St George Orthodox Church Periyampra

St George Orthodox Church Periyampra This is a official page of St. George Orthodox Church Periyampra

09/02/2024
08/10/2023
20/10/2022
20/07/2021

സ്മരണാഞ്ജലി

മലങ്കര സഭയുടെ മഹിതാചര്യൻ പരി. ബസേലിയോസ്‌ മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവയുടെ ദീപ്തമായ ഓർമ്മകൾക്ക് മുൻപിൽ കണ്ടനാട് ഈസ്റ്റ്‌ ഭദ്രാസനത്തിന്റെ 'സ്മരണാഞ്ജലി'.

പരിശുദ്ധ പിതാവിനെ അനുസ്മരിച്ചുകൊണ്ടുള്ള അനുസ്മരണ ശുശ്രൂഷ ജൂലൈ 21 ബുധനാഴ്ച രാവിലെ 10.30 മുതൽ മുവാറ്റുപുഴ അരമന പള്ളിയിൽ നടക്കുന്നു. സീറോ മലബാർ സഭയുടെ ആർച്ച് ബിഷപ്പ് കർദിനാൾ അഭി. മാർ ജോർജ് ആലഞ്ചേരി, മലങ്കര കത്തോലിക്കാ സഭയുടെ മൂവാറ്റുപുഴ ഭദ്രാസന മെത്രാപോലീത്ത അഭി. ഡോ. യൂഹാനോൻ മാർ തേവോദോസിയോസ്, മലങ്കര ഓർത്തോഡോക്സ് സഭയുടെ നോർത്ത് - ഈസ്റ്റ്‌ അമേരിക്ക ഭദ്രാസനത്തിന്റെ അഭി. സക്കറിയ മാർ നിക്കോളോവാസ് മെത്രാപോലീത്ത, ഇടവക മെത്രാപോലീത്ത അഭി. ഡോ. തോമസ് മാർ അത്താനാസിയോസ് എന്നിവർ ശുശ്രൂഷകൾക്കും അനുസ്മരണങ്ങൾക്കും നേതൃത്വം നൽകും. ഭദ്രാസനത്തിലെ എല്ലാ വൈദീകരും പങ്കെടുക്കും. വിശ്വാസികൾക്ക് ഈ ശുശ്രൂഷയിൽ ഓൺലൈൻ ആയി പങ്കെടുക്കുവാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

Address

Periyampra
Thodupuzha
685608

Telephone

+919447206735

Website

Alerts

Be the first to know and let us send you an email when St George Orthodox Church Periyampra posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to St George Orthodox Church Periyampra:

Share