bava thirumeni

bava thirumeni Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from bava thirumeni, Christian church, kyomtha seminary, THIRUVANKULAM.

21/04/2025

ശ്രേഷ്ഠ കാതോലിക്കയും, മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവയ്ക്ക് മുരിക്കുംതൊട്ടിയിൽ നൽകിയ പ്രൗഢഗംഭീരമായ സ്വീകരണത്തിന്റെ പ്രസക്തഭാഗങ്ങൾ 🥰

19/04/2025
മുളന്തുരുത്തി മാർത്തോമൻ യാക്കോബായ സുറിയാനി കത്തീഡ്രലിൽ നടന്ന  ഉയിർപ്പു പെരുന്നാൾ
19/04/2025

മുളന്തുരുത്തി മാർത്തോമൻ യാക്കോബായ സുറിയാനി കത്തീഡ്രലിൽ നടന്ന ഉയിർപ്പു പെരുന്നാൾ

ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽദുഃഖവെള്ളിയാഴ്ച്ചയോടനുബന്ധിച്ച്...
18/04/2025

ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽദുഃഖവെള്ളിയാഴ്ച്ചയോടനുബന്ധിച്ച് നടന്ന ഒന്നാം പ്രദിക്ഷണം .
ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തയുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവാ മുഖ്യകാർമ്മികത്വം വഹിക്കുന്നു

വിനയത്തിന്റെ പ്രതീകമായി കാൽകഴുകൽ ശുശ്രൂഷക്രിസ്തു തന്റെ ശിഷ്യരുടെ കാൽകഴുകി എളിമയും കരുതലും സ്നേഹവും താഴ്മയും ലോകത്തിന്റെ ...
17/04/2025

വിനയത്തിന്റെ പ്രതീകമായി കാൽകഴുകൽ ശുശ്രൂഷ

ക്രിസ്തു തന്റെ ശിഷ്യരുടെ കാൽകഴുകി എളിമയും കരുതലും സ്നേഹവും താഴ്മയും ലോകത്തിന്റെ മുൻപിൽ അവതരിപ്പിച്ചതിന്റെ ഓർമ്മയെ അനുസ്മരിച്ച് യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ദൈവാലയങ്ങളിൽ ശ്രേഷ്ഠകരമായ കാൽകഴുകൽ ശുശ്രൂഷ നടന്നു.

കോതമംഗലം വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രൽ വലിയ പള്ളിയിൽ നടന്ന കാൽകഴുകൽ ശുശ്രൂഷയ്ക്ക് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ മുഖ്യ കാർമികത്വം വഹിച്ചു.

അഭിവന്ദ്യരായ മോർ യൂലിയോസ് ഏലിയാസ്, ഡോ. മോർ അന്തിമോസ് മാത്യൂസ് എന്നീ മെത്രാപ്പോലീത്തമാർ സംബന്ധിച്ചു.

യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെയും വിശുദ്ധ കുർബ്ബാന സ്ഥാപിച്ചതിന്റെയും ഓർമ്മ പുതുക്കി ക്രൈസ്തവ വിശ്വാസികൾ ഇന്ന്...
17/04/2025

യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെയും വിശുദ്ധ കുർബ്ബാന സ്ഥാപിച്ചതിന്റെയും ഓർമ്മ പുതുക്കി ക്രൈസ്തവ വിശ്വാസികൾ ഇന്ന് പെസഹാ ആചരിക്കുന്നു.

തിരുവാങ്കുളം ക്യംതാ സെമിനാരി സെന്റ് ജോർജ്ജ് കത്തീഡ്രലിൽ നടന്ന പെസഹാ വ്യാഴം ശുശ്രൂഷകൾക്ക് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ മുഖ്യ കാർമികത്വം വഹിച്ചു.

14/04/2025

Address

Kyomtha Seminary
Thiruvankulam

Website

http://Jacobitsyrianchurch.in/

Alerts

Be the first to know and let us send you an email when bava thirumeni posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share