11/02/2026
പന്നൂർ സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളി ഇടവകാംഗം വന്ദ്യ സഖറിയ നിരപ്പുക്കണ്ടത്തിൽ കോർ-എപ്പിസ്ക്കോപ്പായുടെ 40-)o ചരമദിനം ആചരിച്ചു. വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയ്ക് ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ. ഡോ. മാത്യൂസ് മോർ ഈവാനിയോസ് മുഖ്യകാർമികത്വം വഹിച്ചു, അഭിവന്ദ്യ പിതാക്കന്മാരായ യാക്കോബ് മോർ അന്തോണിയോസ്, മാത്യൂസ് മോർ അന്തിമോസ് എന്നിവർ സഹകാർമികത്വം വഹിച്ചു. ഇടവക വികാരി ഫാ. റെജി പോൾ വെട്ടുകാട്ടിൽ, ഫാ. റിജോ നിരപ്പുകണ്ടം സന്നിഹിതരായിരുന്നു...