Assemblies of God Church Thodupuzha

Assemblies of God Church Thodupuzha AG Thodupuzha is one of the leading churches in Assemblies of God Malayalam District Northern Region

31/08/2021

2 രാജാക്കൻമാർ 3: 14,16,17,20

14അതിന്നു എലീശാ: ഞാൻ സേവിച്ചുനില്ക്കുന്ന സൈന്യങ്ങളുടെ യഹോവയാണ,

16അവൻ പറഞ്ഞതു എന്തെന്നാൽ: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഈ താഴ്വരയിൽ അനേകം കുഴികൾ വെട്ടുവിൻ.

17നിങ്ങൾ കാറ്റു കാണുകയില്ല, മഴയും കാണുകയില്ല; എന്നാൽ നിങ്ങളും നിങ്ങളുടെ ആടുമാടുകളും നിങ്ങളുടെ മൃഗവാഹനങ്ങളും കുടിക്കത്തക്കവണ്ണം ഈ താഴ്വര വെള്ളംകൊണ്ടു നിറയും.

20പിറ്റെന്നാൾ രാവിലെ ഭോജനയാഗത്തിന്റെ സമയത്തു വെള്ളം എദോംവഴിയായി വരുന്നതുകണ്ടു; ദേശം വെള്ളംകൊണ്ടു നിറഞ്ഞു.

മഴ പെയ്യുമെങ്കിൽ അതിനു അനുകൂലമായ സാഹചര്യങ്ങൾ ചുറ്റുപാടും നമുക്ക് കാണാൻ കഴിയും.

ഇവിടെ വരണ്ട ഒരു നിലം.. പ്രകൃതിനിയമങ്ങൾക്ക് അപ്പുറമായി നിൽക്കുന്ന പ്രതികൂലമായ സാഹചര്യങ്ങൾ.. ആർക്കും ഒരു വാതിലും തുറന്നു തരാൻ കഴിയാതെ ഇരിക്കുമ്പോൾ അത്ഭുതങ്ങളെ പ്രവർത്തിക്കുന്ന ദൈവത്തെ വിളിച്ചു കരയുമ്പോൾ.. ദൈവ കരത്തിലേക്ക് നോക്കുമ്പോൾ കുഴികളും തടാകങ്ങളും വെള്ളം കൊണ്ട് നിറക്കാൻ കഴിവുള്ള ദൈവത്തെ നമുക്ക് കാണുവാൻ കഴിയും.

നമ്മുടെ പ്രവർത്തനത്തിന്റെ മുമ്പിൽ വരുന്ന പ്രതികൂല സാഹചര്യങ്ങൾ കൊണ്ട് തന്നെ അനുകൂലമായ സാഹചര്യങ്ങൾ ആയി മാറ്റി തീർക്കുവാൻ ദൈവത്തിനു കഴിയും.

ദൈവത്തിന്റെ കരം നമുക്ക് അനുകൂലമാണോ എന്നാണ് നാം ശ്രെദ്ധിക്കേണ്ടത്. - Acts 11:21

എലിശയുടെ പറയുന്നത് ഇങ്ങനെയാണ് " ഞാൻ സേവിക്കുന്ന എന്റെ ദൈവം "

നമുക്ക് മുമ്പിലുള്ള വഴി അടയുമ്പോൾ..നമുക്ക് ചുറ്റുമുള്ള മനുഷ്യരിലേക്ക് ഒരു സഹായത്തിനായി നാം നോക്കാം...അത് അപമാനത്തിലേക്കും നഷ്ടത്തിലേക്കും നമ്മെ ചിലപ്പോൾ എത്തിച്ചേക്കാം... പ്രതിസന്ധികളെ താറുമാറാക്കി നമ്മെ മുന്നോട്ടു കൊണ്ടുപോകുവാൻ കഴിയുന്ന ദൈവത്തിലേക്കായിരിക്കണം നമ്മുടെ കണ്ണുകൾ.

യിസ്രായേൽ മക്കളെ താറുമാറാക്കാൻ വന്ന ഫറവൊന്റെ സൈന്യത്തെ മേഘത്തിൽ നിന്ന് ദൈവം നോക്കി അവരെ നശിപ്പിച്ചു...ഇരുട്ടിൽ ഇരുന്ന ജനത്തെ ദൈവം വിടുവിച്ചു.

കുഴികൾ വെട്ടുവിൻ എന്ന് പ്രവാചകനിലൂടെ ദൈവം പറഞ്ഞപ്പോൾ അത് അനുസരിച്ച ജനം പിന്നീട് കണ്ടത് വെള്ളം ഏതോം വഴിയായി വന്നു ദേശത്തെ നിറയ്ക്കുന്നതാണ്...

പ്രതീക്ഷിക്കാത്ത ഇടത്തു നിന്ന് ദൈവത്തിന്റെ അത്ഭുതത്തിന്റെ കരം അവർ കണ്ടു...

05/06/2021

How precious is His love!

How abundant is His mercy!

How refreshing is His presence!

(Isaiah 43:18-19)

18/04/2021

Praise The Lord,

As 2 timothy 4:3&4 said,"For the time will come when they will not endure sound doctrine; but after their own lusts shall they heap to themselves teachers, having itching ears; and they shall turn away their ears from the truth…"

Paul describes the unique challenge that believers would face in the last days- deception inside the Church— large numbers of people would be led astray. Many are drawn to teaching and preaching that is more motivational and psychological than Bible-based. Paul said that these teachers will satisfy the “itching ears” of the people. The Holy Spirit did not tell us this to scare us — but to prepare us, lest we fall into this trap ourselves. This should motivate us to be even more committed to the solid teaching of the Word of God and above all pray for discernment to detect false teachings and flee from them.

Amen,
God Bless You All

Address

Thodupuzha
685584

Opening Hours

Friday 10am - 1pm
Sunday 7am - 9pm

Telephone

+919447575948

Website

Alerts

Be the first to know and let us send you an email when Assemblies of God Church Thodupuzha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Assemblies of God Church Thodupuzha:

Share

Category