Islahi Centre Thodupuzha

Islahi Centre Thodupuzha KJU.KNM.ISM.MSM.MGM
Thodupuzha East P.O Kumbamkkallu
Shabab, Pudava, Athauheed, Campus ch@t

18/09/2016

ശബാബ് പുടവ വരിചേർക്കൽ തുടരുന്നു. ആവശ്യമുള്ളവർ 8281034188 നമ്പറിൽ ബന്ധപ്പെടുക

ISM IDUKKI DISTRICT COMMITTEEpage lounging Like 👍 & support
19/08/2016

ISM IDUKKI DISTRICT COMMITTEE
page lounging
Like 👍 & support

ഐ.എസ്.എം ഇടുക്കി ജില്ലാ സമിതി✊✊  ✊✊  ✊✊ പ്രസിഡന്റ്:  നൗഷാദ് മുരിക്കാശേരി 9656145660, സെക്രട്ടറി:ബിലാൽ സമദ് 8281034188, ട...
17/08/2016

ഐ.എസ്.എം ഇടുക്കി ജില്ലാ സമിതി
✊✊ ✊✊ ✊✊ പ്രസിഡന്റ്: നൗഷാദ് മുരിക്കാശേരി 9656145660, സെക്രട്ടറി:ബിലാൽ സമദ് 8281034188, ട്രഷറർ; ഷമീർ തൊടുപുഴ 9961810520, വൈസ് പ്രസിഡന്റ്; മുനീർ മങ്കളാപറമ്പിൽ9544587683, ജോയിന്റ് സെക്രട്ടറി :മയൂഫ് സക്കീർ 9995736767,അജാസ് മുരിക്കാശേരി 9895844388. എക്സികൂട്ടീവ്:
അൻസാർ മജീദ് 9562092084, റമീസ് റിയാസ് 7025707040, ബാദുഷാ ഫൈസൽ 7356598824, ,സഅദ് സലാം 7558809936,
ബിൻയാമിൻ ഫൈസൽ 7356132728

02/04/2016
22/04/2015

Kumbamkkallu SALAFI Madrasa varshikam-2015
26 Sunday

Salafi madrasa hall
Udkhadanam Municipal Chairman A M HARID nirvahikum. Premukha vekthithagal pankedukkunnu

thudarnnu vidyarthikalude kalaparupadikal nadakkum

All r welcome

admin

30/12/2014

Idukkiyile Navothana Munnettathinu ani niranna Mujahidukal Sangamikunna Allahuvinte bavanathileku varuu.....
Islamine thirichariyu

salam,Misbah Quran Vikjana pareeksha balam.August 15 nu pablish cheyyum.Visit: www.msmkerala.org
12/08/2014

salam,
Misbah Quran Vikjana pareeksha balam.
August 15 nu pablish cheyyum.
Visit: www.msmkerala.org

Tips Engineering Medical Model Exam Online Portal

ramazan nomb avasanikkan oru divasam mathram bakki nilkkkumbol.......ead-ul- fitharine varavelkkan thodupuzha salafi cen...
26/07/2014

ramazan nomb avasanikkan oru divasam mathram bakki nilkkkumbol.......ead-ul- fitharine varavelkkan thodupuzha salafi centre orugi kayinju....
samayam 1 am nod adukkumbol fithar zakath vitharanathinayulla packing il earpettirikkuna vishawasikal

പുണ്യങ്ങളുടെ പൂക്കാലം വന്നെത്തി. പ്രപഞ്ചനാഥന് സ്തുതി.ലോകത്തെമ്പാടുമു ള്ളവിശ്വാസികളുടെ അകതാരിൽ സന്തോഷത്തിൻനറുമണം പരത്തി പ...
28/06/2014

പുണ്യങ്ങളുടെ പൂക്കാലം വന്നെത്തി.

പ്രപഞ്ച
നാഥന് സ്തുതി.
ലോകത്തെമ്പാടുമു ള്ള
വിശ്വാസികളുടെ അകതാരിൽ സന്തോഷത്തിൻ
നറുമണം പരത്തി പുണ്യ റമദാൻ വന്നെത്തി. ഈ
റമദാനിനു സാക്ഷികളാകാൻ നമ്മെ അനുഗ്രഹിച്ച
അല്ലാഹുവിനു സകല സ്തുതികളും.
അൽഹംദുലില്ലാഹ്. മാനവന് വഴികാട്ടിയായ
വിശുദ്ധ ഖുർആൻ അവതീർണ്ണമായ പുണ്ണ്യ
മാസമാണ് റമദാൻ. ഒരു നന്മക്കു ഒരുപാട്
നന്മകളുടെ പ്രതിഫലം ലഭിക്കുന്ന മാസം.
സ്വർഗ്ഗ കവാടങ്ങൾ തുറക്കപ്പെടുന്ന , നരക
വാതിലുകൾ അടക്കപ്പെടുന്ന പിശാചുക്കൾ
ബന്ധിക്കപ്പെടുന ്ന പുണ്യ മാസം. റയ്യാൻ എന്ന
കവാടത്തിലൂടെ സ്വർഗ്ഗ
പ്രവേശനം സാധ്യമാക്കുന്ന മാസം. പകൽ
സമയത്തെ നോമ്പിലൂടെയും,
രാത്രിയിലെ നമസ്കാരത്തിലൂടെ യും കഴിഞ്ഞു
പോയ പാപങ്ങൾ തമ്പുരാൻ പൊറുത്തുതരുന്ന
മാസം. നരകത്തിൽ
നിന്നും അടിമകളെ അധികമായി മോചിപ്പിക്കുന്ന
, സ്വര്ഗം വിശ്വാസികൾക്കായ
ി അലങ്കരിക്കുന്ന പുണ്യ മാസം.
ആയിരം മാസങ്ങളെക്കാൾ ശ്രേഷ്ഠകരം എന്ന്
അല്ലാഹു അറിയിച്ച ലൈലത്തുൽ ഖദ്റ് എന്ന
പുണ്യ രാത്രി ഉള്ക്കൊള്ളുന്ന മാസം. കൂടുതൽ
ആരാധനകൾ അനുഷ്ഠിക്കാൻ വിശ്വാസികൾ
പള്ളിയിൽ ഭജനമിരിക്കുന്ന മാസം. ദാന ധർമ്മങ്ങൾ
അധികമായി നിർവ്വഹിക്കാൻ
പ്രോത്സാഹനം നല്കുന്ന മാസം. വിശ്വാസികൾ
കൂടുതലായി ഖുർആൻ പാരായണം നടത്തുന്ന മാസം.
നോമ്പെടുത്ത് ഉള്ളം ശുദ്ധിയാക്കാൻ
വിശ്വാസികൾ കഴിവതു ശ്രമിക്കുന്ന മാസം.
സഹജീവികളുടെ വിശപ്പിന്റെയും ദാഹത്തിന്റെയും വിളി അറിയുന്ന
മാസം. നോമ്പെടുത്തും, നോമ്പ്
തുറന്നും മറ്റുള്ളവരെ നോമ്പ്
തുറപ്പിച്ചും വിശ്വാസികൾ കൂടുതൽ പുണ്യങ്ങൾ
വാരിക്കൂട്ടുന്ന പുണ്യ മാസം.
നാവിനെ നിയന്ത്രിച്ചു,
വികാരത്തെ നിയന്ത്രിച്ചു, വിശപ്പ്
ദാഹങ്ങളെ ഒതുക്കി നിർത്തി വിശ്വാസികൾ
മനശുദ്ധിയും ശരീര ശുദ്ധിയും വരുത്തുന്ന മാസം.
ഖുർആൻ പാരായണം കൊണ്ട്
പള്ളിയും വീടും സജീവമാകുന്ന മാസം. ഇങ്ങോട്ട്
വഴക്കടിക്കുന്നവ നോട് പോലും ഞാൻ
നോമ്പ്കാരനാണ് എന്ന് മൊഴിഞ്ഞു പിന്മാറാൻ
കല്പ്പിക്കപ്പെട ്ട നോമ്പിന്റെ മാസം. സഹ
ജീവികളുടെ നൊമ്പരങ്ങൾ
മാറ്റുവാനും അവരുടെ കണ്ണീരൊപ്പാനും കഴിവതു
ശ്രമിക്കണം എന്ന മത പാഠം ഉൾക്കൊണ്ടു
വിശ്വാസികൾ കഴിവതു ആ മാർഗ്ഗത്തിൽ
പരിശ്രമിക്കുന്ന പുണ്യ മാസം.
അങ്ങേയറ്റം സഹനവും ക്ഷമയും പരിശീലിച്ചു
വിശ്വാസികൾ കരുത്തു നേടുന്ന മാസം. പന്ത്രണ്ടു
മാസങ്ങളിൽ ഒരു മാസം വിശപ്പടക്കി,
ദാഹം സഹിച്ചു ഒരു
തുള്ളി വെള്ളം പോലും ഉള്ളിലേക്കെത്താ
തെ സൂക്ഷിച്ചു പകൽ മുഴുവൻ നോമ്പെടുത്ത്
വിശ്വാസികൾ ആരോഗ്യ
സംരക്ഷണം ഉറപ്പാക്കുന്ന മാസം.
പാപമോചനത്തിനും സ്വഗ്ഗ
പ്രവേശനം ലഭ്യമാകുന്നതിനു ം വിശ്വാസികൾ
കഴിവതു പരിശ്രമിക്കുന്ന പുണ്യ മാസം.
ഭക്തി സാന്ദ്രമായ രാപ്പകലുകളിൽ
സജീവമായി കർമ്മങ്ങൾ ചെയ്തു
ദോഷബാധയെ സൂക്ഷിച്ചു ഭക്തരാകാൻ
വിശ്വാസികൾക്ക് പ്രചോദനമേകുന്ന മാസം.
അറിയുക ഇസ്ലാമിലെ വ്രതം ആമാശയ
പ്രധാനമല്ല മറിച്ചു ആത്മീയതയാണ്
അതിന്റെ കാതൽ. അതെ എല്ലാ നിലക്കും റമദാൻ
പുണ്യങ്ങളുടെ പൂക്കാല മാസം. അനുഗ്രത്തിന്റെയ
ും ഐശ്വര്യത്തിന്റെ യും പുണ്യ മാസം. ഈ
മാസത്തിന്റെ പരിശുദ്ധിയും പവിത്രതയും എല്ലാവരും ശ്രദ്ധിക്കുക.
അല്ലാഹു അനുഗ്രഹിക്കട്ടെ .
എല്ലാവര്ക്കും റമദാൻ ആശംസകൾ.

nale haris swalahiyude prabashanam......kumpamkallu salfi centeril vech
28/06/2014

nale haris swalahiyude prabashanam......kumpamkallu salfi centeril vech

CIER 2014  varshika pareekshayil  7am class il ninnum ella vishayathinum A+ grade karasthamakkiya kumpakallu salafi madr...
27/05/2014

CIER 2014 varshika pareekshayil 7am class il ninnum ella vishayathinum A+ grade karasthamakkiya kumpakallu salafi madrassayile AMIN BINTH BASHEER nu salafi madrasayude afinadanagal

26/05/2014

സി ഐ ഇ ആർ (CIER)
പൊതുപരീക്ഷാഫലം പ്രസിദ്ധീകരിച്ച ു...
www.markazudawa.org

Address

Thodupuzha
655585

Alerts

Be the first to know and let us send you an email when Islahi Centre Thodupuzha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share