Al Hidhaya Mahal Jama'ath Kalayanthani, Vannappuram

Al Hidhaya Mahal Jama'ath Kalayanthani, Vannappuram Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Al Hidhaya Mahal Jama'ath Kalayanthani, Vannappuram, Religious Center, Thodupuzha.

26/04/2026
ഇന്ന് മഗരിബിന് ശേഷം ഹിഫുള് പഠനാരംഭം,നസീഹത്ത് ദുആ മജ്ലിസും പ്രതീക്ഷയോടെ 9947 144 326
10/04/2026

ഇന്ന് മഗരിബിന് ശേഷം
ഹിഫുള് പഠനാരംഭം,നസീഹത്ത്
ദുആ മജ്ലിസും

പ്രതീക്ഷയോടെ
9947 144 326

ഹിഫുള് പഠനാരംഭവുംനസീഹത്ത് ദുആ മജ്ലിസും.26 ഏപ്രിൽ 10,വെള്ളിയാഴ്ച. 7pmConta:9947 144 326
07/04/2026

ഹിഫുള് പഠനാരംഭവും
നസീഹത്ത് ദുആ മജ്ലിസും.
26 ഏപ്രിൽ 10,വെള്ളിയാഴ്ച. 7pm

Conta:9947 144 326

01/04/2026

850 പേർക്കുവേണ്ടി ഒരു മംഗല്യ പന്തലൊരുങ്ങുന്നുണ്ട് നീലഗിരി ജില്ലയിലെ പാടന്തറയിൽ. മനുഷ്യപ്പറ്റിന്റെ മഹാ ആഘോഷമാണ്. നമ്മൾ ഒപ്പം നിൽക്കേണ്ട സുകൃതം...ആകുന്ന സഹായങ്ങൾ
നൽകുമല്ലോ....

https://donate.keralamuslimjamaath.org/massmarriage

Link is live

ഫതഹെ മുബാറക്അൽ ഹിദായ ഹയർ സെകണ്ടറി മദ്രസ
28/03/2026

ഫതഹെ മുബാറക്
അൽ ഹിദായ ഹയർ സെകണ്ടറി മദ്രസ

100%100%
03/03/2026

100%100%

റമളാൻ വിശുദ്ധിയുടെ മാസം ജീലാനി ദിക്ർ ഹൽഖ
28/02/2026

റമളാൻ വിശുദ്ധിയുടെ മാസം
ജീലാനി ദിക്ർ ഹൽഖ

ആ മഹത്തായ ആശയ വിപ്ലവത്തിന്റെ നൂറു പ്രകാശവർഷങ്ങൾ നമ്മൾ കടന്നു പോവുന്നു. നേര് തെളിയുന്ന കാലങ്ങളുടെ ആഘോഷം  പുതിയ ലോകത്തേക്ക...
08/02/2026

ആ മഹത്തായ ആശയ വിപ്ലവത്തിന്റെ നൂറു പ്രകാശവർഷങ്ങൾ നമ്മൾ കടന്നു പോവുന്നു. നേര് തെളിയുന്ന കാലങ്ങളുടെ ആഘോഷം പുതിയ ലോകത്തേക്കുള്ള വെളിച്ചമായി അത്യുജ്ജ്വലം അതിദൂരം ഇനി നമ്മളിൽ തെളിഞ്ഞു കത്തും.
അഹ്‌ലുസ്സുന്നയുടെ വെളിച്ചം നിലപാടുകളുടെ മഹാ തെളിച്ചമായി മാറിയ നൂറു വർഷങ്ങൾ നടന്നെത്തിയ ഈ ആശയസഞ്ചാരത്തെ പ്രൗഢമായി, അഭിമാനമായി നമ്മൾ ഉദ്ഘോഷിക്കും.

100 പ്രകാശ വർഷങ്ങൾ ✨
സമസ്ത സെൻ്റിനറി വിളംബരം

2026 ഫെബ്രുവരി 14, ശനി
ബഹ്റുൽ ഉലൂം നഗർ, കോട്ടക്കൽ

Address

Thodupuzha
685607

Website

Alerts

Be the first to know and let us send you an email when Al Hidhaya Mahal Jama'ath Kalayanthani, Vannappuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share