ഫലത്തിൽ 96.2% മാർക്കോടെ ഉന്നത വിജയം കരസ്ഥമാക്കിയ നമ്മുടെ ഇടവകയിൽപ്പെട്ട എയ്ഡൻ മാത്യൂസ് അനൂപ് കോശ്ശേരിയിൽ ഇടവകയുടെ അഭിനന്ദങ്ങൾ.

ആണ്ട്തോറും നടത്തിവരാറുള്ള ഇടവകയുടെ കാവൽ പിതാവായ മോർ ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാൾ 2026 ഏപ്രിൽ 23, 24 (വ്യാഴം, വെള്ളി...
21/04/2026

ആണ്ട്തോറും നടത്തിവരാറുള്ള ഇടവകയുടെ കാവൽ പിതാവായ മോർ ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാൾ 2026 ഏപ്രിൽ 23, 24 (വ്യാഴം, വെള്ളി) തീയതികളിൽ ഭക്തി ആദരപൂർവ്വം കൊണ്ടാടുവാൻ കർത്താവിൽ പ്രത്യാശിക്കുന്നു.

Address

St. George Bethel Jacobite Syrian Church Mulappuram
Thodupuzha
685581

Alerts

Be the first to know and let us send you an email when St.George Bethel Jacobîte Syrîan Church Mulappuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to St.George Bethel Jacobîte Syrîan Church Mulappuram:

Shortcuts

Share

Category