05/08/2023
പ്രിയ സുഹൃത്തുക്കളെ, ഈ വരുന്ന ആഗസ്റ്റ് 28 ആം തീയതി നമ്മുടെ K. C. Y. M യൂണിറ്റിന്റെ നേതൃത്വത്തിൽ ഓണത്തിനോട് അനുബന്ധിച്ച് രൂപതാ തലത്തിൽ വിവിധ മത്സരങ്ങൾ നടത്താൻ തീരുമാനിച്ചിരിക്കുന്ന വിവരം ഏവരെയും സന്തോഷപൂർവ്വം അറിയിക്കുന്നു. 'ആർപ്പോ 2023' എന്ന് പേര് നൽകിയിരിക്കുന്ന ഈ പരിപാടിയുടെ വിജയത്തിലേക്ക് ഏവരുടെയും സഹായസഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു. പരിപാടിയെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ വരുന്ന ദിവസങ്ങളിൽ അറിയിക്കുന്നതാണ്. എന്ന് സ്നേഹപൂർവ്വം ,
K. C. Y. M Kalayanthani