Tabor Retreat Centre

Call Directions Website Contact the place of worship

Tabor Retreat Centre Welcome to the Tabor Retreat Centre Ezhumuttom.Tabor Retreat Centre Is a Catholic Charismatic Retreat Late Rev. Over 3000 people join us. Fr.
(353)

Tabor retreat centre situated in a small village Ezhumuttom, near Thodupuzha in Idukki District, kerala. Dr. Augustine Pallikkunnel is the Founder Director of Tabor Retreat Centre. It started by a small prayer group in June 1976 and now it has grown to a large prayer Centre, where hundreds of people gather every month to listen to the Word of God and renew their lives in Jesus Christ. Every Saturday Tabor conducts “an infilling of the Holy Spirit” a one day’s convention named "ROOHABHISHEKAM" from10:00 am to 02:00 pm. The live programme of our one day convention is broadcasted from 10:00 am to 02:00 pm. The Sacrament of confession and spiritual counseling made available for all devotees who seek wholeness. Tabor book stall provides religious books and pious articles for all. On request intercessory prayers are offered every day. The ultimate aim of Tabor is to make persons to walk with Jesus Christ through the empowering of the Holy Spirit. Tabor retreat centre has completed 44 years of praiseworthy service, providing spiritual assistance to numerous people. Georgi is the Director of Tabor Retreat Centre Ezhumuttom. He has been blessed by God to preach the Word of God. He is very committed to spread God’s message and bring renewal in the lives of people. Tabor invites everyone to experience a great renewal and to experience the steadfast love of God our heavenly Father, the Redeeming healing of Jesus Christ and the sanctifying empowerment of the Holy Spirit, to live a holistic Catholic life, to give witness to the world. Inner healing retreat starting every first and third Sundays at 5.00 p.m. Every Saturdays one day Convention strating at 10 am to 2.pm. Conducting by Rev.Fr.Georgi Pallikunnel Director Tabor Retreat Center Ezhumuttom.

26/09/2026
26/09/2026

ഈ ദിനം ഈശോയോടൊപ്പം | ദൈനംദിന വചന ധ്യാനം
(എല്ലാ ദിവസവും രാവിലെ 5:00 മണിക്ക്)

"നിന്റെ പ്രവൃത്തികൾ കർത്താവിൽ അർപ്പിക്കുക; അപ്പോൾ നിന്റെ ആസൂത്രണങ്ങൾ സാധ്യമാകും" (സുഭാഷിതങ്ങൾ 16:3).

നമ്മുടെ എല്ലാ അധ്വാനങ്ങളും പ്രവർത്തനമേഖലകളും കർത്താവിൽ അർപ്പിച്ച് പ്രാർത്ഥിക്കുമ്പോൾ അവിടുന്ന് നമ്മെ വഴിനടത്തും. ജീവിതത്തിലെ സകല തടസ്സങ്ങളെയും അവിശ്വാസങ്ങളെയും യേശുവിന്റെ നാമത്തിൽ ശാസിച്ചകറ്റി, ദൈവീക അനുഗ്രഹങ്ങൾ സ്വന്തമാക്കുവാൻ ഈ വചനശുശ്രൂഷയിലൂടെ നമുക്ക് ഒരുമിച്ച് കൈകളുയർത്തി പ്രാർത്ഥിക്കാം.

ഇതോടൊപ്പം ഏഴുമുട്ടം താബോർ ധ്യാനകേന്ദ്രത്തിൽ വെച്ച് പരിശുദ്ധ താബോർ മാതാവിന്റെ മാധ്യസ്ഥതയാൽ മോളിക്ക് ലഭിച്ച അത്ഭുതകരമായ ഭവന നിർമ്മാണ സാക്ഷ്യം പങ്കുവെക്കുന്നു:

മുടങ്ങി കിടന്ന വീടുപണി പൂർത്തിയായത്:
കടനാടിൽ നിന്ന് വരുന്ന മോളിക്ക് നാല് വർഷമായി വീട് പണിയുന്നതിന് തടസ്സങ്ങൾ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിൽ സുഹൃത്ത് വഴിയാണ് ഏഴുമുട്ടം താബോർ ധ്യാനകേന്ദ്രത്തെക്കുറിച്ച് അറിയുന്നത്. 2018-ൽ താബോറിൽ വെച്ച് നടന്ന റൂഹാ അഭിഷേക ബൈബിൾ കൺവെൻഷനിൽ പങ്കെടുക്കുകയും, പരിശുദ്ധ താബോർ മാതാവിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ച് പ്രാർത്ഥിക്കുകയും, കൈവെപ്പ് ശുശ്രൂഷയുടെ സമയത്ത് ബഹുമാനപ്പെട്ട ജോർജ്ജ് പള്ളിക്കുന്നേൽ അച്ചനോട് ഈ നിയോഗത്തിനായി പ്രാർത്ഥനാ സഹായം ചോദിക്കുകയും ചെയ്തു.

അച്ചൻ പ്രാർത്ഥിച്ചിട്ട് അഞ്ച് വർഷത്തിനുള്ളിൽ വീട് ലഭിക്കുമെന്നും, 60 ദിവസം ജപമാല ചൊല്ലി പ്രാർത്ഥിക്കണമെന്നും, വെഞ്ചരിച്ച വെള്ളം കുടിക്കാനും പറഞ്ഞു. അവർ വിശ്വാസത്തോടെ ജപമാല ചൊല്ലി വെഞ്ചരിച്ച വെള്ളം കുടിച്ചു പ്രാർത്ഥിച്ചു. ഇതിന്റെ ഫലമായി കൃത്യം അഞ്ച് വർഷത്തിനുള്ളിൽ തന്നെ അവരുടെ വീടുപണി പൂർത്തിയാക്കാൻ സാധിച്ചു.

സഹായം നൽകി അത്ഭുതകരമായി വീടുപണി പൂർത്തിയാക്കി അനുഗ്രഹിച്ച നല്ലവനായ ഈശോയ്ക്കും, മാധ്യസ്ഥതം വഹിച്ച് പ്രാർത്ഥിച്ച പരിശുദ്ധ താബോർ മാതാവിനും കുടുംബാംഗങ്ങൾ ഹൃദയം നിറഞ്ഞ നന്ദിയും സ്തുതിയും ആരാധനയും സമർപ്പിക്കുന്നു!

✨ റൂഹാഭിഷേകം | ശനി ബൈബിൾ കൺവെൻഷൻ ✨2026 സെപ്റ്റംബർ 26, ശനിയാഴ്ച താബോർ ധ്യാനകേന്ദ്രം ഏഴുമുട്ടത്തിൽ നടന്ന റൂഹാഭിഷേകം ബൈബിൾ ...
26/09/2026

✨ റൂഹാഭിഷേകം | ശനി ബൈബിൾ കൺവെൻഷൻ ✨
2026 സെപ്റ്റംബർ 26, ശനിയാഴ്ച താബോർ ധ്യാനകേന്ദ്രം ഏഴുമുട്ടത്തിൽ നടന്ന റൂഹാഭിഷേകം ബൈബിൾ കൺവെൻഷന്റെ അനുഗ്രഹനിമിഷങ്ങൾ… 🙏
ദൈവവചനത്തിലൂടെയും പ്രാർത്ഥനയിലൂടെയും പരിശുദ്ധാത്മാവിന്റെ സാന്നിധ്യം അനുഭവിച്ച അനുഗ്രഹീത ദിനം!
ഈ ശുശ്രൂഷയ്ക്കായി പ്രാർത്ഥിക്കുകയും സഹകരിക്കുകയും ചെയ്ത എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി.
എല്ലാ മഹത്വവും ദൈവത്തിന് മാത്രം! ✝️

26/09/2026

Inner Healing Retreat september 20 to 25

26/09/2026

"Roohabhishekam" Bible Convention Live

25/09/2026

ഈ ദിനം ഈശോയോടൊപ്പം | ദൈനംദിന വചന ധ്യാനം(എല്ലാ ദിവസവും രാവിലെ 5:00 മണിക്ക്)"സ്വന്തം ബുദ്ധിയിൽ ആശ്രയിക്കരുത്" (സുഭാഷിതങ്ങൾ 3:5).നമ്മുടെ ജീവിതത്തിലെ ഓരോ കാര്യങ്ങളും വരുമ്പോൾ ദൈവത്തിൽ ആശ്രയിക്കാതെ സ്വന്തം ബുദ്ധിയിൽ ആശ്രയിക്കുന്ന ഒരു ശൈലി കടന്നുവരുന്നു. ദൈവത്തിൽ പൂർണ്ണമായി ആശ്രയിക്കാനും വിശ്വസിക്കാനും സാധിക്കാതെ പോകുന്ന സന്ദർഭങ്ങളിൽ, ദൈവീകമായ അനുഗ്രഹവും അഭിഷേകവും പ്രാപിപ്പാൻ ഈ വചന ശുശ്രൂഷയിലൂടെ നമുക്ക് ഒരുമിച്ച് കൈകളുയർത്താം.ഇതോടൊപ്പം ഏഴുമുട്ടം താബോർ ധ്യാനകേന്ദ്രത്തിൽ വെച്ച് പരിശുദ്ധ താബോർ മാതാവിന്റെ മാധ്യസ്ഥതയാൽ ജർമ്മൻ B2 എക്സാം വിജയം വരിച്ച അഭർണയുടെ അത്ഭുത സാക്ഷ്യം പങ്കുവെക്കുന്നു: ജർമ്മൻ B2 എക്സാം വിജയം:
ജർമ്മൻ B2 എക്സാം 18 തവണ എഴുതിയെങ്കിലും ഒരു മൊഡ്യൂൾ പോലും പാസാകാൻ സാധിക്കാതെ വിഷമിച്ചിരുന്ന അനുഭവമാണ് അഭർണ പങ്കുവെക്കുന്നത്. തുടർന്ന് മെയ് മാസം നടന്ന താബോറിലെ യുവജന ധ്യാനത്തിൽ പങ്കെടുക്കുകയും, ജോർജ്ജ് പള്ളിക്കുന്നേൽ അച്ചനോട് എക്സാം വിജയത്തിനായി പ്രാർത്ഥനാ സഹായം ചോദിക്കുകയും ചെയ്തു. നാല് മാസത്തിനുള്ളിൽ വിജയിക്കുമെന്നും, 60 ദിവസം വെഞ്ചരിച്ച വെള്ളം കുടിക്കാനും ജപമാല ചൊല്ലാനും അച്ചൻ നിർദ്ദേശിച്ചു. ആദ്യം എഴുതിയ എക്സാമിൽ പരാജയപ്പെട്ടെങ്കിലും, അച്ചൻ പറഞ്ഞതുപോലെ 19-ാമത്തെ പരീക്ഷയായ ജൂലൈ 22-ലെ എക്സാമിന് വീണ്ടും ഡേറ്റ് എടുത്ത് ജപമാല ചൊല്ലി പ്രാർത്ഥിച്ച് എഴുതുകയും, മൂന്ന് ദിവസത്തിനകം റിസൾട്ട് വന്നപ്പോൾ ആ ജർമ്മൻ B2 എക്സാം വിജയകരമായി പാസാകുകയും ചെയ്തു. പ്രാർത്ഥന കേട്ട് വഴിനടത്തുന്നവനായ ഈശോയ്ക്കും മാധ്യസ്ഥം വഹിച്ച പരിശുദ്ധ താബോർ മാതാവിനും ഹൃദയം നിറഞ്ഞ നന്ദിയും സ്തുതിയും ആരാധനയും സമർപ്പിക്കുന്നു!

Address

TABOR RETREAT CENTRE, EZHUMUTTOM (PO), THODUPUZHA
Thodupuzha
685605

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

+919447824554

Alerts

Be the first to know and let us send you an email when Tabor Retreat Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Tabor Retreat Centre:

Shortcuts

Share