ശ്രീ സത്യസായി സേവാ സമിതി, ബാലരാമപുരം

ശ്രീ സത്യസായി സേവാ സമിതി, ബാലരാമപുരം Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from ശ്രീ സത്യസായി സേവാ സമിതി, ബാലരാമപുരം, Religious organisation, Thiruvananthapuram.

'സ്വച്ഛതാ സേ ദിവ്യതാതക്' എന്ന പരിപാടിയുടെ ഭാഗമായി  ശ്രീ സത്യസായി സേവ സമിതി, ബാലരാമപുരം നടത്തുന്ന ശുചീകരണവും വൃക്ഷത്തൈ നട...
02/10/2018

'സ്വച്ഛതാ സേ ദിവ്യതാതക്' എന്ന പരിപാടിയുടെ ഭാഗമായി ശ്രീ സത്യസായി സേവ സമിതി, ബാലരാമപുരം നടത്തുന്ന ശുചീകരണവും വൃക്ഷത്തൈ നടീടലും.

ബാലരാമപുരം ശ്രീ സത്യസായി സേവാ സമിതിയുടെ ആഭിമുഖ്യത്തിൽ   ശ്രീ സത്യസായി സേവാ സംഘന, തിരുവനന്തപുരം ജില്ലയുടെ മെഡിക്കൽ ടീം 23...
24/09/2018

ബാലരാമപുരം ശ്രീ സത്യസായി സേവാ സമിതിയുടെ ആഭിമുഖ്യത്തിൽ ശ്രീ സത്യസായി സേവാ സംഘന, തിരുവനന്തപുരം ജില്ലയുടെ മെഡിക്കൽ ടീം 23-09-2018 ന് നടത്തിയ മെഡിക്കൽ ‍‍ ക്യാമ്പ്‌ .

സ്ഥലം: നെല്ലിവിള, ബാലരാമപുരം
സമയം: 10:30 AM to 12:30 PM

പുരുഷന്മാർ : 34
സ്ത്രീകൾ : 35
കുട്ടികൾ : 3
ആകെ: 72

ഡോക്ടർമാർ : ഡോ. ലക്ഷ്മിപ്രിയ, ഡോ. കമലാ ലക്ഷ്മി
ഫാര്‍മസിസ്റ്റ്: ശ്രീ.നന്ദകുമാർ , ശ്രീ. അരവിന്ദ്

സേവാദൾ : 8

ശ്രീ സത്യസായി സേവസമിതി ബാലരമാപുരവും  കരുണാ സേവാ കേന്ദ്രം, നെല്ലിവിള, ബാലരാമപുരം സംയുക്തമായി 01-07-2017 ന് നെല്ലിവിളയില്‍...
04/07/2018

ശ്രീ സത്യസായി സേവസമിതി ബാലരമാപുരവും കരുണാ സേവാ കേന്ദ്രം, നെല്ലിവിള, ബാലരാമപുരം സംയുക്തമായി 01-07-2017 ന് നെല്ലിവിളയില്‍ സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പ്‌.

Dr. ലക്ഷ്മിപ്രിയുടെ നേതൃത്വത്തില്‍ പരിശോധനയും ശ്രീ നന്ദകുമാറിന്‍റെ നേതൃത്വത്തില്‍ ഷുഗര്‍, ബി പി പരിശോധനയും മരുന്ന് വിതരണവും നടത്തുകയുണ്ടായി.

രാവിലെ 10 മണി മുതല്‍ 1 മണിവരെ നടന്ന മെഡിക്കല്‍ ക്യാമ്പില്‍ 80 പേര്‍ (M:25; F: 49; C: 6) പങ്കെടുക്കുകയുണ്ടായി

ബാലരാമപുരം സത്യസായി സേവാസമിതിയുടെ ആഭിമുഖ്യത്തില്‍ പുതു അധ്യായനവര്‍ഷത്തിലേക്ക് കടക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നോട്ട്ബുക്...
25/05/2018

ബാലരാമപുരം സത്യസായി സേവാസമിതിയുടെ ആഭിമുഖ്യത്തില്‍ പുതു അധ്യായനവര്‍ഷത്തിലേക്ക് കടക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നോട്ട്ബുക്കുകള്‍ നല്‍കുന്നു

ബാലരാമപുരം ശ്രീ സത്യസായി സേവാ സമിതിയുടെ 11 മത്  സൗജന്യ മെഡിക്കല്‍ ക്യാമ്പ്‌ പനയറകുന്ന്, കാവിന്‍പുരം മിഴിയോരം ആര്‍ട്സ് & ...
10/12/2017

ബാലരാമപുരം ശ്രീ സത്യസായി സേവാ സമിതിയുടെ 11 മത് സൗജന്യ മെഡിക്കല്‍ ക്യാമ്പ്‌ പനയറകുന്ന്, കാവിന്‍പുരം മിഴിയോരം ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്‌ & ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ 10-12-2017 ന് രാവിലെ 10 മണി മുതല്‍ 1 മണിവരെ നടന്നു. Dr. ലക്ഷ്മിപ്രിയ , Dr. കമലാ ലക്ഷ്മി എന്നിവരുടെ നേതൃത്വത്തില്‍ പരിശോധനയും ജില്ലാ ഫാര്‍മസി ടീമിന്‍റെ മരുന്ന് വിതരണവും നടക്കുകയുണ്ടായി. 41 പുരുഷന്മാരും 29 സ്ത്രീകളും 3 കുട്ടികളും ഈ ക്യാമ്പില്‍ പങ്കെടുത്തു.

ബാലരാമപുരം ശ്രീ സത്യസായി സേവാ സമിതിയിൽ 17-09-2017 വച്ച് നടന്ന 'അതിരുദ്രജപം'. ബഹുമാനപെട്ട ഡിസ്ട്രിക്ട് പ്രസിഡന്റ് ശ്രീ.സജ...
05/11/2017

ബാലരാമപുരം ശ്രീ സത്യസായി സേവാ സമിതിയിൽ 17-09-2017 വച്ച് നടന്ന 'അതിരുദ്രജപം'.
ബഹുമാനപെട്ട ഡിസ്ട്രിക്ട് പ്രസിഡന്റ് ശ്രീ.സജീവ് കുമാർ നിർവഹിച്ചു. ഡിസ്ട്രിക്ട് വേദാ ഗ്രൂപ്പും വിവിധ സമിതികളിലെ വേദജപക്കാരും പങ്കെടുത്തു.

ഇന്നത്തെ കാര്യപരിപാടി സ്ഥലം:സിറ്റി സമിതി, ഇടപ്പഴിഞ്ഞി (സായി കൗസ്തുഭം)
05/11/2017

ഇന്നത്തെ കാര്യപരിപാടി
സ്ഥലം:സിറ്റി സമിതി, ഇടപ്പഴിഞ്ഞി (സായി കൗസ്തുഭം)

ഭഗവാൻ ശ്രീസത്യസായി ബാബയുടെ 92 ആം ജയന്തി ആഘോഷപരിപാടികൾ
04/11/2017

ഭഗവാൻ ശ്രീസത്യസായി ബാബയുടെ 92 ആം ജയന്തി ആഘോഷപരിപാടികൾ

Address

Thiruvananthapuram

Opening Hours

6pm - 7:30pm

Website

Alerts

Be the first to know and let us send you an email when ശ്രീ സത്യസായി സേവാ സമിതി, ബാലരാമപുരം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share