St. Thomas Forane Church Thudanganadu

St. Thomas Forane Church Thudanganadu Forane Church in Pala Diocese

ചരമയറിയിപ്പ്.തുടങ്ങനാട് സെൻറ് തോമസ് ഫൊറോന ഇടവക 18 ആം വാർഡ് ഡമാസ്കസ് കുടുംബ കൂട്ടായ്മയിലെ നാട്ടാർ വയലിൽ സിസിലി 74 നിര്യാത...
02/08/2026

ചരമയറിയിപ്പ്.

തുടങ്ങനാട് സെൻറ് തോമസ് ഫൊറോന ഇടവക 18 ആം വാർഡ് ഡമാസ്കസ് കുടുംബ കൂട്ടായ്മയിലെ നാട്ടാർ വയലിൽ സിസിലി 74 നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ നാളെ 3 - 8- 2026 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് ചെള്ളാവയലിലുള്ള ഭവനത്തിൽ ആരംഭിച്ച് തുടങ്ങനാട് പള്ളി സിമിത്തേരിയിൽ സംസ്കരിക്കുന്നതാണ്.. പരേതയുടെ ആത്മശാന്തിക്കായി നമുക്ക് പ്രാർത്ഥിക്കാം.

22/07/2026

തുടങ്ങനാട് സെൻറ് തോമസ് ഫൊറോന പള്ളിയുടെ ഒരു ആകാശ ദൃശ്യം.

ചരമയറിയിപ്പ്. തുടങ്ങനാട് സെൻറ് തോമസ് ഫൊറോന ഇടവക 15 ആം വാർഡ് നെബോ കുടുംബ കൂട്ടായ്മയിലെ പുത്തൻപുരയിൽ ജയ്സൺ ജോസഫ് (25 വയസ്സ...
30/06/2026

ചരമയറിയിപ്പ്.

തുടങ്ങനാട് സെൻറ് തോമസ് ഫൊറോന ഇടവക 15 ആം വാർഡ് നെബോ കുടുംബ കൂട്ടായ്മയിലെ പുത്തൻപുരയിൽ ജയ്സൺ ജോസഫ് (25 വയസ്സ്) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ ഇന്ന് 30-06 2026 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3:00 മണിക്ക് ജയ്സൻ്റെ പിതൃ സഹോദരി പതിനാലാം വാർഡ് ബേത്‌ലഹേം കുടുംബ കൂട്ടായ്മയിലെ കാരിശ്ശേരിൽ റോസിലിയുടെ ഭവനത്തിൽ ആരംഭിച്ച് തുടങ്ങനാട് പള്ളിസിമിത്തേരിയിൽ സംസ്കരിക്കുന്നതാണ്. പരേതന്റെ ആത്മശാന്തിക്കായി നമുക്ക് പ്രാർത്ഥിക്കാം.

ദുക്റാന തിരുനാൾ 2026
27/06/2026

ദുക്റാന തിരുനാൾ 2026

എസ്.എം.വൈ.എം തുടങ്ങനാട് ഫൊറോനയുടെയും എസ്.എം.വൈ.എം തുടങ്ങനാട് യൂണിറ്റിൻറെയും ആഭിമുഖ്യത്തിൽ പാലാ ബ്ലഡ് ഫോറത്തിൻ്റെ സഹകരണത്...
08/06/2026

എസ്.എം.വൈ.എം തുടങ്ങനാട് ഫൊറോനയുടെയും എസ്.എം.വൈ.എം തുടങ്ങനാട് യൂണിറ്റിൻറെയും ആഭിമുഖ്യത്തിൽ പാലാ ബ്ലഡ് ഫോറത്തിൻ്റെ സഹകരണത്തോടെ ജൂൺ 7ആം തീയതി രക്തദാന ക്യാമ്പ് നടത്തപ്പെട്ടു.

08/06/2026
ചരമ അറിയിപ്പ്. തുടങ്ങനാട് സെൻറ് തോമസ് ഫൊറോന ഇടവക ഒന്നാം വാർഡ് ജെറുസലേം കുടുംബ കൂട്ടായ്മയിലെ ഒരപ്പാനിയിൽ ഏലിക്കുട്ടി തോമസ...
04/06/2026

ചരമ അറിയിപ്പ്.

തുടങ്ങനാട് സെൻറ് തോമസ് ഫൊറോന ഇടവക ഒന്നാം വാർഡ് ജെറുസലേം കുടുംബ കൂട്ടായ്മയിലെ ഒരപ്പാനിയിൽ ഏലിക്കുട്ടി തോമസ് (93 വയസ്സ്) നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ 05-06-2026 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് പരേതയുടെ ഭവനത്തിൽ ആരംഭിച്ച് തുടങ്ങനാട് പള്ളി സിമിത്തേരിയിൽ സംസ്കരിക്കുന്നതാണ്.

മൃതദേഹം വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതാണ്.
പരേതയുടെ ആത്മശാന്തിക്കായി നമുക്ക് പ്രാർത്ഥിക്കാം.

രക്തദാന ക്യാമ്പ്SMYM തുടങ്ങനാട് ഫൊറോനയുടെയും SMYM തുടങ്ങനാട് യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ പാലാ ബ്ലഡ് ഫോറത്തിന്റെ സഹകരണത...
02/06/2026

രക്തദാന ക്യാമ്പ്

SMYM തുടങ്ങനാട് ഫൊറോനയുടെയും
SMYM തുടങ്ങനാട് യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ പാലാ ബ്ലഡ് ഫോറത്തിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് നടത്തപ്പെടുന്നു..

2026 ജൂൺ 7 ഞായറാഴ്‌ച 9.00 AM മുതൽ 12.30 PM വരെ

Venue : Parish Hall, St Thomas Forane Church, Thudanganadu

തുടങ്ങനാട് സെൻ്റ് തോമസ് ഫൊറോന പള്ളിയുടെ  ലൂർദ് കുരിശുപള്ളിയിലെ മാതാവിൻ്റെ വണക്കമാസ സമാപന ദിനത്തിലെ പ്രാർത്ഥന ശുശ്രൂഷകൾ.....
31/05/2026

തുടങ്ങനാട് സെൻ്റ് തോമസ് ഫൊറോന പള്ളിയുടെ ലൂർദ് കുരിശുപള്ളിയിലെ മാതാവിൻ്റെ വണക്കമാസ സമാപന ദിനത്തിലെ പ്രാർത്ഥന ശുശ്രൂഷകൾ... വണക്ക മാസത്തോടനുബന്ധിച്ച് ഓരോ ദിവസവും വചന സന്ദേശം നൽകിയ കുട്ടികൾക്കുള്ള സമ്മാനവിതരണവും ഇന്ന് നടത്തപ്പെട്ടു

Address

Thudanganadu , Muttom
Thodupuzha
685587

Telephone

+919447092632

Website

Alerts

Be the first to know and let us send you an email when St. Thomas Forane Church Thudanganadu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to St. Thomas Forane Church Thudanganadu:

Shortcuts

Share